ആലപ്പുഴ: ആലപ്പുഴ അരൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അരൂർ കോതാട്ട് ഡിനൂബിന്റെ ഭാര്യ നീതു (32) വാണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടിലെ അലക്കുകല്ലിന് സമീപം വച്ചാണ് നീതുവിന് പാമ്പുകടിയേറ്റത്.
പാമ്പു കടിയേറ്റ...
കുമരകം: പ്ലസ് വൺ പരീക്ഷയ്ക്ക് 68% മാർക്ക് വാങ്ങിയ 66 കാരിയായ രാജമ്മ പ്ലസ്‌ടൂവിന് 80% മാർക്ക് എന്ന ലക്ഷ്യത്തോടെ ഉറക്കമിളച്ച് പഠിക്കുകയാണ്. കുമരകം സൗത്ത് പുത്തൻകരിച്ചിറ വാവയുടെ ഭാര്യ പി.ടി രാജമ്മ...
പാലക്കാട്: അധ്യാപകനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് എം ഇ എസ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ ഇടുക്കി സ്വദേശി ഷിബുവിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ മണ്ണാർക്കാട്...
കോട്ടയം: സംസ്ഥാനത്ത് ഇന്നും സ്വർണ വിലയിൽ വർദ്ധനവ്. സ്വർണ്ണവില ഗ്രാമിന് 55 രൂപ കൂടി. കോട്ടയം അരുൺ സ്മരിയ ബോർഡിലെ ഇന്നത്തെ സ്വർണ്ണവില അറിയാം.
ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 72600 രൂപ.
ഇന്ന്...
കോട്ടയം: തകര്‍ന്നു തരിപ്പണമായി നഗര മധ്യത്തിലൊരു റോഡ് കോടിമത- പോലീസ് സ്‌റ്റേഷന്‍ കാരാപ്പുഴ റോഡ്. പോലീസ് സ്‌റ്റേഷനും , ഇതര സ്‌ഥാപനങ്ങളുമെല്ലാം ഉള്ള സ്‌ഥലമായിട്ടും വഴി നന്നാക്കുന്നതില്‍ അധികൃതര്‍ അലംഭാവം തുടരുകയാണ്.
എം.സി. റോഡില്‍...
കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. കാർഡിയോളജി വിഭാഗത്തിലെ ശുചിമുറിയിലാണ് പാമ്പിനെ കണ്ടത്. ജീവനക്കാർ പാമ്പിനെ പിടികൂടി.
ഇന്നലെയാണ് സംഭവം. രോഗിയുടെ കൂട്ടിരിപ്പുകാരാണ് ശുചി മുറിയിലേക്ക് ഇഴഞ്ഞു കയറുന്ന പാമ്പിനെ കണ്ടത്....
തിരുവനന്തപുരം: ഭാസ്‌കര കാരണവര്‍ വധക്കേസില്‍ മുഖ്യപ്രതിയായ ഷെറിന്റെ ശിക്ഷാവിധി ചോദ്യംചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിയത് 2018ലാണ്. ജീവപര്യന്തം ശിക്ഷിച്ച ഹൈക്കോടതി വിധിക്കെതിരേയാണ് ഷെറിന്‍ സുപ്രീം കോടതിയെ സമീപിച്ചത്. 2009 നവംബര്‍ ഏഴിനാണ്...
1. വിനോദ സഞ്ചാര വകുപ്പിന് കീഴില്‍ വിവിധ തസ്തികകളില്‍ നിയമനം നടക്കുന്നു. കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷന് കീഴിലും ടൂറിസം വകുപ്പിന് കീഴിലുമാണ് കരാർ നിയമനങ്ങള്‍ നടക്കുന്നത്. അസിസ്റ്റന്റ് കുക്ക്, ബില്‍ ക്ലർക്ക്,...
കൊച്ചി: ബലാത്സംഗ ആരോപണം തെറ്റാണെങ്കില്‍ കുറ്റവിമുക്തനാക്കിയാലും ജീവിതത്തെയാകെ ബാധിക്കുമെന്ന് ഹൈക്കോടതി ഉത്തരവ് ഇനിയുള്ള പല കേസുകളിലും നിര്‍ണ്ണായകമാകും.
അത്തരമൊരു കേസില്‍ അറസ്റ്റിലായാല്‍ അതിന്റെ കറ ജീവിതത്തിലൊരിക്കലും കഴുകിക്കളയാനാകില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവില്‍...
കൊച്ചി : നടൻ കാളിദാസ് ജയറാമും മോഡൽ താരിണി കലിംഗരായരും തമ്മിലുള്ള വിവാഹം കഴിഞ്ഞ വർഷമാണ് ഗുരുവായൂരിൽ നടന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം.
നീലഗിരി സ്വദേശിനിയായ താരിണി ചെന്നൈയിലെ പ്രമുഖരായ കലിംഗരായർ കുടുംബാംഗമാണ്....