video
play-sharp-fill

Friday, August 1, 2025

Yearly Archives: 2025

‘കൊന്നവരെയല്ല കൊല്ലിക്കുന്നവരെയാണ് ഭയം’; കൊല്ലിക്കുന്നവരാണ് ശരിയായ കൊലയാളികൾ, പ്രതികൾക്ക് പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും പെരിയ ഇരട്ടക്കൊലക്കേസിൽ കൊല്ലപ്പെട്ട ശരത് ലാലിൻ്റെ അച്ഛൻ

കാസർകോ‍ട്: പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛൻ സത്യനാരായണൻ കൊല്ലിക്കുന്നവരാണ് ശരിയായ കൊലയാളികൾ. പ്രതികൾക്ക് തക്കതായ ശിക്ഷ കിട്ടിയില്ലെങ്കിൽ കേരള ജനതക്ക് ആർക്കും സമാധാനത്തോടെ ജീവിക്കാൻ...

വാഹനാപകടത്തിൽ ഭർത്താവ് മരിച്ചു ; വേർപാട് താങ്ങാനാവാതെ ഭാര്യ ആത്മഹത്യ ചെയ്തു

ബംഗളൂരു : ഭർത്താവിന്റെ വേർപാട് താങ്ങാനാവാതെ ഭാര്യ ആത്മഹത്യ ചെയ്തു. മൈസൂർ സ്വദേശിനിയായ അമൃത (21) ആണ് മരിച്ചത്. ശിവമൊഗ്ഗ ശിക്കാരിപുരക്ക് സമീപം ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് മെലിനബെസിഗെ ഗ്രാമത്തിലെ ഷില്ലെക്യാതർ ക്യാമ്ബില്‍ താമസിക്കുന്ന...

വടകരയിൽ കാരവാനിൽ യുവാക്കൾ മരിച്ച സംഭവം; വിഷവാതകമായ കാർബൺ മോണോക്സൈഡ് വാഹനത്തിൽ എത്തിയത് എങ്ങനെയെന്ന് കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധന തുടങ്ങി; പോലീസിനൊപ്പം എൻഐടിയിലെ വിദഗ്ധ സംഘവും, ഫോറൻസിക് വിഭാഗവും, വാഹനം നിർമ്മിച്ച ബെൻസ്...

കോഴിക്കോട്: കോഴിക്കോട് വടകരയിൽ കാരവാനിൽ യുവാക്കൾ മരിച്ച സംഭവത്തിൽ ശാസ്ത്രീയ പരിശോധന തുടങ്ങി. വിഷവാതകമായ കാർബൺ മോണോക്സൈഡ് വാഹനത്തിലെത്തിയത് എങ്ങിനെയെന്ന് കണ്ടെത്താനാണ് പരിശോധന. പൊലീസിനൊപ്പം എൻഐടിയിലെ വിദഗ്ധ സംഘവും, ഫോറൻസിക് വിഭാഗവും, വാഹനം നിർമ്മിച്ച ബെൻസ്...

ഇന്‍ട്രോവേര്‍ട്ട് ആണോ..? പരുക്കന്‍ സ്വഭാവവും ബുദ്ധിജീവികളൊന്നുമല്ല.. ഇന്‍ട്രോവേര്‍ട്ടുകളായി മാറുന്നത് ഈ മൂന്ന് രീതിയിൽ

നന്നായി സംസാരിക്കുകയും എല്ലാകാര്യത്തിലും സജീവമായി നില്‍ക്കുകയും ചെയ്യുന്ന ബഹിർമുഖത്വം അഥവാ എക്ട്രാവേര്‍ട്ട് വ്യക്തിത്വത്തെയാണ് സമൂഹം പൊതുവെ നല്ല വ്യക്തിത്വമുള്ളവര്‍ എന്ന് പലപ്പോഴും വിശേഷിപ്പിക്കുക. എന്നാല്‍ സമൂഹത്തില്‍ മറ്റൊരു കൂട്ടരുണ്ട്, ഇന്‍ട്രോവേര്‍ട്ടുകള്‍ അഥവാ അന്തര്‍മുഖര്‍. ഇക്കൂട്ടര്‍...

പണിക്കൂലിയില്ലാതെ സ്വർണ്ണ വിൽപ്പനയെന്ന് വമ്പൻ പരസ്യം ചെയ്ത് അല്‍ മുക്താദിര്‍ ജ്വല്ലറി നടത്തിയത് തട്ടിപ്പോ ? പരിശുദ്ധ നാമങ്ങള്‍ ദുരുപയോഗം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയെന്ന ആരോപണവുമായി സ്വര്‍ണ വ്യാപാരികളുടെ...

കോട്ടയം : വമ്പൻ പരസ്യങ്ങളിലൂടെ ഉപഭോക്താക്കളുടെ വിശ്വാസം പിടിച്ചുപറ്റി തട്ടിപ്പ്. നാട്ടുകാരില്‍ നിന്ന് സ്വരൂപിച്ച 2000 കോടി രൂപയുമായി ജ്വല്ലറി ഉടമ മുങ്ങിയതായി ആരോപണം. 0% പണിക്കൂലിയില്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കുമെന്ന് അവകാശവാദത്തോടെ സമീപകാലങ്ങളില്‍...

‘പുകവലിച്ചതിന് എന്തിനാണ് ജാമ്യമില്ല വകുപ്പ്? ഞാനും സിഗരറ്റ് വലിക്കും, എം ടി വാസുദേവൻ നായർ ബീഡി വലിക്കും’; എംഎൽഎയുടെ മകന്റെ കഞ്ചാവ് കേസിൽ എക്സൈസിനെ പരിഹസിച്ചു മന്ത്രി സജി ചെറിയാൻ

  ആലപ്പുഴ: കായംകുളം എംഎല്‍എ യു പ്രതിഭയുടെ മകന്‍ കഞ്ചാവ് കേസില്‍ പ്രതിയായതില്‍ എക്‌സൈസിനെ പരിഹസിച്ച് മന്ത്രി സജി ചെറിയാന്‍. കുട്ടികള്‍ പുകവലിച്ചതിനാണോ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്ന് സജി ചെറിയാന്‍ ചോദിച്ചു.   പുകവലിക്കുന്നത് മഹാ അപരാധമാണോ?...

ഡിസിസി ട്രഷററുടെ ആത്മഹത്യ: എൻ എം വിജയന് രണ്ട് ബാങ്കുകളിലായി ഒരു കോടി രൂപയുടെ ബാധ്യത; 10 ബാങ്കുകളിൽ ഇടപാട് ഉണ്ടായിരുന്നുവെന്ന് പ്രാഥമിക നിഗമനം; 14 ബാങ്കുകളിൽ നിന്ന് പൊലീസ് വിവരം തേടി;...

കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം തുടർന്ന് പൊലീസ്. രണ്ട് ബാങ്കുകളിലായി എൻ എം വിജയന് ഒരു കോടി രൂപയുടെ ബാധ്യത ഉണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ബാധ്യത എങ്ങനെ...

ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് കോട്ടയം പാമ്പാടി സ്വദേശിയായ 25 കാരന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അപകടം പുലർച്ചെ ഇരുവരും ബാംഗ്ലൂരിലേക്ക് പോകുന്നതിനിടെ

പാലക്കാട്: വടക്കഞ്ചേരി ചുവട്ട്പാടത്ത് ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. കോട്ടയം പാമ്പാടി സ്വദേശി 25 വയസുള്ള സനലാണ് മരിച്ചത്. ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ചാണ് അപകടം. ഇന്ന് പുലർച്ചെയാണ് അപകടം...

ഡിജിറ്റൽ അറസ്റ്റിന് പിന്നാലെ പുതിയ തട്ടിപ്പ് തന്ത്രം; പന്നിക്കശാപ്പുമായി സൈബർ തട്ടിപ്പുക്കാർ; ആദ്യം സോഷ്യൽമീഡിയ വഴി അടുപ്പത്തിലാകും; ആദ്യം ചെറിയ ലാഭം നല്‍കി നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കും; പിന്നീട് നടക്കുന്നത് വൻ തട്ടിപ്പ്; മുൻകുതൽ...

ന്യൂഡല്‍ഹി: തൊഴില്‍രഹിതര്‍, വീട്ടമ്മമാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെ ലക്ഷ്യമിട്ടുള്ള 'പന്നിക്കശാപ്പ്' തട്ടിപ്പിനെ കരുതിയിരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇരയില്‍നിന്ന് പണം തട്ടിയെടുക്കുംമുന്‍പ് അവരുമായി കഴിയുന്നത്ര അടുപ്പമുണ്ടാക്കുന്ന ഈ രീതിയെ 'പിഗ് ബുച്ചറിങ് സ്‌കാം' (പന്നിക്കശാപ്പ് തട്ടിപ്പ്)...

പുതുവത്സരാഘോഷത്തിനായി ക്ഷണിച്ച് വരുത്തി ലൈംഗികാതിക്രമം; അമ്മയെയും മകനെയും കൊലപ്പെടുത്തിയ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

മുംബൈ: മുംബൈയിൽ പുതുവത്സരാഘോഷത്തിനിടെ അമ്മയേയും മകനേയും കൊലപ്പെടുത്തിയ കേസിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കാമോഠെയിലെ ഫ്ലാറ്റിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് അറസ്റ്റ്. ഗീത ഭൂഷൺ...
- Advertisment -
Google search engine

Most Read