ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യ പ്ലസ് ലോട്ടറി ഫലം ഇവിടെ കാണാം (02/01/2025)
1st Prize-Rs :80,00,000/-
PD 171048 (PALAKKAD)
Cons Prize-Rs :8000/-
PA 171048 PB 171048
PC 171048 PE 171048
PF 171048 PG...
ഡൽഹി: തണുത്തു വിറച്ച് തലസ്ഥാനനഗരി. ഉത്തരേന്ത്യയില്‍ ഉടനീളം ശൈത്യകാലം അതിന്റെ കാഠിന്യത്തില്‍ എത്തിയിരിക്കുകയാണ്. ഡല്‍ഹിയിലും അയല്‍ സംസ്ഥാനങ്ങളിലും കനത്ത മൂടല്‍മഞ്ഞ് തുടരുന്ന സാഹചര്യമാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മുകശ്മീർ എന്നിവിടങ്ങളില്‍ മഞ്ഞുവീഴ്ച...
ആഗ്ര: സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതിയെ കാണാനായി പാസ്പോർട്ടും വിസയുമില്ലാതെ അതിർത്തി കടന്ന ഇന്ത്യൻ യുവാവ് പാക് ജയിലില്‍ ആയതായി റിപ്പോർട്ട്.
അലിഗഡ് സ്വദേശിയായ 30 കാരനാണ് കാമുകിയെ കാണാനുള്ള ശ്രമത്തിനിടയില്‍ പാക് ജയിലില്‍...
കോട്ടയം: ഒന്നു ദാഹിച്ചാല്‍ ഒരു പൈനാപ്പിള്‍ ജ്യൂസെന്ന് ചിന്തിക്കുന്നവരാണ് പലരും. പൈനാപ്പിള്‍ ഇപ്പോള്‍ പഴങ്ങളില്‍ വന്‍ ഡിമാന്റുമായി മുന്നേറുകയാണെന്ന് പറയുന്നതിലും തെറ്റില്ല.
പത്ത് വര്‍ഷത്തിന് ശേഷം പൈനാപ്പിള്‍ വില ഏറ്റവും ഉയരത്തിലായ സാഹചര്യവും ഉണ്ടായി....
ഡൽഹി: കേന്ദ്ര സർക്കാരിനെയും പഞ്ചാബ് സർക്കാരിനെയും വിമർശിച്ച് സുപ്രിംകോടതി.കർഷക സമരവുമായി ബന്ധപ്പെട്ട ഹർജികളില്‍ ആണ് വിമർശിച്ചത്. സമരം അവസാനിപ്പിക്കാൻ കോടതി സമ്മർദ്ദം ചെലുത്തുന്നുവെന്ന് വരുത്തി തീർക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ആശുപത്രിയിലേക്ക് മാറ്റിയെന്നുകരുതി...
കോട്ടയം : ബൈക്കിൽ കറങ്ങി നടന്ന് മദ്യ വില്പന നടത്തിയയാൾ പിടിയിൽ. മണർകാട് സ്വദേശി മോനായി എം ടിയാണ് പുതുവത്സര തലേന്ന് എക്സൈസിന്റെ പിടിയിലായത്.
കോട്ടയം നഗരത്തിൽ മദ്യം ഫോൺ കോളുകൾ വഴി വില്പന...
കണ്ണൂർ: സ്കൂള്‍ ബസ് മറിഞ്ഞ് അപകടമുണ്ടായതില്‍ ആക്ഷേപം സർക്കാരിലേക്ക് നീങ്ങുന്നു. ഫിറ്റ്നസ് അവസാനിച്ച സ്കൂള്‍ ബസുകള്‍ ഗതാഗത കമ്മിഷൻ ചട്ടവിരുദ്ധമായി കാലാവധി നീട്ടി നല്‍കിയെന്നാണ് ആരോപണം.
ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിൻറെ നിർദ്ദേശപ്രകാരമായിരുന്നു...
ഡൽഹി : മനു ഭാക്കറിനും ഡി ഗുകേഷിനും ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരങ്ങള്‍.
മലയാളി നീന്തല്‍ താരം സജന്‍ പ്രകാശ് ഉള്‍പ്പെടെ 32 പേര്‍ക്ക് അര്‍ജുന അവാര്‍ഡും ലഭിച്ചു.
ജനുവരി 17 ന് പുരസ്‌കാരം...
റാഡിഷ് അഥവാ മുള്ളങ്കി കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ പലതാണ്. കിഴങ്ങു വർഗത്തിൽ പെട്ട റാഡിഷിൽ ഫെെബർ ധാരാളമായി അടങ്ങിയിരിക്കുന്നു. റാഡിഷ് പതിവായി കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു.
ഹൃദയത്തെ ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്ന ആന്തോസയാനിനുകൾ...
തിരുവനന്തപുരം: 2018ലെ വെള്ളപ്പൊക്കെത്തിന്റെ രൂക്ഷത അനുഭവിച്ചവരില്‍ മുന്നിലാണ് നടി മല്ലികാ സുകുമാരൻ. വെള്ളപ്പൊക്കത്തില്‍ മല്ലിക താമസിക്കുന്ന വീട്ടിലേക്ക് വെള്ളം കയറുകയും ഒടുവില്‍ ജനപ്രതിനിധികള്‍ അടക്കം ചേർന്ന് വാർപ്പില്‍ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വലിയ രീതിയില്‍...