video
play-sharp-fill

Friday, August 1, 2025

Yearly Archives: 2025

നാട്ടുകാരുടെ ജീവനെടുക്കുന്ന സ്വകാര്യ ബസുകൾ; കോട്ടയം പുതുപ്പള്ളി റൂട്ടിൽ കഞ്ഞിക്കുഴിക്ക് സമീപം കൊടുംവളവിൽ റോങ് സൈഡിലൂടെ സ്വകാര്യ ബസിന്റെ മരണപ്പാച്ചിൽ ; തലനാരിഴ്ക്ക് രക്ഷപ്പെട്ട് കാർ ഡ്രൈവർ; അപകടകരമായ രീതിയിൽ...

കോട്ടയം: കോട്ടയം പുതുപ്പള്ളി റൂട്ടിൽ കഞ്ഞിക്കുഴിക്ക് സമീപം അപകടകരമായി കൊടും വളവിൽ സ്വകാര്യ ബസിന്റെ മരണപ്പാച്ചിൽ കഞ്ഞിക്കുഴി പുതുപ്പള്ളി റൂട്ടിൽ മടുക്കാനി ഭാഗത്ത് ഗതാഗത കുരുക്കിൽ കുടുങ്ങി റോഡിൻ്റെ ഒരു ഭാഗം പൂർണ്ണമായും...

എല്ലാ അവകാശങ്ങളോടെയും എരുമേലി പേട്ട തുള്ളൽ തടസ്സം കൂടാതെ നടത്താൻ അനുവദിക്കണം; ആലങ്ങാട് സംഘം നൽകിയ ഹർജി ഹൈക്കോടതി ഉത്തരവിനായി മാറ്റി

കൊച്ചി: എല്ലാ അവകാശങ്ങളോടെയും എരുമേലി പേട്ട തുള്ളൽ തടസ്സം കൂടാതെ നടത്താൻ അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ആലങ്ങാട് സംഘം നൽകിയ ഹർജി ഹൈക്കോടതി ഉത്തരവിനായി മാറ്റി. ഗോളക, കൊടി, ചിലമ്പ് തുടങ്ങിയവ എടുക്കാൻ അനുവദിക്കണമെന്നതടക്കം ആവശ്യപ്പെട്ട്​...

കുട്ടികളിലെ പുകവലി നല്ല ശീലമല്ല ; ലഹരി ഉപയോഗം കുറയ്ക്കാനാണ് എക്സൈസ് ശ്രമിക്കുന്നത് ; മന്ത്രി സജി ചെറിയാൻ എന്താണ് പറഞ്ഞതെന്ന് അറിയില്ല : മന്ത്രി എം.ബി.രാജേഷ്

തിരുവനന്തപുരം : കുട്ടികളിലെ പുകവലി നല്ല ശീലമല്ലെന്ന് എക്സൈസ് മന്ത്രി എം.ബി.രാജേഷ്. കുട്ടികളിലെ ലഹരി ഉപയോഗം കുറയ്ക്കാനാണ് എക്സൈസ് ശ്രമിക്കുന്നത്. പുകവലിയെക്കുറിച്ച് മന്ത്രി സജി ചെറിയാൻ എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും, അദ്ദേഹം പറഞ്ഞതിനു...

ചോദ്യപേപ്പർ ചോർച്ച കേസ്; ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ; പ്രതിയായ ഷുഹൈബും സർക്കാർ ഉദ്യോഗസ്ഥരും ചേർന്ന് ചോദ്യപേപ്പർ ചോർത്തിയതായും, ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചോദ്യപേപ്പർ ചോർത്താൻ ഒരു റാക്കറ്റ് പ്രവർത്തിക്കുന്നതായും റിപ്പോർട്ടിൽ; കേസിൽ പ്രതികൾക്കെതിരെ...

കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച കേസില്‍ പ്രതികള്‍ക്കെതിരെ സംഘടിത കുറ്റം കൂടി ചുമത്തി ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പ്രതിയായ ഷുഹൈബും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് ചോദ്യപേപ്പര്‍ ചോര്‍ത്തിയതായും ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചോദ്യപേപ്പർ ചോർത്താൻ...

കളിക്കുന്നതിനിടെ സ്കൂളിലെ സെപ്റ്റിക് ടാങ്കിൽ വീണ് മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം; വൈകിട്ട് സ്കൂളിലെത്തിയ അമ്മ ക്ലാസ്സിൽ കുട്ടിയെ കാണാത്തതിനാൽ അധ്യാപകരോട് തിരക്കിയെങ്കിലും കൃത്യമായി മറുപടി ലഭിച്ചില്ല; തുടർന്നുള്ള അന്വേഷണത്തിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്;...

ചെന്നൈ: തമിഴ്നാട് വിഴുപ്പുറത്ത് സ്കൂളിലെ സെപ്റ്റിക് ടാങ്കിൽ വീണു മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. പഴനിവേൽ - ശിവശങ്കരി ദമ്പതികളുടെ മകൾ ലിയ ലക്ഷ്മി ആണ്‌ കളിക്കുന്നതിനിടെ സെപ്റ്റിക് ടാങ്കിൽ വീണു മരിച്ചത്. സ്വകാര്യ സ്കൂളിലെ...

കാരവാനിൽ യുവാക്കൾ മരിച്ച സംഭവം: മരണ കാരണം കാർബൺ മോണോക്സൈഡെന്ന് കണ്ടെത്തൽ; ജനറേറ്ററിൽ നിന്ന് വിഷ വാതകം അകത്തെത്തിയത് കാരവാൻ്റെ പ്ലാറ്റ്ഫോമിലെ ദ്വാരം വഴി; കണ്ടെത്തൽ എൻഐടി സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിൽ

കോഴിക്കോട്: വടകരയിൽ കാരവാനിൽ യുവാക്കൾ മരിച്ച സംഭവത്തിൽ മരണ കാരണം കാർബൺ മോണോക്സൈഡെന്ന് കണ്ടെത്തൽ. എൻഐടി സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് കണ്ടെത്തൽ. ജനറേറ്ററിൽ നിന്ന് വിഷ വാതകം കാരവാൻ്റെ പ്ലാറ്റ്ഫോമിലെ ദ്വാരം...

ചിലതെല്ലാം ഉപേക്ഷിക്കേണ്ടി വന്നു, മറ്റു ചിലതെല്ലാം ദൈവത്തെ ഏൽപ്പിക്കേണ്ടി വന്നു ; എല്ലാ മാസവും ഓരോ രണ്ടാഴ്ച കൂടുമ്പോഴും സ്റ്റിറോയ്ഡ് ഇൻജക്ഷൻ എടുത്തിരുന്നു ; തലമുടി അടക്കം കൊഴിഞ്ഞുപോകുന്ന സാഹചര്യം ഉണ്ടായി ;...

കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഷോൺ റോമി. അഭിനേത്രി എന്നതിലുപരി ഒരു മോഡൽ കൂടിയാണ് ഷോൺ. ഇപ്പോഴിതാ 2024 ൽ താൻ കടന്നുപോയ ഒരു രോ​ഗാവസ്ഥയെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് താരം. ചർമത്തെ...

കായംകുളം എംഎൽഎ പ്രതിഭയുടെ മകനെ ലഹരി കേസിൽ പിടികൂടിയ സംഭവം: ലഹരി ഉപയോഗത്തെ നിസ്സാരവൽക്കരിച്ച് പ്രസ്താവന നടത്തിയ മന്ത്രി സജി ചെറിയാനെ ആദ്യം വൈദ്യ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് എൻ ഹരി

കോട്ടയം: കായംകുളം എംഎൽഎ പ്രതിഭയുടെ മകനെ ലഹരി കേസിൽ എക്സൈസ് സംഘം പിടികൂടിയ സംഭവത്തിൽ ലഹരി ഉപയോഗത്തെ നിസ്സാരവൽക്കരിച്ച് പ്രസ്താവന നടത്തിയ മന്ത്രി സജി ചെറിയാനെ ആദ്യം വൈദ്യ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് എൻ....

ഈ ഫോട്ടോയിൽ കാണുന്ന കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം പോരുവഴി ഇടയ്ക്കാട് മനോജ് ഭവനിൽ മുരളീധരനെ ഇന്നലെ (03/01/2025) മുതൽ കാണ്മാനില്ല; എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ...

കോട്ടയം: ഈ ഫോട്ടോയിൽ കാണുന്ന കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം പോരുവഴി ഇടയ്ക്കാട് മനോജ് ഭവനിൽ മുരളീധരനെ ഇന്നലെ (03/01/2025) മുതൽ കാണ്മാനില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ...

അന്യസംസ്ഥാന തൊഴിലാളിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം: യുവതിയെ പിന്തുടർന്ന് വീടിനുള്ളിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

  തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പ്രതി പിടിയിൽ. മേനംകുളം കൽപ്പന കോളനിയിൽ മാനുവൽ (41) നെയാണ് കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തത്.   കടയിൽ നിന്നും സാധനം വാങ്ങി വീട്ടിലേക്ക്...
- Advertisment -
Google search engine

Most Read