ആലപ്പുഴ: കഴിഞ്ഞ നാല് വർഷം കൊണ്ട് ഇത്രയേറെ ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിച്ച സംസ്ഥാന സര്‍ക്കാര്‍ രാജ്യത്ത് വേറെ ഉണ്ടാവില്ലെന്ന് ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.
അമ്പലപ്പുഴ താലൂക്ക് കരുതലും കൈത്താങ്ങും പരാതി...
കൊച്ചി: മറൈൻ ഡ്രൈവിലെ ഫ്ലവർ ഷോയിലുണ്ടായ അപകടത്തിൽ സ്ത്രീയ്ക്ക് പരിക്കേറ്റ സംഭവത്തിൽ സംഘാടകരായ ജിസിഡിഎ, എറണാകുളം ജില്ല അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റി എന്നിവർക്കെതിരെ കേസെടുത്തു. പരിക്കേറ്റ ബിന്ദുവിന്‍റെ ഭർത്താവിന്റെ പരാതിയെ തുടർന്നാണ്...
പത്തനംതിട്ട: കാലാനുസൃതമായ മാറ്റങ്ങള്‍ ആചാരാനുഷ്ഠാനങ്ങളില്‍ വരുത്തണമോ എന്ന് അതത് സമുദായങ്ങള്‍ തീരുമാനിക്കേണ്ടതാണെന്നും അതിന് പൊതു ചര്‍ച്ചയുടെ ആവശ്യമില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
വാകത്താനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് സമുദായത്തിലും ഉണ്ടാകേണ്ട മാറ്റങ്ങള്‍...
മണർകാട് : കഴിഞ്ഞ അൻപത് വർഷമായി സഭ അംഗമായ കുടുംബത്തിലെ യുവാവിന്റെ വിവാഹചടങ്ങുകൾ നടത്തി നൽകാമെന്ന് ഉറപ്പ് നൽകിയതിന് ശേഷം വാക്ക് മാറ്റി വഞ്ചിച്ചുവെന്ന് ആരോപിച്ച് സെവന്ത് ഡേ സഭയ്ക്ക് എതിരെ സമരവുമായി...
തൃശൂര്‍ : സനാതന ധര്‍മ്മം അശ്ലീലമാണെന്നു പറഞ്ഞ എംവി ഗോവിന്ദനെതിരേ കേസെടുക്കണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സിപിഎമ്മിനെ പോലുള്ള വലിയ ഒരു പാര്‍ട്ടിയുടെ നേതാവില്‍ നിന്നും പ്രതീക്ഷിക്കുന്ന ഭാഷയല്ല. മ്ലേച്ഛമായ ഭാഷയാണുപയോഗിച്ചത്....
കോട്ടയം : റെയിൽവേ സ്റ്റേഷനിൽ അയ്യപ്പന്മാരുടെ വേഷം ധരിച്ചെത്തി മൊബൈല്‍ മോഷ്ടിച്ച അന്യസംസ്ഥാന സ്വദേശിയെ പിടികൂടി കോട്ടയം റെയില്‍വേ പൊലീസ്.
തൃപുര കാഞ്ചൻ പുര രവീന്ദ്ര നഗറില്‍ രഞ്ജിത്ത് നാഥി (50) നെയാണ് കോട്ടയം...
തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പിൽ കൂട്ട സസ്‌പെൻഷൻ. ക്രമക്കേട് വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിച്ച് പൊതുമരാമത്ത് വകുപ്പ്. 31 ഉദ്യോഗസ്ഥരെയാണ് കൂട്ടത്തോടെ സസ്പെൻഡ് ചെയ്തത്. മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശ പ്രകാരമാണ്...
കൊച്ചി: തൃപ്പൂണിത്തുറയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃപ്പൂണിത്തുറ എസ്. എൻ. ജങ്ഷന് സമീപം കോൺവെൻ്റ് റോഡിൽ വാരിയംപുറം പുന്നവയലിൽ വീട്ടിൽ ജീവൻ (45) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസമായി...
കറുകച്ചാൽ : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ ഇടയിരിക്കപ്പുഴ മണ്ണുപുരയിടം ഒറ്റപ്ലാക്കൽ വീട്ടിൽ രാഹുൽ പ്രസാദ് (23), കങ്ങഴ ഇലയ്ക്കാട് നടുവിലേടത്ത് വീട്ടിൽ നൗഫൽ.എൻ (27)...
കോഴിക്കോട്: പോലീസിന്റെ രഹസ്യ പരിശോധനയില്‍ മോഷ്ടിച്ച വാഹനവുമായി യുവാവ് പിടിയില്‍. കൊടുവള്ളി വാവാട് സ്വദേശി റാക്കിബ് (22) ആണ് മോഷ്ടിച്ച ബൈക്ക് സഹിതം പിടിയിലായത്.
ഫറോക്ക് ക്രൈം സ്‌ക്വാഡും നല്ലളം പോലീസും സംയുക്തമായി നടത്തിയ...