കോട്ടയം: ഇന്നൊരു വെറൈറ്റി ചപ്പാത്തി ട്രൈ ചെയ്താലോ? എളുപ്പത്തില്‍ രുചികരമായി തയ്യാറാക്കാവുന്ന ഓട്സ് ചപ്പാത്തി റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
ഗോതമ്പുപൊടി – ഒരു കപ്പ്
തൈര് -അര കപ്പ്
ഓട്സ് പൊടിച്ചത് -അര കപ്പ്
തക്കാളിച്ചാർ -അര കപ്പ്
ഗരം...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.
ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന്...
ഏറ്റവും സാധാരണയായി കാണപ്പെടുന്ന മൂന്നാമത്തെ അർബുദവും കുടലിലാണ്. അതിൽ തന്നെ ഗുരുതരമായ രോഗങ്ങളിൽ ഒന്നാണ് വൻകുടലിനേയും മലാശയത്തേയും ബാധിക്കുന്ന കോളോറെക്ടർ കാൻസർ
വൻകുടലിൻ്റെ ഒരു ഭാഗത്ത് കോളൻ എന്നറിയപ്പെടുന്ന കോശങ്ങളുടെ വളർച്ചയാണ് കോളൻ ക്യാൻസർ....
കോട്ടയം: കുറവിലങ്ങാട് കഞ്ചാവുമായി പിടിയിൽ ആയത് നിരവധി കേസുകളിലെ പ്രതികൾ.
വയനാട് അഞ്ചാംപീടിക് കൂരി വീട്ടിൽ ഷനിജ്(32), തിരുവനന്തപുരം പള്ളിപ്പുറം സ്വദേശി ഷഫീക് മൻസിലിൽ ഷമീർ(25), കുമരകം കവനാട്ടുക്കര സ്വദേശി ശരണ്യാലയം വീട്ടിൽ സച്ചു...
തിരുവനന്തപുരം: കീം പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ
പ്രവേശനത്തിന്‍റെ ഓപ്ഷൻ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് ഇന്നോ നാളയോ പുറത്തിറങ്ങും. ഇന്നലെ രാത്രിയോടു കൂടി പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. മാർക്ക് ഏകീകരണത്തിൽ...
മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, ശരീരക്ഷതം, കലഹം, അലച്ചിൽ, ചെലവ്, ഇച്ഛാഭംഗം, നഷ്ടം ഇവ കാണുന്നു. പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, സുഹൃദ്സമാഗമം, മത്സരവിജയം, തൊഴിൽ ലാഭം,...
പത്തനംതിട്ട: അടൂർ അറുകാലിക്കലില്‍ സിപിഐ പ്രവർത്തകന് വെട്ടേറ്റു.
രാഷ്ട്രീയപരമായ ആക്രമണമല്ലെന്നും അയല്‍വാസികള്‍ തമ്മിലുണ്ടായ തർക്കത്തില്‍ ഇടപെട്ടതിൻ്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും പൊലീസ് അറിയിച്ചു.
ആസാദ് എന്ന സിപിഐ പ്രവർത്തകനാണ് വെട്ടേറ്റത്. ഇദ്ദേഹത്തിൻ്റെ കാലിനാണ് പരിക്ക്....
നിത്യനെ ഒരു മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നമ്മുടെ ആരോഗ്യത്തിന് നല്ലതാണ്. മുട്ട പുഴുങ്ങിയും കറിയായും ഓംലെറ്റ് ആയും ഒക്കെ നമ്മൾ ഭക്ഷിക്കാറുണ്ട്. എന്നാൽ മുട്ട കഴിക്കുന്നതിലൂടെ എന്തൊക്കെ ഗുണങ്ങൾ ഉണ്ടാകുമെന്ന് നോക്കാം.
മുട്ടയുടെ ചില...
തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിന് മോചനം.
ഷെറിൻ അടക്കം 11 പേർക്ക് ശിക്ഷായിളവ് നല്‍കാനുള്ള സർക്കാർ തീരുമാനത്തിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അംഗീകാരം നല്‍കി.
ജീവപര്യന്തം തടവിന് ശിക്ഷിച്ച് 14...