video
play-sharp-fill

Tuesday, July 29, 2025

Yearly Archives: 2025

കട കുത്തിത്തുറന്ന് മോഷണം ; പതിനായിരം രൂപയും സിഗരറ്റ് പാക്കറ്റുകളും മോഷ്ടിച്ച് കള്ളൻ

തൃശൂർ : ചാവക്കാട് കട കുത്തിത്തുറന്ന് മോഷണം. കടയിലുണ്ടായിരുന്ന പതിനായിരം രൂപയും സിഗരറ്റ് പാക്കറ്റുകളും മോഷണം പോയി. എടക്കഴിയൂർ അതിർത്തി കല്ലുവളപ്പില്‍ പള്ളിക്ക് സമീപമുള്ള കെ.വി.എം സ്റ്റോർ ആന്‍ഡ് വെജിറ്റബിള്‍സ് എന്ന കടയിലാണ് മോഷണം...

ആറ് ആഴ്‌ചയ്‌ക്കുള്ളില്‍ കേരളവും പിഎസ്‌സിയും മറുപടി നല്‍കണം; മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തില്‍ സുപ്രീം കോടതി

ഡല്‍ഹി: കേരളത്തിലെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന ഹർജിയില്‍ സംസ്ഥാനത്തിനും പിഎസ്‌സിക്കും മറുപടി നല്‍കാൻ ആറാഴ്‌ച സമയം നല്‍കി സുപ്രീം കോടതി. ജസ്റ്റിസ് അഭയ് എസ് ഓക അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി...

വീണയ്ക്ക് സേവന നികുതി രജിസ്‌ട്രേഷൻ പോലും ഇല്ല ; ധനമന്ത്രിയെക്കൊണ്ട് സിപിഎം കള്ളം പറയിപ്പിച്ചു ; ബംഗളൂരു കമ്മിഷണറേറ്റ് ടാക്‌സില്‍ നിന്ന് കിട്ടിയ വിവരാവകാശ രേഖ മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ടു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ ടി വീണ സിഎംആര്‍എല്ലില്‍ നിന്നും കിട്ടിയ പണത്തിന് സേവന നികുതി അടച്ചില്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ടി വീണയ്ക്ക് സേവന നികുതി രജിസ്‌ട്രേഷന്‍ പോലും ഇല്ല. ഇക്കാര്യം വ്യക്തമാക്കുന്ന...

ഇനി ലഭിക്കാനുള്ളത് 66,691 കോടി; 2000 രൂപ നോട്ടുകളില്‍ 98 ശതമാനവും തിരികെയെത്തിയെന്ന് റിസര്‍വ് ബാങ്ക്

ഡൽഹി: 2000 രൂപ നോട്ടുകളില്‍ 98.12 ശതമാനത്തോളം തിരികെ ബാങ്കിലെത്തിയതായി റിസര്‍വ് ബാങ്ക് അറിയിച്ചു. 66691 കോടി രൂപയോളം മൂല്യം വരുന്ന 2000 രൂപയുടെ നോട്ടുകളാണ് ഇനി അവശേഷിക്കുന്നത്.   2023 മെയ് 19ലെ കണക്ക്...

തെങ്ങ് മുറിക്കുന്നതിനിടെ കട്ടര്‍ തെറിച്ച് കഴുത്തില്‍ തട്ടി ; തിരൂരിൽ യുവാവിന് ദാരുണാന്ത്യം

തിരൂർ : തെങ്ങ് മുറിക്കുന്നതിനിടെ കട്ടര്‍ തെറിച്ചുവീണു കഴുത്തില്‍ തട്ടി യുവാവിന് ദാരുണാന്ത്യം. തൃപ്രങ്ങോട് ചെറിയ പറപ്പൂര്‍ കിണറ്റിങ്ങപ്പറമ്ബില്‍ നാസറിന്റെ മകന്‍ നിയാസ് (35) ആണ് മരിച്ചത്. അയല്‍വാസിയുടെ പറമ്ബിലെ തെങ്ങ് വെട്ടാന്‍ എത്തിയതായിരുന്നു....

സംസ്ഥാന സ്കൂള്‍ കായികമേളയിലെ പ്രതിഷേധം; രണ്ട് സ്കൂളുകള്‍ക്കെതിരെ നടപടി; അടുത്ത കായികമേളയില്‍ നിന്ന് വിലക്കി; അധ്യാപകര്‍ക്കെതിരെയും നടപടിക്ക് ശുപാര്‍ശ

തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന സ്കൂള്‍ കായികമേളയിലെ പ്രതിഷേധത്തിന്‍റെ പേരില്‍ രണ്ട് സ്കൂളുകള്‍ക്ക് വിലക്കുമായി സര്‍ക്കാര്‍. തിരുനാവായ നാവാ മുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്കൂളിനെയും, കോതമംഗംലം മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനെയുമാണ് അടുത്ത കായിക...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: ബൂസ്റ്റ് തരാമെന്ന് പ്രലോഭിപ്പിച്ച് വീടിന്റെ ടെറസിൽ എത്തിച്ചു ഉപദ്രവിച്ചു, 52 വയസ്സുകാരന് 130 വർഷം കഠിന തടവും 8,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി

  തൃശൂർ: ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 52 വയസ്സുകാരന് 130 വർഷം കഠിന തടവും 8,75,000 രൂപ പിഴയും ശിക്ഷ. ഒരുമനയൂർ സ്വദേശി സജീവൻ (52) നെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി...

രോഗം ബാധിച്ച്‌ വളര്‍ത്തുനായ ചത്തു ; വേർപാട് താങ്ങാതെ നായയുടെ കഴുത്തില്‍ കെട്ടിയ ബെല്‍റ്റില്‍ തൂങ്ങി യുവാവ് ആത്മഹത്യ ചെയ്തു

ബംഗളൂരു: വളർത്തു നായ ചത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. നായയുടെ കഴുത്തില്‍ കെട്ടിയിരുന്ന ബെല്‍റ്റ് ഉപയോഗിച്ച്‌ യുവാവ് തൂങ്ങിമരിക്കുകയായിരുന്നു. ബെംഗളൂരു സ്വദേശിയായ രാജശേഖർ സി ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് രാജശേഖറിന്റെ വളർത്തുനായ ആയ ബൗണ്‍സി...

രോഹിത് ശര്‍മ കളിക്കില്ല ; അഞ്ചാം ടെസ്റ്റില്‍ ബുംറ ടീമിനെ നയിക്കും ; നാളെ മുതല്‍ ഈ മാസം 7 വരെയാണ് അഞ്ചാം ടെസ്റ്റ്

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കില്ല. രോഹിതിനു പകരം ജസ്പ്രിത് ബുംറ ടീമിനെ നയിക്കും. ബാറ്റിങില്‍ അമ്പേ പരാജയപ്പെട്ടു നില്‍ക്കുന്ന രോഹിത് സ്വയം മാറാന്‍ സന്നദ്ധത അറിയിച്ചതായാണ്...

എഴുത്തുകാരനും മുതിർന്ന മാധ്യമപ്രവർത്തകനുമായ എസ്.ജയചന്ദ്രൻ നായർ അന്തരിച്ചു 

ബെംഗളൂരു : എഴുത്തുകാരനും മുതിർന്ന മാധ്യമപ്രവർത്തകനുമായ എസ്.ജയചന്ദ്രൻ നായർ അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു. ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ആത്മകഥയായ 'എന്റെ പ്രദക്ഷിണ വഴികൾ'ക്ക് 2012-ൽ സാഹിത്യ അക്കാദമി പുരസ്‌കാരം...
- Advertisment -
Google search engine

Most Read