video
play-sharp-fill

Saturday, July 26, 2025

Yearly Archives: 2025

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ 10,000 രൂപവരെ പിഴ; ജലാശയങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ ഒരുലക്ഷം രൂപവരെ പിഴയും തടവുശിക്ഷയും; കേരളം മാലിന്യമുക്തമാക്കാൻ ക്യാമറാനിരീക്ഷണവും പരിശോധനകളും കർശനമാക്കാൻ തീരുമാനം

തിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ ഏതൊരു പാഴ്വസ്തു വലിച്ചെറിഞ്ഞാലും 10,000 രൂപവരെ പിഴ ഈടാക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്. ജലാശയങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതിന് മുനിസിപ്പൽ- പഞ്ചായത്തിരാജ് ആക്ടുകൾ പ്രകാരം ഒരുലക്ഷം രൂപവരെ പിഴയും തടവുശിക്ഷയും ലഭിക്കാമെന്നും മന്ത്രി...

കേരളത്തില്‍ ആദ്യമായി സ്‌കിന്‍ ബാങ്ക് ഒരു മാസത്തിനകം ;  പൊള്ളലേറ്റവര്‍ക്ക് ലോകോത്തര നൂതന ചികിത്സാ സംവിധാനം ;6 ആശുപത്രികളില്‍ വിജയകരമായി ബേണ്‍സ് യൂണിറ്റുകള്‍ ; കോട്ടയം മെഡിക്കല്‍ കോളേജില്‍ കൂടി സ്‌കിന്‍ ബാങ്ക്...

തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്‌കിന്‍ ബാങ്ക് ഒരു മാസത്തിനകം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌കിന്‍ ബാങ്കിനാവശ്യമായ സജ്ജീകരണങ്ങള്‍ അന്തിമഘട്ടത്തിലാണ്. അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭ്യമാക്കാനായി...

മുഖക്കുരു ,വരണ്ട ചർമം, പാടുകൾ തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നവരാണോ നിങ്ങൾ? ചർമ്മത്തിന് പുറമെയുള്ള സംരക്ഷണം മാത്രം പോരാ,ഉള്ളിൽ നിന്നും സംരക്ഷണം നൽകണം; അറിയാം ചർമ്മത്തെ സുന്ദരമാക്കുന്ന ഈ 8 ഭക്ഷണങ്ങൾ!

വിവിധ ചർമ്മ പ്രശ്നങ്ങൾ നിങ്ങൾ നേരിടുന്നുണ്ടാകും. മുഖക്കുരു, വരണ്ട ചർമ്മം, പാടുകൾ എന്നിവയെല്ലാം പലരിലും കണ്ട് വരുന്ന പ്രശ്നങ്ങളാണ്. ചർമ്മത്തെ സംരക്ഷിക്കുന്നതിൽ പുറമെയുള്ള സംരക്ഷണം മാത്രം പോരാ. ഉള്ളിൽ നിന്നും സംരക്ഷണം നൽകണം. ഉള്ളിൽ...

സ്കൂട്ടറിൽ എത്തിയ യുവതി സ്കൂട്ടർ പാലത്തിന് സമീപം നിർത്തി പുഴയിൽ ചാടി മരിച്ചു

കോഴിക്കോട്: കൊയിലാണ്ടിയിൽ യുവതി പുഴയിൽ ചാടി മരിച്ചു. മൂത്താമ്പി പാലത്തിൽ നിന്നാണ് യുവതി പുഴയിൽ ചാടിയത്. വൈകിട്ട് ആറരയോടെയാണ് സംഭവം. സ്കൂട്ടറിൽ എത്തിയ യുവതി സ്കൂട്ടർ പാലത്തിന് സമീപം നിർത്തിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന്...

കാട് വെട്ടിത്തെളിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായ പൊട്ടിത്തെറി; 2 തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്; ഇരുവരും കാട് വെട്ടിത്തെളിക്കുന്നതിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു; പരിക്ക് ഗുരുതരമല്ല; പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

കണ്ണൂർ: കണ്ണൂർ മാലൂരിൽ വാഴത്തോട്ടത്തിൽ കാട് വെട്ടിത്തെളിക്കുന്നതിനിടെ അപ്രതീക്ഷിതമായുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് പേർക്ക് പരിക്കേറ്റു. കാട് വെട്ടിത്തെളിക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളായ വിജയലക്ഷ്മി, പ്രീത എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും കാട് വെട്ടിത്തെളിക്കുന്നതിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. ഇവരുടെ...

കലൂര്‍ സ്റ്റേഡിയത്തിൽ നടന്ന ഗിന്നസ് റെക്കോര്‍ഡ് നൃത്ത പരിപാടി: പങ്കെടുക്കുന്ന ഒരോ കുട്ടിക്കും 900 രൂപ വീതം കമ്മീഷൻ, 100 കുട്ടികളെ പങ്കെടുപ്പിച്ചാൽ അനുമോദനത്തിനും സര്‍ട്ടിഫിക്കറ്റിനും പുറമെ സ്വര്‍ണ നാണയവും വാ​ഗ്ദാനം;...

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിൽ നടന്ന ഗിന്നസ് റെക്കോര്‍ഡ് നൃത്ത പരിപാടിയിൽ പങ്കെടുക്കുന്ന ഒരോ കുട്ടിക്കും 900 രൂപ വീതം കമ്മീഷൻ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായി നൃത്താധ്യാപികയുടെ വെളിപ്പെടുത്തിൽ. മൃദംഗവിഷനുമായി ബന്ധപ്പെട്ട് തങ്ങളെ ആദ്യം വിളിച്ചവരാണ്...

ക്ഷേത്ര ചടങ്ങുകൾക്കായി ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോയിരുന്ന 60കാരി ലോറിയിടിച്ച് മരിച്ചു; ഒപ്പം ഉണ്ടായിരുന്ന ഭർത്താവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഒരേ ദിശയിൽ പോകുകയായിരുന്ന സ്കൂട്ടറിൽ ലോറി വന്നിടിക്കുകയായിരുന്നു

ചേർത്തല: ദേശീയ പാതയിൽ പട്ടണക്കാട് മഹാദേവ ക്ഷേത്രത്തിന്ന് സമീപം സ്കൂട്ടറിൽ ലോറി തട്ടി സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന സ്ത്രീയ്ക്ക് ദാരുണാന്ത്യം. തണ്ണീർമുക്കം പഞ്ചായത്ത് 2-ാം വാർഡിൽ അശ്വതി ഭവനത്തിൽ അപ്പുക്കുട്ടന്റെ ഭാര്യ രതി (60) ആണ്...

വെടിക്കെട്ട് നടക്കുമ്പോള്‍ വെടിക്കെട്ട് പുരയില്‍ സ്‌ഫോടകവസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പാക്കുക ; ഫയര്‍ വര്‍ക്ക് കണ്‍ട്രോളര്‍, അസിസ്റ്റന്റ് കണ്‍ട്രോളര്‍ എന്നി തസ്തികകളില്‍ പെസോയുടെ പരീക്ഷ ദേവസ്വം പ്രതിനിധികള്‍ പാസായി സമയബന്ധിതമായി അപേക്ഷ നല്‍കണം ;...

കൊച്ചി: തൃശൂർ പാറമേക്കാവ് - തിരുവമ്പാടി ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിന് സാധ്യത തെളിയുന്നു. വെടിക്കെട്ട് നടക്കുമ്പോള്‍ വെട്ടിക്കെട്ട് പുരയില്‍ സ്‌ഫോടകവസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പാക്കുകയും ഫയര്‍ വര്‍ക്ക് കണ്‍ട്രോളര്‍, അസിസ്റ്റന്റ് കണ്‍ട്രോളര്‍ എന്നി തസ്തികകളില്‍...

‘സനാതന ധർമ്മം എങ്ങനെയാണ് ചാതുർ വർണ്യത്തിൻ്റെ ഭാഗമാകുന്നത്, സനാതന ധർമ്മം നമ്മുടെ സംസ്കാരമാണ് ;പച്ച വെള്ളത്തിനു തീ പിടിപ്പിക്കുന്ന വർഗീതയാണ് കേരളത്തിൽ, മുഖ്യമന്ത്രി സനാതന ധർമത്തെ ദുർവ്യാഖ്യാനം ചെയ്തു’; പ്രതിപക്ഷ നേതാവ്...

തിരുവനന്തപുരം: ‌‌‌പച്ച വെള്ളത്തിനു തീ പിടിപ്പിക്കുന്ന വർഗീതയാണ് കേരളത്തിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒരു വാക്ക് വീണു കിട്ടാൻ കാത്തിരിക്കുകയാണെന്നും പിണറായിയുടെ സനാതന പരാമർശത്തിൽ മുഖ്യമന്ത്രിയോട് വിയോജിക്കുകയാണെന്നും സതീശൻ പറഞ്ഞു.  ശിവഗിരി...

അത് തന്റെ നിലപാടാണ്, സനാതന ധര്‍മത്തിന്റെ വക്താവായല്ല ശ്രീനാരായണ ഗുരുവിനെ കാണേണ്ടത്.; അതിന്റെ ചരിത്രമെടുത്താല്‍ അത് ബോധ്യമാകും ; പറഞ്ഞതില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സനാതനധര്‍മം സംബന്ധിച്ച് നടത്തിയ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സനാതനധര്‍മത്തിന്റെ വക്താവല്ല ശ്രീനാരായണ ഗുരു അത് തിരുത്താന്‍ നേതൃത്വം നല്‍കിയ ആളാണെന്നും മുഖ്യമന്ത്രി തിരുവന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. താന്‍ പറഞ്ഞതില്‍...
- Advertisment -
Google search engine

Most Read