കോട്ടയം: ജില്ലയിൽ (03/ 01/2025) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ,തോപ്പിൽ പറമ്പ്,എസ് ഐ ടി ഐ എന്നീ ട്രാൻസ്ഫോർമറിന്റെ കീഴിൽ...
തിരുവനന്തപുരം : 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ജനുവരി 4ന് തിരിതെളിയും. കലോത്സവത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തി. നാളെ കലോത്സവ വേദിയിൽ സുരക്ഷാ പരിശോധനകൾ നടക്കും. ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രധാന വേദിയായ...
കോട്ടയം :മണിപ്പുഴയില്‍ ആരംഭിച്ച ലുലു ഷോപ്പിംഗ് മാളിന് പിന്നാലെ കോട്ടയത്തേക്ക് മറ്റൊരു ഷോപ്പിംഗ് മാള്‍ കൂടി. കെ.ജി.എ ഗ്രൂപ്പിന്റെ കെ.ജി.എ ഷോപ്പിംഗ് മാള്‍ കോട്ടയം ചങ്ങനാശേരിയിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. അടുത്ത വര്‍ഷത്തോടെ മാള്‍...
കുറ്റ്യാടി: പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഇന്ന് ഉച്ചതിരിഞ്ഞാണ് കാറിൽ ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. അടുക്കത്ത് ആശാരിപറമ്പിൽ വിജീഷിനെയാണ് (41) പൊലീസ് അറസ്റ്റ് ചെയ്തത്. കുന്നമംഗലം...
കഴുത്തിൽ ചിത്രശലഭത്തിന്റെ ആകൃതിയിൽ കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ശരീരത്തിന്റെ വ്യത്യസ്ത പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഹോർമോണുകളെ ഈ ഗ്രന്ഥി ഉൽപാദിപ്പിക്കുന്നു. ശരീരത്തിന്‍റെ വളര്‍ച്ചയ്ക്കും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്കും ഇവ ഏറെ പ്രധാനമാണ്.
സാധാരണയായി രണ്ട് തരത്തിലുള്ള...
റാഞ്ചി: ഭാര്യയുമായുള്ള വഴക്കിന് പിന്നാലെ ബൈക്ക് കിണറ്റിലേക്ക് ഓടിച്ചിറക്കി യുവാവ്. ഇയാളെ രക്ഷിക്കാൻ ഒന്നിനു പിറകേ ഒന്നായി കിണറ്റിലേക്കിറങ്ങിയ നാലു പേരുള്‍പ്പെടെ അഞ്ചു പേരും മരിച്ചു.
ജാർഖണ്ഡ് ഹസാരിബാഗിലെ ചാർഹിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്....
കൊച്ചി: ഉമ തോമസ് എംഎല്‍എ വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്ത പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍റെ ഉടമ നിഗോഷ് കുമാര്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
ചട്ടം...
കൊല്ലം: കൊല്ലം പടപ്പക്കരയിൽ അമ്മ പുഷ്പലതയെയും മുത്തച്ഛൻ ആന്‍റണിയെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതി അഖിലിനെ നാട്ടിലെത്തിച്ചു.
ഒളിവിൽ കഴിഞ്ഞ പ്രതിയെ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ശ്രീനഗറിൽ നിന്ന് കുണ്ടറ സിഐ വി.അനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ...
മണ്ണാർക്കാട് : പിഞ്ചു കുഞ്ഞിനോട് ലൈംഗികാതിക്രമം കാട്ടിയ ഇതര സംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. മണ്ണാർക്കാട് മേലേ അരിയൂരിലാണ് സംഭവം ഉണ്ടായത്. ഒഡീഷയിലെ റൈയ്ഗാർഡ് സ്വദേശി അശോക് മഞ്ചി ( 20) യാണ്...