കൊച്ചി : മെഗാ നൃത്തസന്ധ്യയ്ക്കിടെ സ്റ്റേജിൽ നിന്നും വീണ് ഗുരുതര പരുക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യ സ്ഥിതിയിൽ ആശാവഹമായ പുരോഗതി. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനാൽ തന്നെ ഉമാ തോമസിനെ വെൻ്റിലേറ്ററിൽ നിന്നും മാറ്റി....
കുണ്ടറ : പെരുമ്പുഴ മൃഗാശുപത്രിക്ക് സമീപം നിറുത്തിയിട്ടിരുന്ന സ്വകാര്യ ബസിനു പിന്നില്‍ കാർ ഇടിച്ചു കയറി 6 പേർക്ക് പരിക്ക്.
10 വയസുകാരൻ ഉള്‍പ്പെടെ 2 പേരുടെ നില ഗുരുതരം. ഇന്നലെ രാവിലെ 7.40നാണ്...
കിവിപ്പഴത്തിൽ നിരവധി പോഷകങ്ങളാണ് അടങ്ങിയിരിക്കുന്നത്. അവാക്കാഡോയെക്കാൾ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പഴമാണ് കിവിപ്പഴമെന്ന് വിദഗ്ധർ പറയുന്നു. ഒരു ആപ്പിളിനേക്കാൾ എട്ടിരട്ടി പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് നാരുകളാൽ സമ്പുഷ്ടമാണെന്നും പഠനങ്ങൾ പറയുന്നു.
കൂടാതെ, അതിൻ്റെ...
ജമ്മു കാശ്മീർ: സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് ജവാൻമാർക്ക് വീരമൃത്യു. ജമ്മു കശ്മീരിലെ ബന്ദിപോര ജില്ലയിൽ സൈനിക വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.. അപകടത്തിൽ മൂന്ന് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റു.
ബന്ദിപോര...
കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടും കാർഡിയോതൊറാസിക് വിഭാഗത്തിലെ ഡോക്ടർമാരും നേഴ്സുമാരും കൂട്ട അവധിയെടുത്ത് ഗോവയിൽ ഉല്ലാസയാത്ര നടത്തുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാർഡിയോ തൊറാസിക് വിഭാഗത്തിൽ ചികിത്സയ്ക്ക് എത്തുന്ന പാവപ്പെട്ട...
കോട്ടയം: സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിൽ ഡിവൈഎഫ്ഐക്കും എസ്എഫ്ഐക്കും വിമർശനം. യുവജന വിദ്യർത്ഥി സംഘടനകളുടെ പഴയകാല വീര്യം ചോർന്നെന്നാണ് സംഘടന റിപ്പോർട്ട്.
ബഹുജന പ്രശ്നങ്ങൾ ഏറ്റെടുത്ത് യുവാക്കളിൽ സ്വാധിനം ചെലുത്താൻ ഡിവൈഎഫ്ഐക്ക് കഴിയുന്നില്ല. എസ്എഫ്ഐ നേതാക്കൾക്ക്...
ടൊറന്റോ: സുഹൃത്തിനൊപ്പം ഷോപ്പിംഗിന് പോയതിനിടയിൽ ഒരു മിഠായി കഴിച്ച 19കാരിയുടെ താടിയെല്ലുകൾ തകർന്നു. കാനഡയിലെ ടൊറന്റോയിലാണ് സംഭവം. മൂന്ന് ഇഞ്ച് വലുപ്പമുള്ള മിഠായി കഴിക്കാൻ തോന്നിയ സമയത്തെ പഴിക്കുകയാണ് ജവേരിയ വസീം എന്ന...
പൊഴുതന : വയനാട് പൊഴുതന ആറാം മൈലിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്. രണ്ടു പേരുടെ നില ഗുരുതരം.
പരിക്കേറ്റവരെ കൽപ്പറ്റ ഫാത്തിമ, ഹോസ്‌പിറ്റൽ ലിയോ ഹോസ്‌പിറ്റലിലും പ്രവേശിപ്പിച്ചു....