video
play-sharp-fill

Wednesday, July 23, 2025

Yearly Archives: 2025

സി പി എം: കോട്ടയത്ത് എ വി റസൽ തന്നെ ജില്ലാ സെക്രട്ടറിയായി തുടരും: 38 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

പാമ്പാടി: പാമ്പാടിയിൽ നടന്നു വരുന്ന സി പി എം ജില്ലാ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയായി എ.വി. റസൽ തുടരാൻ തീരുമാനം. സുരേഷ് കുറുപ്പ്, സി.ജെ. ജോസഫ്, കെ. അനിൽ കുമാർ എം.പി ജയപ്രകാശ്, കെ അരുണൻ , ബി. അനന്ദക്കുട്ടൻ...

പറവൂർ സ്വദേശി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ; ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം 

എറണാകുളം : വടക്കൻ പറവൂർ സ്വദേശി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അരുണ്‍ ലാലിനെ (34) യാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം വൈകിട്ട് 6.15 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.   ആത്മഹത്യ...

മാനസിക അസ്വാസ്ഥ്യമുള്ള യുവാവിന് ആൾക്കൂട്ട മർദനം: അക്രമികളിലൊരാളോട് മോശമായി പെരുമാറിയെന്ന് ആരോപണം, 18,000 രൂപ ചോദിച്ചു അഞ്ചംഗ സംഘം യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

  കോഴിക്കോട്: മാനസിക അസ്വാസ്ഥ്യമുള്ള യുവാവിന് ആൾക്കൂട്ട മർദനം. കോഴിക്കോട് മുക്കം സ്വദേശിയായ യുവാവിനെയാണ് ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി യുവാക്കൾ ക്രൂരമായി മർദിച്ചത്. അക്രമികളിൽപ്പെട്ട ഒരു യുവാവിനോട് മോശമായി പെരുമാറി എന്നാരോപിച്ചാണ് മർദനം. 5...

‘മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചർച്ച അനാവശ്യം; പങ്കെടുക്കുന്ന പരിപാടിയുടെ എണ്ണം നോക്കിയല്ല മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത്’; യുഡിഎഫ് കൺവീനർ എം.എം ഹസ്സൻ

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്കുറിച്ചുള്ള ചർച്ച അനാവശ്യമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. മുഖ്യമന്ത്രിസ്ഥാനത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയം അല്ല ഇപ്പോൾ എന്നും ഹസൻ വ്യക്തമാക്കി. സമുദായ സംഘടനകളുടെ പരിപാടിയിൽ എല്ലാ നേതാക്കളെയും ക്ഷണിക്കാറുണ്ടെന്ന് ചൂണ്ടിക്കാട്ടിയ...

ലോകത്തിൽ ഏറ്റവുമധികം ശമ്പളം വാങ്ങുന്നത് ഒരിന്ത്യക്കാരനാണ്: ദിവസം 48 കോടിയാണ് ശമ്പളം: തൊഴിൽ മേഖലകളിൽ ഏറെ ചർച്ചയാവുകയാണ് ഈ വിഷയം

ഡൽഹി: ഒരു ദിവസം 48 കോടി രൂപ ശമ്പളം കിട്ടുന്ന ജോലി. വാര്‍ഷിക ശമ്പളം 17,800 കോടി. ലോകത്തില്‍ ഏറ്റവുമധികം ശമ്പളം വാങ്ങുന്ന ഈ ഇന്ത്യക്കാരന്‍ ഇപ്പോള്‍ തൊഴില്‍ മേഖലയിലും സംരംഭക മേഖലയിലും...

പഠന റിപ്പോർട്ടുകൾ ലഭിച്ചു; എരുമേലി വിമാനത്താവളം തുടർ നടപടി വേഗത്തിൽ നടപ്പാക്കുമെന്ന് മന്ത്രി വി എൻ വാസവൻ

കോട്ടയം : എരുമേലി വിമാനത്താവളത്തിന്റെ കാര്യത്തിൽ പഠന റിപ്പോർട്ടുകൾ കിട്ടിയ സാഹചര്യത്തിൽ തുടർ നടപടി വേഗത്തിൽ നടപ്പാക്കുമെന്ന് മന്ത്രി വി എൻ വാസവൻ. യുദ്ധകാല അടിസ്ഥാനത്തിലാണ് കാര്യങ്ങൾ മുന്നോട്ട് പോവുന്നത് എന്നും മന്ത്രി അറിയിച്ചു....

വയോധികനെ സ്വകാര്യ ഉടമയുടെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ വഴിത്തിരിവ്: വൈദ്യുതി ഷോക്കേറ്റ് മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, സ്ഥലം ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു

  പാലക്കാട്: ഷൊർണൂരിൽ കുളത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. പരുത്തിപ്ര സ്വദേശി കുഞ്ഞൻ എന്നയാളുടെ മരണം ഷോക്കേറ്റെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കഴിഞ്ഞ നവംബർ 28 ന് രാവിലെയാണു കുഞ്ഞനെ സ്വകാര്യ...

ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് കോളേജ് അധ്യാപകന് ദാരുണാന്ത്യം

മലപ്പുറം : ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് കോളേജ് അധ്യാപകൻ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അനുരഞ്ജാണ് മരിച്ചത്. അങ്കമാലി ടെൽകിന് മുൻവശം  അപകടം നടന്നത്. മൂക്കന്നൂർ ഫിസാറ്റ് കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസറാണ്. മൃതദേഹം അങ്കമാലി...

അധികാരികൾ ഇടപെടുന്നില്ല; കലഞ്ഞൂരില്‍ മണ്ണ് കടത്തല്‍ വ്യാപകം

കോന്നി: വ്യാപകമായി മണ്ണുക്കടത്തൽ നടന്നിട്ടും മുഖം തിരിച്ച് അധികാരികൾ . കലഞ്ഞൂർ മണക്കാട്ടുപുഴയില്‍ വീട് നിർമിക്കുന്നതിന്റെ പേരില്‍ അനധികൃതമായി കുന്നിടിച്ച്‌ നിരത്തിയിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ.പ്രധാന റോഡില്‍നിന്ന് 200 മീറ്റർ അകലെയാണ് വ്യാപകമായി...

വെൽഡിങ് ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്നും പൈപ്പ് പൊട്ടി താഴെ വീണു ; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മലപ്പുറം : ചങ്ങരംകുളം കെട്ടിടത്തിന്റെ വെൽഡിങ് ജോലിക്കിടെ പൈപ്പ് പൊട്ടി താഴെ വീണ് പരിക്കേറ്റ യുവാവ് മരണപ്പെട്ടു. കപ്പൂർ കൊഴിക്കര സ്വദേശി പുത്തൻവീട്ടിൽ രാജന്റെ മകൻ ജിഷിൽ രാജ് (24) ആണ് മരിച്ചത്. ചങ്ങരംകുളം...
- Advertisment -
Google search engine

Most Read