video
play-sharp-fill

Friday, July 25, 2025

Yearly Archives: 2025

ശമ്പളം കൂട്ടി നൽകാത്തതിൽ ഷോറൂമിൽ ബൈക്ക് ഷോറൂമിൽ നിന്ന് 6 ലക്ഷം രൂപയും ഇലക്ട്രോണിക് വസ്തുക്കളും മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ

  ന്യൂഡൽഹി: ബൈക്ക് ഷോറൂമിൽ നിന്ന് ആറ് ലക്ഷം രൂപയും ഇലക്ട്രോണിക് വസ്തുക്കളും മോഷ്‌ടിച്ച ജീവനക്കാരൻ അറസ്റ്റിൽ. ഡൽഹി സ്വദേശിയായ ഹസ്സൻ ഖാൻ (20) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശമ്പളം കൂട്ടിനൽകാനുള്ള ഹസ്സൻ്റെ...

കെ.എസ്.ആര്‍.ടി.സി നേരിടുന്നത് കനത്ത പ്രതിസന്ധി; ഓടിത്തേഞ്ഞാലും നിര്‍ത്തില്ല

തിരുവനന്തപുരം: കെ എസ് ആർ ടി സിയോട് കനിവ് കാണിക്കാതെ സർക്കാർ.കാലപ്പഴക്കമുള്ള ബസുകള്‍ സർവിസിന് ഉപയോഗിക്കാൻ നിർബന്ധിതമാവുന്നതുമൂലം കെ.എസ്.ആർ.ടി.സി നേരിടുന്നത് കടുത്ത പ്രതിസന്ധി.അറ്റകുറ്റപ്പണി നടത്തി സർവിസുകള്‍ക്ക് ഉപയോഗിക്കുന്നതിനാല്‍ പഴക്കമുണ്ടെങ്കിലും ബസുകള്‍ സുരക്ഷിതമാണെന്നാണ് കെ.എസ്.ആർ.ടി.സി...

മകരവിളക്ക് തീർത്ഥാടനം: ശബരിമലയിലെ തിരക്ക് പരിഗണിച്ച് ജനുവരി 13 മുതൽ 15 വരെ ജില്ലയിൽ ടിപ്പർ ലോറികൾക്ക് നിരോധനം

പത്തനംതിട്ട: മകരവിളക്ക് തീർത്ഥാടനത്തിൻ്റെ തിരക്ക് പരിഗണിച്ച് പത്തനംതിട്ട ജില്ലയിൽ ടിപ്പർ ലോറികൾ നിരോധിച്ച് ജില്ലാ കളക്ടർ. ശബരിമലയിലെ തിരക്ക് പരി​ഗണിച്ച് ജനുവരി 13 മുതൽ 15 വരെ എല്ലാതരം ടിപ്പർ ലോറികളുടെയും ഗതാഗതം പത്തനംതിട്ട...

63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ കൊടിയിറങ്ങും ; സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും ; ടോവിനോ തോമസും ആസിഫലിയും മുഖ്യാതിഥികള്‍

തിരുവനന്തപുരം :63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ (08.01.2025) സമാപനം. സമാപന സമ്മേളനം വൈകിട്ട് 5 മണിക്ക് പ്രധാന വേദിയായ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സമാപന...

യുവാവിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് : താമരശ്ശേരിയില്‍ യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അമ്ബായത്തോട് മിച്ചഭൂമി മൂന്നാം പ്ലോട്ടില്‍ താമസിക്കുന്ന സബീഷ് കുമാർ (31) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഭാര്യയും കുട്ടികളും ബന്ധുവീട്ടില്‍...

ചൈനീസ് വൈറസ്; നിക്ഷേപകര്‍ക്കു നഷ്ടം 11 ലക്ഷം കോടി

മുംബൈ : ചൈനയിൽ വൈറസ് വ്യാപിച്ചതും മറ്റു രാജ്യങ്ങളിൽ വൈറസ് സാന്നിധ്യം അറിയിച്ചതും പല മേഖലകളെയും ബാധിച്ചു തുടങ്ങുന്നുണ്ട്. ചൈനയിലെ വൈറസ് വ്യാപനത്തിന്‍റെ ഭീതിയില്‍ തകർന്ന് ഇന്ത്യൻ ഓഹരി വിപണിയും. സെന്‍സെക്സും നിഫ്റ്റിയും...

ചില്ലറ വിൽപ്പനയ്ക്കായി അന്യസംസ്ഥാനത്തു നിന്ന് കഞ്ചാവ് കടത്ത്: 6 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

  കൊല്ലം: കരുനാഗപ്പള്ളിയിൽ 6.306 കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. 4.150 കിലോഗ്രാം കഞ്ചാവുമായി ഒച്ചിറ സ്വദേശി സാബു (51), 2.156 കിലോഗ്രാം കഞ്ചാവുമായി വള്ളികുന്നം സ്വദേശി അസ്‌ലം ഷാ (26) പിടികൂടി.   അന്യ...

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം: സമാപന ദിവസമായ ബുധനാഴ്ച തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്റെ സമാപന ദിവസമായ ബുധനാഴ്ച തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ൽ വ​രു​ന്ന സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, അ​ൺ എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ​ക്കാ​ണ് ജില്ലാ കളക്ടർ അവധി നൽകിയിരിക്കുന്നത്. കലോത്സവം...

ചങ്ങനാശ്ശേരി കുരിശുംമൂടിന് സമീപം റോഡരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തി ഇറങ്ങുന്നതിനിടെ കാറിടിച്ച് തെറിപ്പിച്ചു ; എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

കോട്ടയം : റോഡരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തി ഇറങ്ങുന്നതിനിടെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയെ കാറിടിച്ച്‌ തെറിപ്പിച്ചു. കല്ലറക്കടവ് വല്യത്ത് പുത്തന്‍ വീട്ടില്‍ എസ്.സൂരജ്(ഉണ്ണിക്കുട്ടന്‍ 18)ആണ് അപകടത്തില്‍പ്പെട്ടത്. തലയ്ക്ക് ഗുരുതര പരുക്കേറ്റ ഇദ്ദേഹത്തെ കോഴഞ്ചേരി സ്വകാര്യ ആശുപത്രിയിലെ തീവ്ര...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ്‌ കുമാർ വിരമിക്കുന്നു;5 മാസം ഹിമാലയത്തില്‍ ധ്യാനമിരിക്കും

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ സ്ഥാനത്തു നിന്ന് വിരമിച്ച്‌ ശിഷ്ടകാലമായ അഞ്ച് മാസം ഹിമാലയത്തില്‍ ധ്യാനമിരിക്കുന്നെന്നും അതിന് ശേഷം ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു.   ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച...
- Advertisment -
Google search engine

Most Read