video
play-sharp-fill

Saturday, July 26, 2025

Yearly Archives: 2025

മകൻ മരിച്ചപ്പോൾ മരുമകൾക്ക് വീട്ടുഭരണം: പണത്തിനായി പ്രായമായ ഭർതൃമാതാവിനെയും പിതാവിനെയും പീഡിപ്പിക്കുന്നു: മരുമകളുടെ പീഡനം സഹിക്കവയ്യാതെ ദയാവധത്തിന് അനുമതി തേടി വൃദ്ധ ദമ്പതികൾ രാഷ്ട്രപതിക്ക് മുന്നിൽ

ഡല്‍ഹി: മരുമകളുടെ പീഡനത്തില്‍ മനംനൊന്ത് ദയാവധത്തിന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനോട് അനുമതി തേടി വൃദ്ധ ദമ്പതികള്‍. മധ്യപ്രദേശിലെ ദാമോയിലാണ് ഞെട്ടിക്കുന്ന സംഭവം. ചൊവ്വാഴ്ച ദാമോ കളക്ടറേറ്റ് വളപ്പില്‍ സംഘടിപ്പിച്ച പബ്ലിക് ഹിയറിങ്ങില്‍ വൃദ്ധദമ്പതികള്‍ എത്തുകയായിരുന്നു. ദയാവധത്തിന് അനുമതി...

എച്ച്എംപി വൈറസ്; ആറുമാസം പ്രായമുള്ള കുഞ്ഞിന് കൂടി രോഗം സ്ഥിരീകരിച്ചു; രോഗപ്രതിരോധശേഷി കുറഞ്ഞവരെയാണ് എച്ച്എംപി വൈറസ് ബാധിക്കുന്നത്; നിലവിൽ രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം

മുംബൈ: മുംബൈയിൽ ഒരു കുട്ടിക്ക് എച്ച്എംപി വൈറസ് ബാധ സ്ഥിരീകരിച്ചു. ആറുമാസം പ്രായമുള്ള പെൺകുട്ടിയിലാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന കുട്ടി ആശുപത്രി വിട്ടതായാണ് റിപ്പോർട്ട്. അതേസമയം, എച്ച്എംപിവി വൈറസ് ബാധിച്ച് യെലഹങ്കയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന...

ജലസ്രോതസ്സുകൾ മലിനമാക്കുന്നതിനെതിരെ ബോധവത്കരണം: വൈക്കം മുഹമ്മദ് ബഷീർ സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ മാതൃകാ പ്രവർത്തനം

വൈക്കം: വൈക്കം മുഹമ്മദ് ബഷീർ സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ സപ്‌തദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ച് അമൃത് മിഷനുമായി സഹകരിച്ച് നടത്തിയ ജലം ജീവിതം പ്രോജക്ടിൻ്റെ ഭാഗമായി ഉദയനാപുരത്ത് തെരുവ് നാടകം നടത്തി.തുടർന്ന് പദയാത്ര,...

പ്രഭാത ഭക്ഷണത്തിനുശേഷം സാധനം വാങ്ങുന്നതിനായി പുറത്തു പോകാൻ ഒരുങ്ങവെ കുഴഞ്ഞുവീണു; പ്രവാസി മലയാളി മരിച്ചു; മരണകാരണം ഹൃദയസ്തംഭനം

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് ആലപ്പുഴ ചാരുംമൂട് വേടകപ്ലാവ് സ്വദേശി സുരേഷ് ദാമോദരൻ (50) വെള്ളിയാഴ്ച റിയാദിലെ താമസസ്ഥലത്ത് മരിച്ചു. പ്രഭാത ഭക്ഷണത്തിനുശേഷം സാധനം വാങ്ങുന്നതിനായി പുറത്തേക്ക് പോകാൻ തയ്യാറാകുന്നതിനിടയിൽ കുഴഞ്ഞുവീണ് മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ...

പെരിയ ഇരട്ടക്കൊല കേസിൽ 4 പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു: മുൻ എംഎല്‍എ കെവി കു‍ഞ്ഞിരാമൻ അടക്കം 4 പ്രതികളുടെ ശിക്ഷയാണ് സ്റ്റേ ചെയ്തത്.

കൊച്ചി: പെരിയ ഇരട്ടക്കൊല കേസില്‍ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. മുൻ എംഎല്‍എ കെവി കു‍ഞ്ഞിരാമൻ അടക്കം 4 പ്രതികളുടെ ശിക്ഷയാണ് സ്റ്റേ ചെയ്തത്. 5 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളാണ്...

ഹണിറോസിൻ്റെ ലൈംഗിക അധിക്ഷേപ പരാതി : ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്ത് പോലീസ്

കൊച്ചി : ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ. നടി ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ സെൻട്രൽ പോലീസ് കസ്റ്റഡിയിലെടുത്തു. വയനാട്ടിൽ നിന്നാണ് ബോച്ചെയെ കസ്റ്റഡിയിൽ എടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഇന്ന് തന്നെ അറസ്റ്റ്...

സംസ്ഥാനത്ത് ഇന്ന് (08/01/2025) സ്വർണ്ണവില ഗ്രാമിന് 10 രൂപ കൂടി 7225 രൂപയിൽ എത്തി; കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണവില അറിയാം

സംസ്ഥാനത്ത് ഇന്ന് (08/05/2025) സ്വർണവില 10 രൂപ കൂടി. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണവില അറിയാം ഒരു ഗ്രാം സ്വർണത്തിന് 7225 രൂപ ഇന്ന് ഒരു പവൻ സ്വർണത്തിന് 57,800 രൂപ.

തമിഴ്നാട്ടുകാരന്റെ ലോറിയിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു: എറണാകുളം ജില്ലാ കളക്ടർ സ്വന്തം പോക്കറ്റിൽ നിന്ന് പിഴയടച്ചു: ലോറിയിൽ കുടുങ്ങിയ മൂർത്തിക്കിനി സന്തോഷമായി മടങ്ങാം

കൊച്ചി: എറണാകുളത്ത് രണ്ടാഴ്ചയിലേറെയായി തകർന്ന ലോറിയില്‍ ദുരിതമനുഭവിച്ച്‌ കഴിഞ്ഞ സേലം സ്വദേശി മൂർത്തിക്ക് ഒടുവില്‍ ആശ്വാസം. ലോറിയിടിച്ച്‌ തകർന്ന പോസ്റ്റിന്റെ പിഴത്തുക ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് സ്വന്തം കൈയ്യില്‍ നിന്ന് അടയ്ക്കാൻ തയാറായതോടെയാണ്...

രണ്ടാഴ്ചയിലേറെയായി തകർന്നലോറിയിൽ ദുരിതമനുഭവിച്ച് കഴിഞ്ഞ സേലം സ്വദേശിക്ക് ഒടുവിൽ ആശ്വാസം! ലോറി ഇടിച്ചു തകർന്ന പോസ്റ്റിന്റെ പിഴ തുക സ്വന്തം കയ്യിൽ നിന്ന് അടയ്ക്കാൻ തയ്യാറാണെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്

കൊച്ചി: എറണാകുളത്ത് രണ്ടാഴ്ചയിലേറെയായി തകർന്ന ലോറിയിൽ ദുരിതമനുഭവിച്ച് കഴിഞ്ഞ സേലം സ്വദേശി മൂർത്തിക്ക് ഒടുവിൽ ആശ്വാസം. ലോറിയിടിച്ച് തകർന്ന പോസ്റ്റിന്റെ പിഴത്തുക ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് സ്വന്തം കൈയ്യിൽ നിന്ന് അടയ്ക്കാൻ തയാറായതോടെയാണ് മൂർത്തിയുടെ...

നിരത്തിൽ പൊലിഞ്ഞത് നിരവധി ജീവനുകൾ ; സംസ്ഥാനത്ത് ഇന്ന് 6 ഇടങ്ങളിലുണ്ടായ വാഹനാപകടങ്ങില്‍ 4 പേർ മരിച്ചു

കോട്ടയം : സംസ്ഥാനത്ത് 6 ഇടങ്ങളിലുണ്ടായ വാഹനാപകടങ്ങില്‍ 4 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, പാലക്കാട് ,കാലടി എന്നിവിടങ്ങളിലാണ് അപകടങ്ങളുണ്ടായത്. തൃശൂരിലുണ്ടായ അപകടത്തില്‍ നാലു വയസ്സുകാരിയും കാലടിയിൽ...
- Advertisment -
Google search engine

Most Read