അല്പം സാഹസികതയൊക്കെ ഇല്ലാതെ എന്ത് വിനോദ യാത്ര എന്നാണ് പുതിയ തലമുറ ചോദിക്കുന്നത്. അതുകൊണ്ട് തന്നെ യുവാക്കളായ സഞ്ചാരികൾ ആദ്യം തെരഞ്ഞെടുക്കുന്ന സ്ഥലവും തായ്‍ലന്‍ഡാണ്. എന്നാല്‍, പലപ്പോഴും ഇത്തരം സാഹസികതകൾ വലിയ ദുരന്തത്തിന്...
ആലപ്പുഴ : ചാരുംമൂട് നൂറനാട് ഉളവുക്കാട് സ്വദേശി ആശാ വർക്കറായ മണിമോളെയും (57) ഭർത്താവിനെയും വീട്ടിൽ അതിക്രമിച്ചുകയറി മർദ്ദിക്കുകയും, അസഭ്യം പറയുകയും ചെയ്ത കേസിൽ ടിപ്പർ ഡ്രൈവർമാരായ രണ്ട് പ്രതികളെ പൊലീസ് പിടികൂടി.
രണ്ടാം പ്രതി പാലമേൽ എരുമക്കുഴി...
തൃശൂർ :വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു. പ്രതിയെ പിടികൂടിയത് നീണ്ട 8 വർഷത്തിന് ശേഷം. ഇടുക്കി തൊടുപുഴ കോത്താനിക്കുന്ന വീട്ടില്‍ മമ്മു മകന്‍ മജീദ് (42) നെയാണ് അറസ്റ്റ് ചെയ്തത്.
ചാവക്കാട്...
മലപ്പുറം: പാണക്കാടെത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളെ സന്ദർശിച്ച് പിവി അൻവർ എംഎൽഎ.
നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ആക്രമണക്കേസിൽ അറസ്റ്റിലായി ജയിൽ മോചിതനായ ശേഷമാണ് അൻവറിൻ്റെ സന്ദർശനം.
അൻവറിനെ കണ്ടുവെന്നും മറ്റു കാര്യങ്ങൾ യുഡിഎഫ്...
കണ്ണൂർ: വിദ്യാർത്ഥികളുടെ ഏറ്റുമുട്ടലിൽ പഠനം പോലും സ്തംഭിച്ചു.കോർപറേഷൻ പരിധിയിലെ ഒരു പ്രമുഖ വിദ്യാലയത്തില്‍ കഴിഞ്ഞ ഒരു ആഴ്ച്ചക്കാലമായി വിദ്യാർത്ഥികള്‍ പരസ്പരം ഏറ്റുമുട്ടുന്നതിനാല്‍ സ്കൂളിൻ്റെ ഹയർ സെക്കൻഡറി വിഭാഗത്തിൻ്റെ പ്രവർത്തനം തന്നെ താറുമാറായിരിക്കുകയാണ്.
ഉച്ച ഭക്ഷണത്തിന്...
കാസര്‍കോട്: പിതാവിനെ തലക്കടിച്ച് കൊന്ന കേസിലെ പ്രതിയായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് പള്ളിക്കര സ്വദേശി പ്രമോദ് (36) ആണ് മരിച്ചത്.
പിതാവ് അപ്പക്കുഞ്ഞി (65) യെ 2024 ഏപ്രീലില്‍ പ്രമോദ് കൊന്നിരുന്നു....
പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനുമെതിരെ നടപടി. ചുട്ടിപ്പാറ നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ആയിരുന്ന അബ്ദുൽ സലാം, വൈസ് പ്രിൻസിപ്പൽ സജി ജോസഫ് എന്നിവരെയാണ് സസ്പെൻഡ്...
കാഞ്ഞങ്ങാട്: പാടി ബള്ളറടുക്കത്ത് ഹോട്ടലിലെ മാലിന്യം പൊതുസ്ഥലത്ത് തള്ളാൻ എത്തിയ ടാങ്കർ ലോറി വിദ്യനഗർ പോലീസ് പിടികൂടി. ടാങ്കർലോറി ഉള്‍പ്പെടെ മൂന്നുവാഹനങ്ങള്‍ പോലീസ് പിടികൂടി.കഴിഞ്ഞദിവസം രാത്രി 11.30നാണ് പിടികൂടിയത്.
ടാങ്കർ ലോറി കസ്റ്റഡിയിലെടുത്ത പോലീസ്...
സംസ്ഥാനത്ത് ഇന്ന് (07/05/2025) സ്വർണവിലയിൽ മാറ്റമില്ല.
കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണവില അറിയാം
ഒരു ഗ്രാം സ്വർണത്തിന് 7215 രൂപ
ഇന്ന് ഒരു പവൻ സ്വർണത്തിന് 57,720 രൂപ.
കൊച്ചി: കലൂർ നൃത്ത പരിപാടിക്കിടെ ഉമ തോമസിന് പരിക്കേറ്റ സംഭവത്തിൽ ഓസ്‌കാർ ഇൻറർനാഷണൽ ഇവൻ്റ്സ് ഉടമയായ പി എസ് ജിനീഷ് കുമാർ പോലീസ് കസ്റ്റഡിയിൽ. തൃശ്ശൂരിൽ നിന്നാണ് ജിനീഷിനെ പിടികൂടിയത്. മെഡിക്കൽ പരിശോധനയ്ക്ക്...