കടുവാക്കുളം: ഇന്നത്തെ പപ്പടം നാളെയുണ്ടാക്കിയത്. എന്താ ഒന്നും മനസിലായില്ല അല്ലേ ?
പറയാം. ഇന്നു രാവിലെ കോട്ടയം കടുവാക്കുളത്തെ സൂപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങിയ പപ്പടത്തിൻ്റെ കവറിലെ തീയതി കണ്ട് പപ്പടം വാങ്ങിയ യുവാവ്...
കാസർകോട്: കാസർകോട് വെള്ളരിക്കുണ്ട് എസ്ഐക്ക് പ്രതിയുടെ കടിയേറ്റു. പരാതി അന്വേഷിക്കാൻ പോയ കാസർകോട് എസ്ഐ അരുൺ മോഹനനാണ് പ്രതിയുടെ കടിയേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് കാര്യോട്ട് ചാൽ കാഞ്ഞിറക്കുണ്ടിലെ രാഘവൻ മണിയറ (50) യെ പൊലീസ് അറസ്റ്റ്...
കല്പറ്റ: കാണാതായ പോത്തിനെ മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തിയത് കുടിവെള്ള ടാങ്കില്‍ വീണനിലയില്‍.മൂന്ന് ദിവസം പൈപ്പിലൂടെ ലഭിച്ചത് ചാണകവും മൂത്രവും കലര്‍ന്ന വെള്ളം.ഒാടത്തോട് പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങള്‍ക്കാണ് ഈ ദുരവസ്ഥ .
പോത്തിനെ ടാങ്കില്‍...
സംസ്ഥാനത്ത് ഇന്ന് (06/05/2025) സ്വർണവിലയിൽ മാറ്റമില്ല.
കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണവില അറിയാം
ഒരു ഗ്രാം സ്വർണത്തിന് 7215 രൂപ
ഇന്ന് ഒരു പവൻ സ്വർണത്തിന് 57,720 രൂപ.
അഗർത്തല: സ്കൂളിൽ നിന്ന് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ചു. 13 കുട്ടികൾക്ക് ഗുരുതര പൊള്ളലേറ്റതായി റിപ്പോർട്ട്.
ത്രിപുരയിലെ പടിഞ്ഞാറൻ മേഖലയായ മോഹൻപൂരിൽ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഒൻപത് വിദ്യാർത്ഥികളെ ഗുരുതര...
ചെന്നൈ: ഒരു നൂറ്റാണ്ടിലേറെയായി ചുരുളഴിയാതെ കിടക്കുന്ന സിന്ധുനദീതട സംസ്കാര കാലത്തെ പുരാതന ലിപി വായിക്കുന്നവർക്ക് എട്ടരക്കോടി രൂപ (പത്ത് ലക്ഷം യുഎസ് ഡോളർ) സമ്മാനമായി നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.
സ്റ്റാലിൻ.
സിന്ധുനദീതട സംസ്കാരം കണ്ടെത്തിയതിന്റെ...
വൈക്കം: സേവനത്തിൻ്റെ 98 വർഷങ്ങൾ പൂർത്തിയാക്കിയ കൊതവറ സർവീസ് സഹകരണ ബാങ്ക് നിർധനരായ അംഗങ്ങൾക്ക് ചികിൽസാ ധനസഹായവും പെൻഷനും വിദ്യാർഥികൾക്ക് സ്കോളർഷിപ്പും നൽകാനായി ആവിഷ്കരിച്ച പദ്ധതി മാതൃകയാകുന്നു.
നിർധനരായ കർഷകരും കർഷക തൊഴിലാളികളും മത്സ്യ...
കൊച്ചി: ആലുവയില്‍ ബൈക്ക് യാത്രികരെ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനം കലൂരിൽ നിന്ന് പിടികൂടി. അഞ്ചുദിവസത്തിനുശേഷം ആണ് പിടികൂടിയത്. കലൂരില്‍ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. വാഹന ഉടമ ജോഷിയെ പോലീസ് ചോദ്യം ചെയ്ത്...
ദില്ലി: ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകക്കേസിലെ രണ്ടാം പ്രതിയായ അനുശാന്തിയെ കൊലപാതകവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന എന്ത് തെളിവാണുള്ളതെന്ന് സുപ്രീംകോടതി.
അനുശാന്തിയുടെ അപ്പീൽ പരിഗണിക്കവേയാണ് ജസ്റ്റിസ് അഭയ് എസ് ഓഖ അധ്യക്ഷനായ ബെഞ്ച് ചോദ്യം ഉന്നയിച്ചത്.
കേസിൽ അനുശാന്തിക്ക് ഇരട്ട ജീവപര്യന്തമാണ്...
മറയൂർ: കൂടവയലില്‍ കമുകിൻതോപ്പില്‍നിന്ന് അടയ്ക്ക മോഷ്ടിച്ച രണ്ടു യുവാക്കൾ പിടികൂടി. മറയൂർ നാഗർ പള്ളം സ്വദേശി രാജ (37), തിരുനെല്‍വേലി ഇടയ്ക്കല്‍ യാദവർ സൗത്ത് സ്ട്രീറ്റ് സ്വദേശി സെയ്ദ് സദ്ദാം ഹുസൈൻ (23)...