മറിയപ്പള്ളി: മുട്ടം കോട്ടക്കൽ കെ വി വർക്കി (ബേബി-89) അന്തരിച്ചു.കോട്ടയം ഫീനിക്സ് പ്ലൈവുഡ് സ് മുൻ ഉദ്യോഗസ്ഥനാണ്. ദീർഘനാൾ പാക്കിൽ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളി മനേജിംഗ് കമ്മറ്റി അംഗമായി സേവനമനുഷ്ടിച്ചിട്ടുണ്ട്.ഭൗതിക...
കണ്ണൂർ: എസ് എഫ് ഐ പഠിപ്പു മുടക്കിനിടെ പേരാവൂർ മണത്തണ ഗവ. സ്കൂളിലെ പാചകത്തൊഴിലാളിയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പാചകത്തൊഴിലാളിയുടെ പരാതിയിൽ കേസെടുത്ത് പേരാവൂർ പോലീസ്. വളയങ്ങാട് സ്വദേശിയായ എസ്എഫ്ഐ വനിതാ പ്രവർത്തകയ്ക്കെതിരെയാണ്...
ചങ്ങനാശേരി: ചങ്ങനാശേരി-വാഴൂര്‍ റോഡില്‍ കുരിശുംമൂട് ജംഗ്ഷനു സമീപം പൈപ്പ് പൊട്ടി ശുദ്ധജലം റോഡിലൂടെ ഒഴുകുന്നു
റോഡ് തകരുന്നു.
സ്വകാര്യ മാര്‍ക്കറ്റിനു സമീപമാണ് പൈപ്പു പൊട്ടി ഒഴുകുന്നത്. വേഗത്തില്‍ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും...
തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയിൽ കണ്ടെത്തി. കേരള പൊലീസിൻ്റെ ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ ഇൻസ്പെക്ടർ ജെയ്സൺ അലക്സാണ് മരിച്ചത്.
തിരുവനന്തപുരം ചേങ്കോട്ടുകോണത്തെ വീടിനുള്ളിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക...
വയനാട്: പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർഥിയായിരുന്ന സിദ്ധാർഥന്‍റെ മരണത്തിൽ കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ട ഏഴു ലക്ഷം രൂപയുടെ നഷ്ടപരിഹാരം സംസ്ഥാന സർക്കാർ ഹൈക്കോടതി രജിസ്ട്രിയിൽ കെട്ടിവച്ചു. ജൂലൈ നാലിന് പണം ഏൽപ്പിച്ചതായി...
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് ഇരുമ്പുകമ്പി ഇളകി വീണ് യാത്രക്കാരുടെ തലപൊട്ടി. നീരാവിൽ സ്വദേശി സുധീഷ്, തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി ആശ എന്നിവർക്കാണ് പരിക്കേറ്റത്. ചികിത്സയിൽ കഴിയുന്ന ഇരുവരുടെയും...
കോട്ടയം : വിമാന ടിക്കറ്റ് യാത്രാനിരക്ക് ഏകീകരണത്തിന് വഴിതെളിഞ്ഞത് കെസി വേണുഗോപാലിന്റെ കര്‍ശന നിലപാടിലൂടെ.
കെ സിയുടെ കാർക്കശ്യത്തിനു മുന്നിൽ വിമാന ടിക്കറ്റ് നിരക്കുകള്‍ ഏകീകരിക്കാനുള്ള പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ്...
രാമപുരം: കര്‍ക്കിടക മാസത്തിന്‍റെ പുണ്യ നാളുകളില്‍ ശ്രീരാമലക്ഷമണ-ഭരത ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ഒരേ ദിവസം ദര്‍ശനം നടത്തുന്ന നാലമ്പല ദര്‍ശനത്തിന് രാമപുരത്തെ ക്ഷേത്രങ്ങള്‍ ഒരുങ്ങി.
ജൂലൈ 17 മുതല്‍ ആഗസ്റ്റ് 16 വരെ എല്ലാ ജില്ലകളില്‍നിന്നും...
കൊച്ചി: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട റിമാൻഡിലായിരുന്ന സുകാന്ത് സുരേഷിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കൊച്ചിയിൽ ഐബി ഉദ്യോഗസ്ഥനായിരുന്ന സുകാന്തിന്റെ ശാരീരിക മാനസിക പീഡനത്തെ തുടർന്നാണ് സഹപ്രവർത്തകനായിരുന്ന യുവതി ആത്മഹത്യ ചെയ്തത് എന്നതാണ്...