മുംബൈ : ദാദറിലെ സിവിക് സ്‌കൂളിലെ ക്ലാസ് മുറിയില്‍ വച്ച് 12 വയസുകാരിയെ പീഡിപ്പിച്ച കായികാധ്യാപകന്‍ അറസ്റ്റില്‍.
പെണ്‍കുട്ടിയുടെ പരാതിയില്‍ 38കാരനായ അധ്യാപകനെ മുംബൈ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു. ബിഎന്‍എസ് വകുപ്പുകള്‍ പ്രകാരവും...
ന്യൂഡല്‍ഹി: രാജ്യത്തെ സ്കൂളുകളിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.മുൻ വർഷത്തെ അപേക്ഷിച്ച് 2023-2024 അധ്യയന വർഷത്തില്‍ രാജ്യത്തെ സ്കൂളുകളില്‍ ചേർന്ന വിദ്യാർഥികളുടെ എണ്ണത്തില്‍ 37 ലക്ഷം കുറവുണ്ടായെന്ന് റിപ്പോർട്ട്.37 ലക്ഷംപെണ്‍കുട്ടികളുടെ...
കുമരകം : കുമരകം ഗ്രാമപഞ്ചായത്തിലെ മങ്കുഴി പൗവ്വത്ത് പൂവത്തുശ്ശേരി റോഡിനും, 3-4 വാർഡുകളിലൂടെ കടന്നു പോകുന്ന ചൂളഭാഗം കോട്ടമൂല റോഡിനും ഫണ്ട് അനുവദിച്ചു.
സഹകരണം, ദേവസ്വം, തുറമുഖ വകുപ്പ് മന്ത്രിയും ഏറ്റുമാനൂർ അസംബ്ലി നിയോജക...
കൊച്ചി: കോമഡി കഥാപാത്രങ്ങളിലൂടെ മലയാളികളെ ത്രസിപ്പിച്ച നടന്‍ ജഗതി ശ്രീകുമാര്‍ ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുകയാണ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് നടക്കാനോ സംസാരിക്കാനോ സാധിക്കാതെ ഇപ്പോഴും വിശ്രമ ജീവിതത്തിലാണ് താരം.
എന്നിരുന്നാലും ജഗതി...
കൊച്ചി: കൊച്ചി കണ്ണാടിക്കാട് ഹോട്ടലിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ സ്വദേശി ജോഷി വി. കെ (65) ആണ് മരിച്ചത്. മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരാണ് ഇന്ന്...
ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? അക്ഷയ ലോട്ടറി ഫലം ഇവിടെ കാണാം (05/01/2025)
1st Prize-Rs :70,00,000/-
AO 840995 (KATTAPPANA)
Cons Prize-Rs :8,000/-
AN 840995 AP 840995
AR 840995 AS 840995
AT 840995 AU...
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ഫൈബര്‍ അടങ്ങിയ പഴങ്ങള്‍. ഇവ വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
അത്തരത്തില്‍ വണ്ണം കുറയ്ക്കാനായി മഞ്ഞുകാലത്ത് കഴിക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം.
1. ഓറഞ്ച്
കലോറി വളരെ...
താനൂർ: മലപ്പുറം ജില്ലയില്‍ ഫീല്‍ഡ് സന്ദര്‍ശനത്തിനിടയില്‍ ആത്മഹത്യക്കൊരുങ്ങിയ വയോധികന് രക്ഷരായി ആരോഗ്യ പ്രവർത്തകർ.
നൂറുദിന ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന ക്യാമ്പയിന്റെ ഭാഗമായി നടത്തിയ ഫീല്‍ഡ് സന്ദര്‍ശനത്തിനിടയിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ജീവന്‍ രക്ഷാ പ്രവര്‍ത്തനം നടത്തി. താനൂര്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞതായി കണക്കുകൾ.സംസ്ഥാനത്ത് വാഹന അപകടങ്ങളിലെ മരണനിരക്കില്‍ കുറവുണ്ടായതായി മോട്ടോർ വാഹന വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
2024 ല്‍ 48836 അപകടങ്ങളില്‍ നിന്നായി...
തണുപ്പ് കാലത്ത് വിവിധ രോഗങ്ങൾ പിടിപെടാം. ഇടയ്ക്കിടെ തുമ്മൽ, പനി, ജലദോഷം എന്നിവയെല്ലാം പ്രതിരോധശേഷി കുറയുന്നത് കൊണ്ട് വരാം.
അതുകൊണ്ടുതന്നെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനുള്ള നടപടികൾ തണുപ്പ് കാലത്ത് കൈക്കൊള്ളേണ്ടതാണ്. പ്രതിരോധശേഷി കൂട്ടുന്നതിന് ചില...