താനൂർ: മലപ്പുറം ജില്ലയില്‍ ഫീല്‍ഡ് സന്ദര്‍ശനത്തിനിടയില്‍ ആത്മഹത്യക്കൊരുങ്ങിയ വയോധികന് രക്ഷരായി ആരോഗ്യ പ്രവർത്തകർ.
നൂറുദിന ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന ക്യാമ്പയിന്റെ ഭാഗമായി നടത്തിയ ഫീല്‍ഡ് സന്ദര്‍ശനത്തിനിടയിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ജീവന്‍ രക്ഷാ പ്രവര്‍ത്തനം നടത്തി. താനൂര്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞതായി കണക്കുകൾ.സംസ്ഥാനത്ത് വാഹന അപകടങ്ങളിലെ മരണനിരക്കില്‍ കുറവുണ്ടായതായി മോട്ടോർ വാഹന വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
2024 ല്‍ 48836 അപകടങ്ങളില്‍ നിന്നായി...
തണുപ്പ് കാലത്ത് വിവിധ രോഗങ്ങൾ പിടിപെടാം. ഇടയ്ക്കിടെ തുമ്മൽ, പനി, ജലദോഷം എന്നിവയെല്ലാം പ്രതിരോധശേഷി കുറയുന്നത് കൊണ്ട് വരാം.
അതുകൊണ്ടുതന്നെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനുള്ള നടപടികൾ തണുപ്പ് കാലത്ത് കൈക്കൊള്ളേണ്ടതാണ്. പ്രതിരോധശേഷി കൂട്ടുന്നതിന് ചില...
അഹമ്മദാബാദ്: ഗുജറാത്തിലെ പോർബന്ദർ വിമാനത്താവളത്തിൽ കോസ്റ്റ് ഗാർഡിൻ്റെ ധ്രുവ് ഹെലികോപ്റ്റർ തകർന്നു വീണു മൂന്നു പേർ മരിച്ചു. ഇതിൽ 2 പേർ പൈലറ്റുമാരാണ്. പരിശീലന പറക്കലിനിടെയാണ് ഹെലികോപ്റ്റർ തകര്‍ന്നത്. ഉച്ചയ്ക്ക് 12 മണിയോടെയാണ്...
ഡൽഹി: യാത്രകള്‍ പോകാന്‍ ഇഷ്ടമില്ലാത്തവര്‍ വളരെ കുറവായിരിക്കും. പ്രത്യേകിച്ച് റോഡ് ട്രിപ്പുകള്‍. യാത്രാനുഭവം മികച്ചതാക്കാന്‍ വേണ്ട എല്ലാ തയറാറെടുപ്പുകളും നമ്മള്‍ നടത്താറുണ്ട്.
അതില്‍ സുപ്രധാനമാണ് യാത്ര പോകുന്ന വാഹനം. ദീര്‍ഘദൂര യാത്രകള്‍ സുഖകരവും സുരക്ഷിതവും...
കൊച്ചി: വാഹനാപകടത്തെത്തുടർന്നു ഉണ്ടായ തർക്കത്തിനിടെ അടിയേറ്റ് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. കാഞ്ഞിരമറ്റം സ്വദേശി ഹനീഫ (54) യാണ് മരിച്ചത്. അടിയേറ്റ് റോഡിൽ വീണ് ഗുരുതരമായി പരിക്കേറ്റ ഹനീഫ ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ചയാണ്...
കോട്ടയം: നഗരത്തിൽ ലൈംഗിക തൊഴിലിൽ ഏർപ്പെട്ടിരുന്ന ട്രാൻസ്ജെൻഡറിനെ മരിച്ച നിലയിൽ കണ്ടെത്തി.
നഗരമധ്യത്തിൽ രാജധാനി ഹോട്ടലിന് സമീപമാണ് ട്രാൻസ്ജെൻഡറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച ട്രാൻസ്ജൻഡറിന് എയ്ഡ്സ് രോഗബാധ. ള്ളളതായി പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ...
തിരുവനന്തപുരം: പുതിയ സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കുമ്പോള്‍ സംസ്ഥാനത്തെ വികാരം കൂടി പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ച് പികെ കൃഷ്ണദാസ് പക്ഷം.
കെ സുരേന്ദ്രന് മൂന്നാമത് ഒരു ടേം കൂടി നല്‍കരുതെന്നാണ് ആവശ്യം. പികെ കൃഷ്ണദാസ് ഡല്‍ഹിയില്‍...
മുവാറ്റുപുഴ: മാസങ്ങളായി പരിഹരിക്കാൻ കഴിയാത്ത പരാതികൾ ഒരുപാട് ഉണ്ട്. അത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കരുതലും കൈത്താങ്ങും അദാലത്തുകള്‍ ഏറെ ഫലപ്രദമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.മുവാറ്റുപുഴ താലൂക്ക് കരുതലും കൈത്താങ്ങും അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു...
കൊച്ചി: ഉമാ തോമസിന് പരുക്കേറ്റ കൊച്ചിയിലെ പരിപാടിയെപ്പറ്റി ഗിന്നസ് ബുക്ക് അധികൃതരോട് വിവരം തേടാൻ കൊച്ചി സിറ്റി പൊലീസ്.
ഗിന്നസുമായി മൃദംഗവിഷൻ ഒപ്പിട്ട കരാർ രേഖകൾ കൈമാറണമെന്നാവശ്യപ്പെട്ട് കത്തയക്കുമെന്നും അറിയിച്ചു. സാമ്പത്തിക ചൂഷണവുമായി ബന്ധപ്പെട്ട...