കോട്ടയം : എരുമേലി വിമാനത്താവളത്തിന്റെ കാര്യത്തിൽ പഠന റിപ്പോർട്ടുകൾ കിട്ടിയ സാഹചര്യത്തിൽ തുടർ നടപടി വേഗത്തിൽ നടപ്പാക്കുമെന്ന് മന്ത്രി വി എൻ വാസവൻ.
യുദ്ധകാല അടിസ്ഥാനത്തിലാണ് കാര്യങ്ങൾ മുന്നോട്ട് പോവുന്നത് എന്നും മന്ത്രി അറിയിച്ചു....
പാലക്കാട്: ഷൊർണൂരിൽ കുളത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. പരുത്തിപ്ര സ്വദേശി കുഞ്ഞൻ എന്നയാളുടെ മരണം ഷോക്കേറ്റെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കഴിഞ്ഞ നവംബർ 28 ന് രാവിലെയാണു കുഞ്ഞനെ സ്വകാര്യ...
മലപ്പുറം : ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് കോളേജ് അധ്യാപകൻ മരിച്ചു.
മലപ്പുറം പരപ്പനങ്ങാടി സ്വദേശി അനുരഞ്ജാണ് മരിച്ചത്. അങ്കമാലി ടെൽകിന് മുൻവശം അപകടം നടന്നത്.
മൂക്കന്നൂർ ഫിസാറ്റ് കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസറാണ്. മൃതദേഹം അങ്കമാലി...
കോന്നി: വ്യാപകമായി മണ്ണുക്കടത്തൽ നടന്നിട്ടും മുഖം തിരിച്ച് അധികാരികൾ . കലഞ്ഞൂർ മണക്കാട്ടുപുഴയില്‍ വീട് നിർമിക്കുന്നതിന്റെ പേരില്‍ അനധികൃതമായി കുന്നിടിച്ച് നിരത്തിയിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ.പ്രധാന റോഡില്‍നിന്ന് 200 മീറ്റർ അകലെയാണ് വ്യാപകമായി...
മലപ്പുറം : ചങ്ങരംകുളം കെട്ടിടത്തിന്റെ വെൽഡിങ് ജോലിക്കിടെ പൈപ്പ് പൊട്ടി താഴെ വീണ് പരിക്കേറ്റ യുവാവ് മരണപ്പെട്ടു. കപ്പൂർ കൊഴിക്കര സ്വദേശി പുത്തൻവീട്ടിൽ രാജന്റെ മകൻ ജിഷിൽ രാജ് (24) ആണ് മരിച്ചത്.
ചങ്ങരംകുളം...
കുമരകം:. ചെങ്ങളം സെൻ്റ് .സെബാസ്റ്റ്യൻസ് പള്ളിയിൽ ദനഹാ തിരുനാളിന് മുന്നോടിയായി
രാക്കുളി തിരുനാൾ ഇന്ന് ആചരിക്കും. വൈകുന്നേരം അഞ്ചിന്
ആഘോഷമായ തിരുനാൾ കുർബാന. തുടർന്ന്
ദേവാലയ മുറ്റത്ത് വാഴപിണ്ടിയിൽ പ്രത്യേകം തയ്യാറാക്കിയിരുക്കുന്ന ചിരാതുകളിൽ ഇടവക
ജനം ഒന്നടങ്കം...
തൃശൂർ: അന്തർദേശീയ നിലവാരത്തിലുള്ള കെട്ടിടങ്ങളും അതിനനുയോജ്യമായ സൗകര്യങ്ങളും പൊതുവിദ്യാലയങ്ങളെ മികവിൻ്റെ കേന്ദ്രങ്ങളാക്കി മാറ്റുവാനുള്ള കേരള സർക്കാരിൻ്റെ ലക്ഷ്യത്തിൻ്റെ ഭാഗമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
അടാട്ട് ഗ്രാമ...
ആലപ്പുഴ: മന്ത്രി സജി ചെറിയാന്റെ ഇടപെടലിനെ തുടർന്ന് ആലപ്പുഴയില്‍ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ ചികിത്സ പൂര്‍ണമായും സൗജന്യമാക്കി.
കുട്ടിയുടെ മാതാവ് അമ്പലപ്പുഴ താലൂക്കുതല കരുതലും കൈത്താങ്ങും അദാലത്തില്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് മന്ത്രി നടപടിയെടുത്തത്....
ഡൽഹി:വിവാഹ വേദിയില്‍ നിന്നും ശുചിമുറിയിലേക്കെന്ന് പറഞ്ഞിറങ്ങിയ വധു സ്വർണവും പണവുമായി മുങ്ങി. ഉത്തർ പ്രദേശിലെ ഖോരക്പൂരിലാണ് സംഭവം.
ഭാരോഹിയ സ്വദേശിയായ കമലേഷ് കുമാറിന്റെ വിവാഹവേദിയിലാണ് നാടകീയ രംഗങ്ങള്‍ ഉണ്ടായത്.
കമലേഷിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹ...
ബ്രസീൽ : ശരീരഭാരം 174 കിലോഗ്രാം കുറച്ച് അന്തർദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ബ്രസീലിയൻ റിയാലിറ്റി ടിവി താരവും ഫിറ്റ്നസ് ഇൻഫ്ളുവൻസറുമായ ഗബ്രിയേല്‍ ഫ്രെയ്റ്റാസ് തന്റെ 37-ാം വയസില്‍ അന്തരിച്ചു.
ഭാരം വലിയ അളവില്‍ കുറച്ചെങ്കിലും...