video
play-sharp-fill

Monday, July 21, 2025

Yearly Archives: 2025

പാതിരാ കുർബാനയ്ക്കായി സഹോദരനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ കാർ വന്നിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട.അധ്യാപിക മരിച്ചു; ഇടിച്ച കാർ ഇതുവരെ കണ്ടെത്താനായിട്ടില്ല

കൊച്ചി : ആലുവയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ടയേഡ് അധ്യാപിക മരണമടഞ്ഞു. ആലുവ തുരുത്ത് വാക്കൽ വീട്ടിൽ ഷേർളിയാണ് (64) മരിച്ചത്. മേപ്പാടി ജി.എച്ച്. എസ്.എസിൽ നിന്ന് ഹെഡ്മിസ്ട്രസായിരുന്നു. ഇക്കഴിഞ്ഞ 31 ന് രാത്രി പാതിരാ...

സര്‍ക്കാർ ക്ഷേമസ്ഥാപനങ്ങളില്‍ ജീവനക്കാര്‍ അനാവശ്യമായി രാത്രിയില്‍ തങ്ങുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യരുത്; കർശന നിർദേശവുമായി സാമൂഹികനീതി വകുപ്പ്

ഒറ്റപ്പാലം: സര്‍ക്കാരിന്റെ ക്ഷേമസ്ഥാപനങ്ങളില്‍ ജീവനക്കാര്‍ അനാവശ്യമായി രാത്രിയില്‍ തങ്ങുകയോ അന്തേവാസികള്‍ക്കായി ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുകയോ ചെയ്യരുതെന്ന് സാമൂഹികനീതി വകുപ്പിന്റെ നിര്‍ദേശം. ചുമതലയില്ലാത്തവര്‍ രാത്രിയില്‍ ഒരുകാരണവശാലും ക്ഷേമസ്ഥാപനങ്ങളില്‍ താമസിക്കരുത്. അടിയന്തര സാഹചര്യത്തില്‍ താമസിക്കേണ്ടി വന്നാല്‍ സൂപ്രണ്ടില്‍നിന്ന്...

ഔദ്യോഗിക റേഡിയോ ഫ്രീക്വന്‍സി ദുരുപയോഗം ചെയ്ത് സ്വകാര്യ വയര്‍ലെസ് സെറ്റ് ഉപയോഗിച്ചു; വനംവകുപ്പ്​ ജീവനക്കാരനെ സ്ഥലംമാറ്റാൻ മന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: വയർലെസ്​ ഫ്രീക്വൻസി ദുരുപയോഗം ചെയ്ത വനംവകുപ്പ്​ ജീവനക്കാരനെ സ്ഥലംമാറ്റാൻ മന്ത്രി എ.കെ. ശശീന്ദ്രന്‍ നിർദേശിച്ചു. ചാലക്കുടി വനം ഡിവിഷന് കീഴിലെ ചായ്പ്പന്‍കുഴി ഡെപ്യൂട്ടി റേഞ്ച്​ ഓഫിസര്‍ക്കെതിരെയാണ് നടപടി. വനം വകുപ്പിന്റെ ഔദ്യോഗിക റേഡിയോ ഫ്രീക്വന്‍സി...

ടൂറിസ്റ്റ് ബസ് കാറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു; അപകടം സ്ട്രോക്ക് വന്ന് ചികിത്സയിലായിരുന്ന മധ്യവയസ്കൻ ആശുപത്രി വിട്ട് തിരികെ വരുന്നതിനിടെ

കൊച്ചി: എറണാകുളം ആലുവയിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. മാറമ്പള്ളി സ്വദേശി മണിയാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി 10യോടെയാണ് സംഭവം. മണിക്ക് സ്ട്രോക്ക് വന്ന് ആശുപത്രിയിലായിരുന്നു....

യുവാവിൽ നിന്ന് ഓൺലൈൻ തട്ടിപ്പിലൂടെ രണ്ട് കോടി തട്ടിയ കേസ്: മുഖ്യപ്രതി പിടിയിൽ; ഉത്തരേന്ത്യൻ മോഡൽ തട്ടിപ്പാണെങ്കിലും പിടിയിലായത് മലയാളി; പിടിയിലായ മലപ്പുറം സ്വദേശി കംബോഡിയൻ തട്ടിപ്പ് സംഘത്തിലെ മുഖ്യ ആസൂത്രകനെന്ന് പൊലീസ്

മലപ്പുറം: തിരുവനന്തപുരം സ്വദേശിയിൽ നിന്ന് ഓൺലൈൻ തട്ടിപ്പിലൂടെ രണ്ട് കോടി രൂപ തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ. തട്ടിപ്പിന്‍റെ സ്വഭാവം ഉത്തരേന്ത്യൻ മോഡൽ ആണെങ്കിലും അന്വേഷണത്തിൽ പിടിവീണത് മലയാളിക്ക് തന്നെയാണ്. മലപ്പുറം സ്വദേശി...

നിരവധി കേസുകളുടെ അന്വേഷണത്തിന് പോലീസിനൊപ്പം കൂടി ; അ​മ്മു​വെ​ന്ന എ​ക്സ്പ്ലോ​സീ​വ് സ്‌​നി​ഫ​ര്‍ ഡോ​ഗി​ന് സ്മാ​ര​ക​മൊ​രു​ക്കി സേ​ന​യു​ടെ ആ​ദ​രം ; അ​ന്ത്യ​വി​ശ്ര​മ കേ​ന്ദ്ര​മൊ​രു​ക്കി പോലീസ്

പു​ത്തൂ​ര്‍​വ​യ​ല്‍: അ​മ്മു​വെ​ന്ന എ​ക്സ്പ്ലോ​സീ​വ് സ്‌​നി​ഫ​ര്‍ ഡോ​ഗി​ന് സ്മാ​ര​ക​മൊ​രു​ക്കി പോ​ലീ​സ് സേ​ന​യു​ടെ ആ​ദ​രം. വ​യ​നാ​ട് ജി​ല്ല​യി​ലെ കെ-9 ​സ്‌​ക്വാ​ഡി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്ന അ​മ്മു​വി​ന് പു​ത്തൂ​ര്‍​വ​യ​ല്‍ പോ​ലീ​സ് ഡി​സ്ട്രി​ക്ട് ഹെ​ഡ് ക്വാ​ര്‍​ട്ടേ​ഴ്‌​സി​ലാണ് അ​ന്ത്യ​വി​ശ്ര​മ കേ​ന്ദ്ര​മൊ​രു​ക്കിയത്. സം​സ്‌​കാ​ര ച​ട​ങ്ങി​ല്‍ അ​ന്തി​മോ​പ​ചാ​രം...

ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടി: കായിക ഇതര ആവശ്യത്തിന് കലൂർ സ്റ്റേഡിയം വിട്ട് നൽകിയത് വഴിവിട്ട നീക്കത്തിലൂടെ; പരിപാടിക്കെതിരെ കൊച്ചി സ്വദേശി വിജിലൻസിൽ പരാതി നൽകി

കൊച്ചി: ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിക്കെതിരെ വിജിലൻസിൽ പരാതി. നൃത്ത പരിപാടിയെ കുറിച്ച് കൊച്ചി സ്വദേശിയാണ് വിജിലൻസിൽ പരാതി നൽകിയത്. കായിക ഇതര ആവശ്യത്തിന് കലൂർ സ്റ്റേഡിയം...

മുപ്പത് വർഷത്തെ ചരിത്രത്തിൽ ആദ്യമായി ; താരസംഘടനയായ ‘അമ്മ’യുടെ കുടുംബ സംഗമം ഇന്ന് കൊച്ചിയില്‍

കൊച്ചി: മലയാള സിനിമ താര സംഘടനയായ 'അമ്മ' ആദ്യമായി സംഘടിപ്പിക്കുന്ന 'അമ്മ കുടുംബ സംഗമം' ഇന്ന്. രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് അംഗങ്ങളായ കലാകാരന്മാർ അണിയിച്ചൊരുക്കുന്ന അതിവിപുലമായ കലാകായിക വിനോദ പരിപാടികൾ...

ലോട്ടറിച്ചട്ടത്തിൽ ഭേദഗതി വരുത്തി സംസ്ഥാന സർക്കാർ വിജ്ഞാപനം; ഇതര സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും കേരള ഭാഗ്യക്കുറി വിൽപ്പന നിയമവിധേയമാകും; ഓൺലൈനായോ സോഷ്യൽമീഡിയ വഴി വിറ്റാൽ ശിക്ഷ; കുത്തകക്കാരെയും കോർപ്പറേറ്റുകളെയും സഹായിക്കുന്നതാണ് പുതിയ ഭേദഗതിയെന്ന് കേരള...

ആലപ്പുഴ: 2005ലെ കേരള പേപ്പർ ലോട്ടറിച്ചട്ടത്തിൽ ഭേദഗതി വരുത്തി സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കി. ഇതോടെ കേരള ഭാഗ്യക്കുറിയുടെ വിൽപ്പന ഇതര സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നിയമവിധേയമാകും. വിൽക്കേണ്ട സംസ്ഥാനങ്ങളെയും വിതരണ ഏജന്റിനെയും സർക്കാർ തീരുമാനിക്കും. സംസ്ഥാനത്തിന്റെ...

സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ടുകൾ ; 18 വയസിന് താഴെയുള്ളവർക്ക് രക്ഷിതാക്കളുടെ അനുവാദം നിർബന്ധം ; വിദ്യാഭ്യാസ, മെഡിക്കൽ ആവശ്യങ്ങൾക്ക് കുട്ടികളുടെ വ്യക്തിവിവരങ്ങൾ ഉപയോഗിക്കുന്നതിന് ഇളവ് ; രക്ഷിതാവിന്റെ പ്രായം സർക്കാർ രേഖകൾ വഴിയോ...

ന്യൂഡൽഹി: 18 വയസിന് താഴെയുള്ള കുട്ടികൾക്ക് സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ടുകൾ തുടങ്ങാൻ മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ അനുവാദം വേണമെന്ന് നിഷ്‌കർഷിക്കുന്ന ഡിജിറ്റൽ പേർസണൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമത്തിന്റെ കരട് രൂപം പുറത്ത്. വിദ്യാഭ്യാസ, മെഡിക്കൽ...
- Advertisment -
Google search engine

Most Read