മലപ്പുറം: മലപ്പുറം കരുളായിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മണിയുടെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് വനംവകുപ്പ്.
മണിയുടെ ഭാര്യയ്ക്ക് വനംവകുപ്പിൽ താത്ക്കാലിക ജോലി നൽകുമെന്ന് ഡിഎഫ്ഒ അറിയിച്ചു. ഭിന്നശേഷിക്കാരിയായ മൂത്ത മകളുടെ ചികിത്സയും വനംവകുപ്പ്...
മീററ്റ് : ട്രാവല്‍ ബുക്കിങ് സേവനമായ ഓയോ പുതിയ ചെക്കിൻ പോളിസി അവതരിപ്പിച്ചു. അവിവാഹിതരായ സ്ത്രീ പുരുഷന്മാരെ ഇനി ഓയോ ചെക്കിൻ ചെയ്യാൻ അനുവദിക്കില്ല.
മീററ്റിലാണ് പുതിയ മാറ്റങ്ങള്‍ ആദ്യം നിലവില്‍ വരിക. പുതിയ...
കോഴിക്കോട്: രമേശ് ചെന്നിത്തലയ്ക്കെതിരെ ഒളിയമ്പുമായി കെ. മുരളീധരൻ. ആരെങ്കിലും പുകഴ്ത്തിയെന്നു പറഞ്ഞ് മുഖ്യമന്ത്രിയാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരൻ നായരും അടക്കമുള്ളവർ...
തിരുവനന്തപുരം : വർക്കല റിസോർട്ടിൽ എക്സൈസിന്റെ മിന്നൽ പരിശോധനയിൽ മദ്യശേഖരം പിടികൂടി. ഓടയം പാം ട്രീ റിസോർട്ടിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന ഏറ്റവും വിലകൂടിയ ഇന്ത്യൻ നിർമ്മിത വിദേശ മദ്യശേഖരം പിടികൂടി. റിസോർട്ട്...
കൊല്ലം: 15 കാരന്റെ ആത്മഹത്യയില്‍ രണ്ടുപേർ അറസ്റ്റില്‍.അയൽവാസികളായ ദമ്പതികളെയാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തത്.
കുന്നത്തൂരില്‍ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ ദമ്പതികളാണ് അറസ്റ്റിലായത്.അയല്‍വാസികളായ ഗീതു, ഭർത്താവ്...
മലപ്പുറം: കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധം. പി വി അൻവറിന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാർ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്തു. നിലമ്പൂർ കരുളായി വനത്തിൽ മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണിയാണ് (35) കാട്ടാന...
വൈക്കം: കിഴക്കേനട ജനനി റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പുതുവൽസരാഘോഷം ശ്രദ്ധേയമായി.100 കുടുംബങ്ങൾ ഉൾപ്പെട്ട
അസോസിയേഷനിലെ കുടുംബങ്ങൾക്ക് മിക്സി, കെറ്റിൽ, പുട്ടുകുറ്റി, ഇസ്തിരിപ്പെട്ടി, പാത്രങ്ങൾ തുടങ്ങിവയടക്കം കൈ നിറയെ സമ്മാനങ്ങളും വയോധികർക്ക് ഉപഹാരങ്ങളും...
താനൂർ: മലപ്പുറത്ത് ഒറ്റക്ക് താമസിക്കുന്ന വായോധികൻ ജീവനൊടുക്കാനൊരുങ്ങിയപ്പോൾ രക്ഷകരായി എത്തിയത് ഫെല്‍ സന്ദർശനത്തിനെത്തിയ ആരോഗ്യപ്രവർത്തകർ.
ഇവർ നൂറു ദിന ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന ക്യാമ്പയിനിൻ്റെ ഭാഗമായാണ് ഇവിടെയെത്തിയത്. രക്ഷാപ്രവർത്തനം നടത്തിയത് താനൂർ സമൂഹികാരോരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള...
താനൂർ: മലപ്പുറം ജില്ലയില്‍ ഫീല്‍ഡ് സന്ദര്‍ശനത്തിനിടയില്‍ ആത്മഹത്യക്കൊരുങ്ങിയ വയോധികന് രക്ഷരായി ആരോഗ്യ പ്രവർത്തകർ.
നൂറുദിന ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന ക്യാമ്പയിന്റെ ഭാഗമായി നടത്തിയ ഫീല്‍ഡ് സന്ദര്‍ശനത്തിനിടയിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ജീവന്‍ രക്ഷാ പ്രവര്‍ത്തനം നടത്തി. താനൂര്‍...