തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ മാറ്റങ്ങളുമായി കെഎസ്‌ഇബി. വൈദ്യുതി നിരക്ക് കൂട്ടിയ സാഹചര്യത്തിൽ സര്‍ചാര്‍ജ് കൂടി ഈടാക്കാന്‍ ആണ് പദ്ധതി ഇടുന്നത്. ഈ കാര്യത്തില്‍ കെഎസ്‌ഇബിയ്ക്ക് റഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കി.
ജനുവരി മാസം യൂണിറ്റിന് 9...
കോട്ടയം: പെൻഡുലം എന്ന വാക്കിന് നാഴികമണിയുടെ നാക്ക് എന്നാണത്രെ
ശരിയായ വിവക്ഷ .
കാലമെന്ന അജ്ഞാത കാമുകനെ കൃത്യമായ വേഗതയോടെ അടയാളപ്പെടുത്തിക്കൊണ്ട്
പെൻഡുലം അങ്ങോട്ടും
ഇങ്ങോട്ടും നിരന്തരം ചലിച്ചുകൊണ്ടിരിക്കുമ്പോഴാണല്ലോ സമയമാം നദി
പുറകോട്ടുഴുകുന്നത് .
പെൻഡുലം എന്ന വാക്ക് മലയാളഭാഷയുടെ സംഭാവനയാണെന്ന്...
കണ്ണൂർ: കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു വിദ്യാർത്ഥി മരിച്ചു. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയും ചോറുക്കള സ്വദേശിനിയുമായ നേദ്യ എസ് രാജേഷ് ആണ് മരിച്ചത്. പതിനഞ്ചു വിദ്യാർത്ഥികൾക്ക് പരിക്കേറ്റു....
ഉത്തര്‍ പ്രദേശ്: റായ്ബറേലിയില്‍ ഒരു വീട്ടിലെ എല്ലാ ജോലികളും ചെയ്യാൻ റാണി ഉണ്ട്. രസകരമായ കാര്യം എന്തെന്നാൽ റാണി എന്നത് മനുഷ്യൻ അല്ല അത് ഒരു കുരങ്ങൻ ആണ്. എട്ട് വര്‍ഷം മുൻപാണ്...
കോട്ടയം: കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ജനുവരി 2 ബുധനാഴ്ച്ച കോട്ടയത്ത് ഉദ്ഘാടനം ചെയ്യും.
മന്നത്ത് പദ്മനാഭന്റെ ജന്മദിനത്തിൽ
കോട്ടയം ശാസ്ത്രി റോഡിൽ ലോഗോസ് ജംഗ്ഷനിൽ ആണ് പ്രവർത്തനം ആരംഭിക്കുന്നത്.
കേരളാ കോൺഗ്രസ്...
തൃശൂർ: യുവതിയുടെ സ്വകാര്യ ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി സ്വർണം തട്ടിയെടുത്ത കേസിൽ മൂന്ന് പേർ പിടിയിൽ. പറപ്പൂർ പൊറുത്തൂർ സ്വദേശി ലിയോ(26), പോന്നൂർ സ്വദേശി ആയുഷ് (19), പാടൂർ സ്വദേശി ദിവ്യ (26)...
കുന്നത്തൂർ : വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ കുറ്റക്കാർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുക്കണമെന്ന് കുടുംബം.
വി.ജി.എസ്.എസ് അംബികോദയം എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ കുന്നത്തൂർ പടിഞ്ഞാറ് ശിവരഞ്ജിനിയില്‍ (ഗോപിവിലാസം) ആദി കൃഷ്ണനെ (15) കഴിഞ്ഞ ഡിസംബർ...
ആലപ്പുഴ: ആലപ്പുഴയിൽ സ്കൂട്ടർ ലോറിയിൽ ഇടിച്ച് വയോധിക മരിച്ചു. തണ്ണീർമുക്കം സ്വദേശി അപ്പുക്കുട്ടൻ്റെ ഭാര്യ രതി (60) ആണ് മരിച്ചത്. ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ ദേശീയപാതയിൽ പട്ടണക്കാട് മഹാദേവ ക്ഷേത്രത്തിന് സമീപത്തു വെച്ചാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ വിഭാഗം.2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും പരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും...