video
play-sharp-fill

Sunday, July 13, 2025

Yearly Archives: 2025

മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ നിരവധി ഒഴിവുകള്‍; 60,000 രൂപവരെ ശമ്പളം; വേഗം അപേക്ഷിച്ചോളൂ

കോഴിക്കോട്: മലബാര്‍ കാന്‍സര്‍ സെന്ററിന് കീഴില്‍ ജോലി നേടാന്‍ അവസരം. ഫാര്‍മസിസ്റ്റ്, ടെക്‌നീഷ്യന്‍, ലെക്ച്ചറര്‍ എന്നീ തസ്തികകളിലാണ് നിയമനം. ആകെ 05 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ ജൂലൈ 21ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. തസ്തിക &...

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും വിദ്യാര്‍ത്ഥിനി തെറിച്ചു വീണു; ഇലക്‌ട്രിക് പോസ്റ്റില്‍ തലയിടിച്ച വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍

ആലപ്പുഴ: കോളേജ് വിദ്യാര്‍ത്ഥിനി ഓടിക്കൊണ്ടിരിക്കെ ബസില്‍ നിന്ന് തെറിച്ചു വീണു. തിരുവമ്പാടി ജംഗ്ഷന് സമീപത്ത് വെച്ച്‌ അല്‍ അമീന്‍ എന്ന ബസില്‍ നിന്നാണ് പെണ്‍കുട്ടി തെറിച്ചു വീണത്. വീഴ്ചയില്‍ ഇലക്‌ട്രിക് പോസ്റ്റിലേക്ക് തല ഇടിച്ചതിനെ...

കർക്കടക കഞ്ഞി;മലയാളികളുടെ ആരോഗ്യ രഹസ്യം;ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ

മഴയും തണുപ്പുമുള്ള കർക്കടകത്തിൽ ഔഷധക്കഞ്ഞിയെന്നത് മലയാളികളുടെ ആരോഗ്യ രഹസ്യമാണ്. പച്ചമരുന്നുകളുടെ നീരു ചേർത്ത് തയാറാറാക്കാവുന്ന മരുന്നു കഞ്ഞി റെഡിയാക്കുന്നതെങ്ങനെയെന്നു നോക്കാം കർക്കിടകമാസത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് കർക്കിടക കഞ്ഞി. വളരെ എളുപ്പത്തിലും ഗുണത്തിൽ മുൻപന്തിയിൽ...

പൂട്ടി ഇട്ടിരിക്കുന്ന ശുചിമുറി; ഒടിഞ്ഞു തൂങ്ങിയ വൈപ്പര്‍; വിവാദമായ നവകേരള ബസിന്റെ അവസ്ഥ വളരെ പരിതാപകരം; സൗകര്യങ്ങള്‍ ഒന്നുകൂടി മെച്ചപ്പെടുത്തണമെന്ന് യാത്രക്കാർ

കോഴിക്കോട്; നവകേരള സദസിനു പിന്നാലെ ഒട്ടേറെ വിവാദങ്ങളില്‍പ്പെട്ടതാണ് നവകേരള ബസ്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഈ ബസിലാണ് നവകേരള സദസുകളില്‍ പങ്കെടുക്കാൻ സഞ്ചരിച്ചത്. നവകേരള യാത്രയ്ക്കുശേഷം ബസ് പ്രീമിയം സർവീസിനായി കെഎസ്‌ആര്‍ടിസിക്ക് കൈമാറിയിരുന്നു....

കാലില്‍ കയറിയ മരക്കഷണം പൂര്‍ണമായും നീക്കിയില്ല; തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് പരാതി

തൊടുപുഴ: തൊടുപുഴ ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവെന്ന പരാതിയുമായി വയോധികന്‍ . കാലില്‍ കയറിയ മരക്കുറ്റി പൂര്‍ണമായും നീക്കം ചെയ്യാതെ പറഞ്ഞയച്ചുവെന്ന പരാതിയുമായി തൊടുപുഴ ആനക്കയം സ്വദേശി രാജു(62)വാണ് രംഗത്തെത്തിയത് ഒടുവിൽ സ്വകാര്യ ആശുപത്രിയിൽ...

വാഹനപരിശോധനയ്ക്കിടെ പതിനഞ്ചുകാരനെ റീല്‍സ് വീഡിയോയിലൂടെ അപമാനിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

കാസര്‍ഗോഡ്: ലൈസന്‍സും നമ്പരും ഹെല്‍മറ്റുമില്ലാതെ ഓടിക്കാന്‍ കഴിയുന്ന, 25 കിലോമീറ്ററില്‍ താഴെ വേഗമുള്ള സ്‌കൂട്ടര്‍ ഓടിച്ച പതിനഞ്ചുകാരനെ അപമാനിച്ച പോലീസുകാരനെതിരെ നടപടി. കാസര്‍ഗോഡ് എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ കെ....

സേമിയ ഉണ്ടോ? എങ്കില്‍ ബ്രേക്ഫാസ്റ്റിന് ഒരുഗ്രൻ ഉപ്പുമാവ് റെഡി; റെസിപ്പി ഇതാ

കോട്ടയം: സേമിയ ഉണ്ടോ? എങ്കില്‍ ബ്രേക്ഫാസ്റ്റിന് ഒരുഗ്രൻ ഉപ്പുമാവ് റെഡി. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വെറൈറ്റി ഉപ്പുമാവ് റെസിപ്പി നോക്കാം. ആവശ്യമായ ചേരുവകള്‍ സേമിയ - 1 കപ്പ്‌ ഉള്ളി - 1/4 കപ്പ്‌ പച്ചമുളക് - 2...

സംസ്ഥാനത്ത് മഴ കനക്കുന്നു; അടുത്ത ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഒൻപത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; പ്രളയ സാധ്യത മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രാ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഒൻപത് ജില്ലകളിലാണ് മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ...

ആശ്രയയിൽ 66-ാം മത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി; കോട്ടയം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോസ് പുത്തൻകാല ഉദ്ഘാടനം നിർവഹിച്ചു

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും 154 വൃക്കരോഗികൾക്ക് നൽകി. ആശ്രയയുടെ സെക്രട്ടറി ഫാദർ ജോൺ ഐപ്പിൻ്റെ അദ്ധ്യക്ഷതയിൽ...

രാധിക ടെന്നിസ് അക്കാദമി നടത്തുന്നതിനെ ചൊല്ലിയുള്ള തർക്കം പതിവ്; മകളുടെ ചിലവിലാണ് കഴിയുന്നതെന്ന് ബന്ധുക്കളുടെ പരിഹാസം ദീപക്കിന് രാധികയോടുള്ള വിദ്വേഷത്തിന്റെ കാരണം; ദുരൂഹത ഒഴിയാതെ

ദില്ലി: ടെന്നിസ് താരം രാധിക യാദവിന്റെ കൊലപാതകത്തിൽ അടിമുടി ദുരൂഹത. രാധിക ടെന്നിസ് അക്കാദമി നടത്തുന്നതിനെ ചൊല്ലിയുള്ള തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പിതാവിന്റെ മൊഴിയെങ്കിലും മറ്റു കാരണങ്ങൾ ഉണ്ടോയെന്ന അന്വേഷണത്തിലാണ് പൊലീസ്. സാമൂഹ്യ...
- Advertisment -
Google search engine

Most Read