video
play-sharp-fill

Sunday, July 6, 2025

Yearly Archives: 2025

സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച സ്വർണം നഷ്ടപ്പെട്ടെന്ന പരാതിയുമായി ദമ്പതികൾ; കാണാതായത് ലോക്കറിൽ സൂക്ഷിച്ച 45 പവൻ സ്വർണത്തിൽ 25 പവന്റെ വളകൾ ;ബാങ്ക് അധികൃതരോട് പരാതിപ്പെട്ടപ്പോൾ ഉണ്ടായത് മോശം സമീപനം; പോലീസിനും...

കിഴുവില്ലം: സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം നഷ്ടപ്പെട്ടെന്ന് പരാതിയുമായി ദമ്പതികൾ. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശികളാണ് കിഴുവില്ലം സര്‍വ്വീസ് സഹകരണ ബാങ്കിനെതിരെ പരാതി നൽകിയത്. ലോക്കറിൽ സൂക്ഷിച്ചിരുന്ന 45 പവനിൽ 25 പവനോളം...

കണ്ണൂര്‍ സ്കൂള്‍ ബസ് അപകടം; അശ്രദ്ധയോടെയും ജാഗ്രതയില്ലാതെയും വണ്ടി ഓടിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്; ലൈസൻസ് സസ്‌പെൻഡ് ചെയ്യും

കണ്ണൂർ: കണ്ണൂർ വളക്കൈയിലെ സ്കൂള്‍ ബസ് അപകടത്തില്‍ ഡ്രൈവർക്കെതിരെ കേസ്. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധയോടെയും ജാഗ്രതയില്ലാതെയും വണ്ടി ഓടിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. അതേസമയം, ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും....

സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന് ഇന്ന് പാമ്പാടിയില്‍ തുടക്കം; പോലീസ് സ്‌റ്റേഷന്‍ മൈതാനത്ത് കെ എം രാധാകൃഷ്ണന്‍ പതാക ഉയര്‍ത്തും

കോട്ടയം: സിപിഎം ജില്ലാ സമ്മേളനത്തിന് ഇന്നു പാമ്പാടിയില്‍ കൊടിയുയരും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു പാതാക, കൊടിമര, ബാനര്‍ ജാഥകള്‍ വൈകുന്നേരം 4.30ന് പാമ്പാടി പോലീസ് സ്‌റ്റേഷന്‍ മൈതാനത്ത് എത്തിച്ചേരും. തുടര്‍ന്ന് സമ്മേളനത്തിന്‍റെ...

അക്കൗണ്ടിൽ ശമ്പളം വീണപ്പോൾ എടിഎമ്മിൽ നിന്നും പണം പിൻവലിച്ചു; അന്വേഷണ സംഘത്തിന് തുമ്പായത് എടിഎം പണം ഇടപാട്; ബെംഗ്ലൂരുവിൽ സിനിമയൊക്കെ കണ്ട് നടക്കുകയായിരുന്ന സൈനികനെ പോലീസ് സംഘം കണ്ടെത്തിയത് ഇങ്ങനെ!

കോഴിക്കോട്: പൂനെയില്‍ നിന്നും കാണാതായ മലയാളി സൈനികനെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സഹായകമായത് വിഷ്ണു എ ടി എമ്മില്‍ നടത്തിയ പണമിടപാട്. കോഴിക്കോട് ഏലത്തൂര്‍ കണ്ടംകുളങ്ങര സ്വദേശി വിഷ്ണുവിനെ ബംഗലൂരുവില്‍ നിന്നാണ് കണ്ടെത്തിയത്. ബംഗലൂരു...

കേരള മനസാക്ഷിയെ പിടിച്ചുലച്ച പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി നാളെ; പ്രതി പട്ടികയിൽ ഉള്ളത് ഉന്നത നേതാക്കളടക്കം 14 പ്രതികൾ; പ്രതികൾക്കുമേൽ ചുമത്തിയിരിക്കുന്നത് വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങൾ

കൊച്ചി: കേരള മനസാക്ഷിയെ പിടിച്ചുലച്ച പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷ നാളെ പ്രഖ്യാപിക്കും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കുമേൽ ചുമത്തിയിരിക്കുന്നത്. സിപിഎം നേതാവും...

ബീവറേജുകളിൽ നിന്ന് മദ്യം വാങ്ങി ഡ്രൈ ഡേയിൽ ഉയർന്ന വിലയ്ക്ക് വിൽപ്പന ; 22 ലിറ്റർ വിദേശമദ്യവും പത്ത് കുപ്പി ബിയറുമായി അസം സ്വദേശി പോലീസ് പിടിയിൽ

ആലപ്പുഴ: പുതുവത്സരദിനത്തിൽ ഡ്രൈ ഡേ ആയിരിക്കവെ അതിഥി തൊഴിലാളികൾക്കിടയിൽ വിദേശമദ്യ വിൽപ്പന നടത്തിയ അസം സ്വദേശിയെ അരൂർ പൊലീസ് അറസ്റ്റ് ചെയ്തു. അസം ഡിബ്രുഗാഹ് സ്വദേശിയായ ബസന്ത ഗോഗോയ് (35) ആണ് 22...

ശബരീശ സന്നിധിയില്‍ അര്‍ച്ചനയായി സി.വി.എൻ കളരിസംഘത്തിന്റെ കളരിപ്പയറ്റ്; സന്നിധാനത്ത് അരങ്ങേറിയത് കെട്ടുകാരിപ്പയറ്റ് മുതല്‍ ഉറുമിപ്പയറ്റ് വരെ

ശബരിമല: ശബരീശ സന്നിധിയില്‍ അർച്ചനയായി സി.വി.എൻ കളരിസംഘത്തിന്റെ കളരിപ്പയറ്റ്. തിരുവനന്തപുരം പാപ്പനംകോട് മാധവമഠം സി.വി.എൻ കളരിസംഘമാണ് ശബരിമലയില്‍ കളരിപ്പയറ്റ് അവതരിപ്പിച്ചത്. സന്നിധാനം ശ്രീ ധർമ്മശാസ്താ ഓഡിറ്റോറിയത്തില്‍ കേരളത്തിന്റെ പരമ്പരാഗത ആയോധന മുറകളിലെ വിവിധ വിഭാഗത്തിലുള്ള...

സണ്‍റൂഫിലൂടെ ഒന്നിലധികം പേര്‍ പുറത്തേക്ക് നിന്നു; ഡോറുകളില്‍ തൂങ്ങി അപകടകരമായ രീതിയില്‍ ഇരുന്നു; പുതുവര്‍ഷരാത്രിയില്‍ ആഡംഭര കാറില്‍ യുവതി യുവക്കളുടെ അഭ്യാസ പ്രകടനം; നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

കൊച്ചി: കൊച്ചിയില്‍ ഓടുന്ന കാറില്‍ യുവതിയുടെയും യുവാക്കളുടെ അഭ്യാസ പ്രകടനം. പുതുവര്‍ഷരാത്രിയില്‍ കൊച്ചി മറൈന്‍ ഡ്രൈവിന് സമീപമാണ് സംഭവം. മൂന്ന് ആഡംബര കാറുകളിലായാണ് ഇവരുടെ അഭ്യാസപ്രകടനം നടന്നത്. കാറുകളുടെ ഇരുവശത്തെയും ഡോറില്‍ തൂങ്ങി നിന്ന്...

വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ കടുവ ഇറങ്ങി ; കാറിന് മുന്നിലൂടെ അപ്രതീക്ഷിതമായി കടുവയെ കണ്ടതിന്‍റെ ഞെട്ടലിൽ പുതുപ്പള്ളിയിലെ യുവാക്കള്‍ ; ഭീതിയിൽ യാത്രക്കാരും നാട്ടുകാരും

ഇടുക്കി: ഇടുക്കി പീരുമേട് പരുന്തുംപാറയിൽ യുവാക്കൾ സഞ്ചരിച്ച കാറിനു മുൻപിൽ കടുവ. ഇന്ന് പുലർച്ചെയാണ് വിനോദസഞ്ചാരികളുടെ കാറിന് മുന്നിലൂടെ കടുവ റോഡ് മുറിച്ച് കടന്നത്. പുതുപ്പള്ളി സ്വദേശി അനന്തു ബാബുവാണ് ദൃശ്യങ്ങൾ പകർത്തിയത്....

ഗാന്ധിനഗർ ആശ്രയയിലെ ഡയാലിസിസ് കിറ്റ്‌ വിതരണം അറുപതിന്റെ നിറവിൽ ; കിറ്റ്‌ ആവശ്യമുള്ളവർ ജനുവരി 5ന് മുൻപ് രജിസ്റ്റർ ചെയ്യുക

ഗാന്ധിനഗർ : കഴിഞ്ഞ 18 വർഷമായി മെഡിക്കൽ കോളേജിനു സമീപം പ്രവർത്തിച്ചു വരുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധനരായ വൃക്ക രോഗികൾക്ക് മാസംതോറും നൽകി വരുന്ന 60-) മത് സൗജന്യ ഡയാലിസിസ്...
- Advertisment -
Google search engine

Most Read