മുംബൈ: മഹാരാഷ്ട്രയിലെ താനെ നഗരത്തിലെ അഞ്ചു നില കെട്ടിടത്തിൽ തീപിടിത്തം. ഞായറാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തെ തുടർന്ന് 250 ഓളം താമസക്കാരെ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. വാഗ്ലെ എസ്റ്റേറ്റ് ഏരിയയിലെ ശ്രീനഗറിൽ സ്ഥിതി ചെയ്യുന്ന...
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ കേരളത്തിൽ വീണ്ടും മഴ. കാലാവസ്ഥ പ്രവചനം പോലെ തലസ്ഥാനമടക്കമുള്ള വിവധ ജില്ലകളിൽ ശനിയാഴ്ച രാത്രിയോടെ ഇടത്തരം മഴ അനുഭവപ്പെട്ടു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ്...
ജാർഖണ്ഡ് :ധന്‍ബാദിലെ പ്രസിദ്ധമായ ഒരു സ്വകാര്യ പ്രിന്‍സിപ്പലിനെതിരെ ഗുരുതര ആരോപണവുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും.
പെന്‍ ദിനാഘോഷത്തില്‍ പങ്കെടുത്ത 80 ഓളം പെൺകുട്ടികളോട് ഷര്‍ട്ട് ഊരി മാറ്റി ബ്ലെയ്സര്‍ മാത്രം ധരിച്ച് വീട്ടില്‍ പോകാന്‍ നിര്‍ദേശിച്ചതായാണ്...
കോഴിക്കോട്: ഉപയോഗിച്ച എണ്ണ നിശ്ചിത ഏജൻസികൾക്ക് കൈമാറാതെ വീണ്ടും ഉപയോഗിച്ചാൽ ഇനിമുതൽ പിടിവീഴും. ആരോഗ്യത്തിന് ഹാനികരമാംവിധം ഭക്ഷ്യഎണ്ണകൾ പുനരുപയോഗിക്കുന്നവർക്കെതിരേ നടപടി ശക്തമാക്കാൻ സംസ്ഥാന ഭക്ഷ്യസുരക്ഷാവിഭാഗം തീരുമാനിച്ചു.
മൂന്നുപ്രാവശ്യത്തിൽ കൂടുതൽ എണ്ണ പുനരുപയോഗം നടത്തുന്നവർക്കെതിരേ ഒരു...
പനി എന്ന് പറയുന്ന അവസ്ഥ സർവസാധാരണമാണ്. പല കാരണങ്ങൾ കൊണ്ട് പനി വരാം. പ്രധാനമായും വൈറൽ ഇൻഫക്ഷൻ ഉണ്ടാകുമ്പോഴാണ് പനി വരുന്നത്. അതല്ലാതെയും ചില കാരണങ്ങളാൽ പനി വരാനുള്ള സാദ്ധ്യതയുണ്ട്. യഥാർത്ഥത്തിൽ പനി,...
തൃശൂർ: ഒല്ലൂരിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് കാൽനട യാത്രക്കാരായ രണ്ട് സ്ത്രീകൾ മരിച്ചു. ചീയാരം സ്വദേശികളായ ഏൽസി(72), മേരി(73) എന്നിവരാണ് മരിച്ചത്.
പള്ളിയിലേക്ക് പോകാൻ എത്തിയ ഇവർ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവെ ബസ്...
തിരുവനന്തപുരം: തിരുവനന്തപുരം നഗരമധ്യത്തിലെ ലോഡ്ജിൽ യുവതിയും യുവാവും മരിച്ച നിലയിൽ. തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്വകാര്യ ചാനലിലെ ജീവനക്കാരാനാണ് മരിച്ച യുവാവ്. കുമാർ, ആശ എന്നിവരാണ് മരിച്ചത്. കുമാർ...
തിരുവനന്തപുരം: പാറശാല ബിവ്റേജസ് ഔട്ട്ലെറ്റിന് മുൻപിൽ വച്ച് പത്ത് രൂപ കടം ചോദിച്ച വയോധികന് മർദനം. 'പൊലീസുകാരനോട് ആണോടാ കടം ചോദിക്കുന്നത്' എന്ന് ആക്രോശിച്ചായിരുന്നു മർദനം. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ചയായിരുന്നു സംഭവം....
തിരുവനന്തപുരം: സ്‌കൂൾ കുട്ടികളുടെ ഹാജറും പരീക്ഷയിലെ മാർക്കും ഉൾപ്പെടെയുള്ള വിവരങ്ങൾ ഇനി രക്ഷിതാക്കളുടെ വിരൽത്തുമ്പിൽ. ക്ലാസ്‌മുറിയിലെയും സ്‌കൂളിലെയും വിശേഷങ്ങൾ തത്സമയമറിയാൻ പൊതുവിദ്യാഭ്യാസവകുപ്പിന്റെ ആപ്പ് തയ്യാറായി.
സ്‌കൂളുകൾക്കായി കൈറ്റ് സജ്ജമാക്കിയ ‘സമ്പൂർണ പ്ലസ്’ മൊബൈൽ ആപ്പിലാണ്...
കൊച്ചി: ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിറ്ററി സംസ്ഥാനത്ത് പൊതുതെരഞ്ഞെടുപ്പിലൂടെ വിജയിച്ച മന്ത്രി ജിൻസൺ ആന്‍റോ ചാൾസിന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം. മന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലേക്ക് എത്തുന്ന ജിൻസനെ കാത്ത് സുഹൃത്തുക്കളും...