video
play-sharp-fill

Friday, July 4, 2025

Yearly Archives: 2025

സി പി ഐ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് വൈക്കത്ത് തുടക്കമായി: പി. കൃഷ്ണപിള്ളയുടെ ജന്മഗൃഹമിരുന്ന പറൂപ്പറമ്പില്‍ നടന്ന ബ്രാഞ്ച് സമ്മേളനം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു.

വൈക്കം: സി പി ഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ച് നടന്ന കേരളത്തിലെ ആദ്യ ബ്രാഞ്ച് സമ്മേളനം വൈക്കത്ത് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം...

‘എൻ്റെ അടുത്ത് വരുന്നതിൽ മകൾ മടി കാണിക്കുന്നു’, ഇപ്പോൾ ഉമ്മ വയ്ക്കാറുമില്ല; ഒടുവിൽ ആ തീരുമാനമെടുത്ത് നടൻ അല്ലു അർജുൻ; ആശങ്കയിലായി ആരാധകർ

ഹൈദരാബാദ്: ആര്യ എന്ന ചിത്രത്തിലൂടെയാണ് മലയാളികൾക്ക് അല്ലു അർജുൻ സുപരിചിതനാകുന്നത്. സുകുമാർ- അല്ലു കൂട്ടുകെട്ടിലെത്തിയ ചിത്രം ഹിറ്റായതോടെ താരത്തിന്റെ മറ്റ് തെലുങ്ക് പടങ്ങളും മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത് പുറത്തിറങ്ങാൻ തുടങ്ങി. ഇന്ന് പാൻ ഇന്ത്യൻ...

ആടിന് തീറ്റ ശേഖരിക്കാൻ മരത്തില്‍ കയറിയ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

ഇടുക്കി : ചട്ടമൂന്നാറിൽ ആടിന് തീറ്റ ശേഖരിക്കാൻ മരത്തില്‍ കയറിയയാള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. ചട്ട മൂന്നാർ സ്വദേശി ഗണേശനാണ് മരിച്ചത്. വീട്ടില്‍ വളർത്തുന്ന ആടിന് തീറ്റ ശേഖരിക്കാനായിട്ടാണ് അടുത്തുള്ള ഒരു എസ്റ്റേറ്റിലേക്ക് ഇയാള്‍ പോയത്. ചീമക്കൊന്നയുടെ...

‘ദിവ്യ ഉണ്ണിയുടെ നൃത്തപരിപാടിക്ക് നല്‍കിയ റെക്കോര്‍ഡ് പിൻവലിക്കണം’; ഗിന്നസ് റെക്കോര്‍ഡ്‌സിന് പരാതി നല്‍കി അധ്യാപകൻ

കൊച്ചി : ഉമ തോമസ് എംഎല്‍എയുടെ അപകടത്തിനിടയാക്കിയ കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയില്‍ ഗിന്നസ് റെക്കോർഡ്‌സിനു പരാതി നല്‍കി അധ്യാപകൻ. പരിപാടിക്ക് നല്‍കിയ റെക്കോർഡ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗിന്നസ് റെക്കോർഡ്‌സ് പ്രസിഡന്റിന് കത്തുനല്‍കിയത്. അധ്യാപകനായ...

കൊച്ചിയിലെ വിവാദ നൃത്ത പരിപാടി: ആകെ കിട്ടിയത് മൂന്നര കോടി: ചെലവ് 3.10 കോടി: 390 രൂപയുടെ സാരി 1600 രൂപയ്ക്ക് കൊടുത്തില്ല: ഒരാളിൽ നിന്ന് വാങ്ങിയത് 2900 രൂപ: 2 സാരിയും...

തൃശൂർ: കലൂർ സ്റ്റേഡിയത്തില്‍ നൃത്ത പരിപാടിക്ക് ഇടയ്ക്ക് ഉണ്ടായ അപകടത്തില്‍ പ്രതികരണവുമായി പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷൻ പ്രൊപ്രൈറ്റർ എം നികോഷ് കുമാർ രംഗത്ത്. മൃതംഗ വിഷനെതിരെ നടക്കുന്നത് വ്യാജപ്രചരണമാണെന്ന് എം നികോഷ് കുമാർ...

മലയാളത്തിൽ ആദ്യമായി ഒരു ക്യാമ്പിങ്ങിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ‘കൂടൽ ‘ ആദ്യ പോസ്റ്റർ പുറത്ത്; യുവനടൻ ബിബിൻ ജോർജ്ജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം...

മലയാളത്തിൽ ആദ്യമായി ഒരു ക്യാമ്പിങ്ങിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം കൂടൽ ആദ്യ പോസ്റ്റർ പുറത്ത്. യുവനടന്മാരിൽ ശ്രദ്ധേയനായ ബിബിൻ ജോർജ്ജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത...

മേഘങ്ങൾക്കിടയിൽ മനുഷ്യ രൂപം: വിമാനയാത്രക്കാരൻ പകർത്തിയ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ ലോകമെമ്പാടും ചർച്ചാ വിഷയം: നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് കിട്ടുന്നത്: അന്യഗ്രഹ ജീവിയാണന്ന് ചിലർ: മനുഷ്യ രൂപത്തിലുള്ള മേഘങ്ങളെന്ന് മറ്റു ചിലർ: സത്യം...

ഡൽഹി: സൈബർ ലോകത്ത് ഓരോ ദിവസവും നിരവധി വീഡിയോകളാണ് പ്രത്യക്ഷപ്പെടുന്നത്. അവയില്‍ വ്യത്യസ്തങ്ങളായവ വളരെ വേഗം വൈറലാകാറുമുണ്ട്. ചില വൈറല്‍ വീഡിയോകള്‍ സത്യം തന്നെയോ എന്ന് ആശങ്കപ്പെടുന്ന തരത്തില്‍ വിചിത്രവുമായിരിക്കും. അത്തരത്തില്‍ മനുഷ്യന്റെ സാമാന്യ ബോധത്തിന്...

കൊല്ലം അഞ്ചലിൽ കത്തിയ നിലയിൽ കണ്ടെത്തിയ കാറിനുള്ളിലെ മൃതദേഹം തിരിച്ചറിഞ്ഞു; മൃതദേഹം ഒഴുകുപാറക്കൽ സ്വദേശി ലെനീഷ് റോബിൻസൻ്റേത്; അപകടമരണമെന്നാണ് പ്രാഥമിക നിഗമനം; സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി

കൊല്ലം: കൊല്ലം അഞ്ചൽ ഒഴുകുപാറയ്ക്കൽ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയില്‍ കണ്ടെത്തിയ കാറിനുള്ളിലെ മൃതദേഹം തിരിച്ചറിഞ്ഞു.  ഒഴുകുപാറയ്ക്കല്‍ സ്വദേശി ലെനീഷ് റോബിന്‍സനാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. അപകടമരണമെന്നാണ് പ്രാഥമിക നിഗമനം. സിനിമയ്ക്ക് പോകുന്നെന്ന് പറഞ്ഞ് ഇന്നലെ വീട്ടിൽ...

കോളേജ് മാറ്റാന്‍ ആവശ്യപ്പെട്ടതിന് മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തി മകന്‍ 

നാഗ്പൂർ: തുടർച്ചയായി പരീക്ഷയില്‍ പരാജയപ്പെടുന്നതിനെ തുടർന്ന് കോളേജ് മാറ്റാന്‍ ആവശ്യപ്പെട്ട മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തി മകന്‍. നാഗ്പൂരില്‍ 25 കാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് മാതാപിതാക്കളെ കൊലപ്പെടുത്തിയത്.   ഡിസംബര്‍ 26 നാണ് സംഭവം നടന്നതെങ്കിലും ജനുവരി...

വൈക്കം -ചെന്നൈ ബസ് സർവീസിന് ചരിത്ര പ്രാധാന്യമുണ്ടന്ന് തമിഴ്നാട് ഗതാഗത വകുപ്പുമന്ത്രി എസ്.എസ്.ശിവശങ്കർ: തമിഴ്നാട് മന്ത്രിയും കേരള ഗതാഗത വകുപ്പുമന്ത്രി കെ.ബി.ഗണേഷ് കുമാറും ചെന്നൈ ബസ് ഫ്ലാഗ് ഓഫ് ചെയ്തു.

വൈക്കം: തമിഴ്‌നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ വൈക്കം- ചെന്നൈ, വൈക്കം -വേളാങ്കണ്ണി ബസ് സർവീസുകൾക്ക് തുടക്കം . വൈക്കം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നടന്ന യോഗത്തിൽ ഗതാഗത വകുപ്പ് മന്ത്രി കെ.ബി....
- Advertisment -
Google search engine

Most Read