ഡൽഹി: കേന്ദ്ര സർക്കാരിനെയും പഞ്ചാബ് സർക്കാരിനെയും വിമർശിച്ച് സുപ്രിംകോടതി.കർഷക സമരവുമായി ബന്ധപ്പെട്ട ഹർജികളില്‍ ആണ് വിമർശിച്ചത്. സമരം അവസാനിപ്പിക്കാൻ കോടതി സമ്മർദ്ദം ചെലുത്തുന്നുവെന്ന് വരുത്തി തീർക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ആശുപത്രിയിലേക്ക് മാറ്റിയെന്നുകരുതി...
കോട്ടയം : ബൈക്കിൽ കറങ്ങി നടന്ന് മദ്യ വില്പന നടത്തിയയാൾ പിടിയിൽ. മണർകാട് സ്വദേശി മോനായി എം ടിയാണ് പുതുവത്സര തലേന്ന് എക്സൈസിന്റെ പിടിയിലായത്.
കോട്ടയം നഗരത്തിൽ മദ്യം ഫോൺ കോളുകൾ വഴി വില്പന...
കണ്ണൂർ: സ്കൂള്‍ ബസ് മറിഞ്ഞ് അപകടമുണ്ടായതില്‍ ആക്ഷേപം സർക്കാരിലേക്ക് നീങ്ങുന്നു. ഫിറ്റ്നസ് അവസാനിച്ച സ്കൂള്‍ ബസുകള്‍ ഗതാഗത കമ്മിഷൻ ചട്ടവിരുദ്ധമായി കാലാവധി നീട്ടി നല്‍കിയെന്നാണ് ആരോപണം.
ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിൻറെ നിർദ്ദേശപ്രകാരമായിരുന്നു...
ഡൽഹി : മനു ഭാക്കറിനും ഡി ഗുകേഷിനും ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരങ്ങള്‍.
മലയാളി നീന്തല്‍ താരം സജന്‍ പ്രകാശ് ഉള്‍പ്പെടെ 32 പേര്‍ക്ക് അര്‍ജുന അവാര്‍ഡും ലഭിച്ചു.
ജനുവരി 17 ന് പുരസ്‌കാരം...
റാഡിഷ് അഥവാ മുള്ളങ്കി കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ പലതാണ്. കിഴങ്ങു വർഗത്തിൽ പെട്ട റാഡിഷിൽ ഫെെബർ ധാരാളമായി അടങ്ങിയിരിക്കുന്നു. റാഡിഷ് പതിവായി കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു.
ഹൃദയത്തെ ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്ന ആന്തോസയാനിനുകൾ...
തിരുവനന്തപുരം: 2018ലെ വെള്ളപ്പൊക്കെത്തിന്റെ രൂക്ഷത അനുഭവിച്ചവരില്‍ മുന്നിലാണ് നടി മല്ലികാ സുകുമാരൻ. വെള്ളപ്പൊക്കത്തില്‍ മല്ലിക താമസിക്കുന്ന വീട്ടിലേക്ക് വെള്ളം കയറുകയും ഒടുവില്‍ ജനപ്രതിനിധികള്‍ അടക്കം ചേർന്ന് വാർപ്പില്‍ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വലിയ രീതിയില്‍...
നെടുങ്കണ്ടം: നെടുങ്കണ്ടം മേഖലയില്‍ മുണ്ടിനീര് രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർ വേണ്ട മുൻകരുതലുകളോ നടപടികളോ സ്വീകരിക്കുന്നില്ല. കുട്ടികളില്‍ കണ്ടുവരുന്ന ഈ രോഗം മുതിര്‍ന്നവരിലേക്കും പകരാന്‍ തുടങ്ങിയത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
രണ്ട് മാസത്തോളമായി...
ചെന്നൈ: നടന്‍ എന്നതിലുപരി ഇനി രാഷ്ട്രീയക്കാരന്‍ ആയിട്ടാണ് ഇളയദളപതി വിജയ് സജീവമാകാന്‍ പോകുന്നത്. അദ്ദേഹം നായകനാകുന്ന അവസാന സിനിമയുടെ ചിത്രീകരണമാണ് ഇപ്പോള്‍ നടക്കുന്നത്.
ഈ സിനിമ പൂര്‍ത്തിയാക്കിയ ശേഷം അഭിനയം ഉപേക്ഷിച്ച് മുഴുവന്‍ സമയവും...
ഹൈദരാബാദ്: പെൺകുട്ടികളുടെ ഹോസ്റ്റലിലെ കുളിമുറിയിൽ കാമറ കണ്ടെത്തിയതിന് പിന്നാലെ ഹൈദരാബാദിലെ മെഡ്ചലിലുള്ള സിഎംആര്‍ എഞ്ചിനിയറിങ് കോളേജിൽ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. സംഭവത്തിൽ അടിയന്തിര നടപടികൾ വേണമെന്ന് വിദ്യാര്‍ത്ഥികൾ ആവശ്യപ്പെട്ടു.
കഴിഞ്ഞ മൂന്ന് മാസത്തോളമായി നിരവധി വിദ്യാര്‍ത്ഥിനികളുടെ...
കൃഷ്ണഗിരി: 80 വയസുള്ള യാചകയെ താമസ സ്ഥലത്ത് എത്തിക്കാമെന്ന ഉറപ്പിൽ വാഹനത്തിൽ കയറ്റി പീഡിപ്പിച്ച് അജ്ഞാതനായ യുവാവ്. തമിഴ്നാട്ടിലെ ഹൊസൂരിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഹൊസൂർ ബസ് സ്റ്റാൻഡിലും പരിസരത്തും ഭിക്ഷ തേടി...