ഡൽഹി: സന്തോഷം വന്നാലും സങ്കടം വന്നാലും മദ്യപിക്കും. ചിലർ ലഹരിക്കുവേണ്ടി കയ്യില്‍ കിട്ടുന്ന എന്തും കുടിക്കുമെങ്കില്‍ മറ്റുചിലർ വിലകൂടിയ മുന്തിയ ഐറ്റങ്ങള്‍ മാത്രമേ അകത്താക്കൂ.
ഓണം, ക്രിസ്മസ്, ന്യൂ ഇയർ പോലുള്ള വിശേഷ ദിവസങ്ങളില്‍...
തിരുവനന്തപുരം:സാമൂഹിക പരിഷ്കർത്താവ് മന്നത്ത് പത്മനാഭന്റെ ജന്മവാർഷിക ദിനമാണ് ഇന്ന്. കാലത്തിന് മുന്നേ സഞ്ചരിച്ച കർമയോഗിയായിരുന്നു മന്നത്ത് പത്മനാഭൻ. നായർ സർവീസ് സൊസെറ്റിയുടെ സ്ഥാപകനായ മന്നത്ത് പത്മനാഭൻ സമൂഹനന്മയ്ക്കൊപ്പം സ്വന്തം സമുദായത്തിന്റെ പുരോഗതിക്കുവേണ്ടി അക്ഷീണം...
ചെന്നൈ: ദിണ്ടിഗലിലെ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശികളായ ശോഭന (51), ശോഭ (45) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് കുഞ്ഞുങ്ങളും രണ്ട് സ്ത്രീകളുമടക്കം 10 പേർക്ക് പരിക്കേറ്റു. സ്വകാര്യ കമ്പനി...
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ. ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ഊരുന്നതിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം തെറ്റാണെന്ന് സുകുമാരൻ നായർ പറഞ്ഞു.
ക്രൈസ്തവരുടെയും മുസ്ലിങ്ങളുടെയും ആചാരങ്ങളിൽ ആരും ഇടപെടുന്നില്ല....
ചാലക്കുടി: സമീപകാലത്ത് ചാലക്കുടിപ്പുഴയിലെ ഉയർന്ന മേഖലകളിൽ മുതല സാന്നിധ്യം.പുഴയില്‍ കുളിക്കാനിറങ്ങുന്നവർക്കും രക്ഷാപ്രവർത്തനങ്ങള്‍ക്ക് ഇറങ്ങുന്നവർക്കും ആശങ്ക വർദ്ധിക്കുന്നു. കഴിഞ്ഞദിവസം വേളൂക്കരയ്ക്ക് സമീപത്തെ പമ്പ് ഹൗസ് കടവില്‍ ഒരു യുവാവിനെ കാണാതായതിനെ തുടർന്ന് രക്ഷാപ്രവർത്തനം നടത്തിയ...
കൊച്ചി: ഗിന്നസ് റെക്കോർഡിന്റെ പേരിൽ നടന്ന നൃത്തപരിപാടിയുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യാൻ പോലീസ് നോട്ടീസ് നൽകുമെന്ന സൂചനകൾക്കിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി. ഇന്നലെ കൊച്ചി വിമാനത്താവളം വഴിയാണ് ദിവ്യ...
തൃശൂർ: കുന്നംകുളം കേച്ചേരി വേലൂരിൽ കടന്നൽ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. വല്ലൂരാൻ പൗലോസ് മകൻ ഷാജുവാണ് മരിച്ചത്. ഇന്നലെ പറമ്പ് നനയ്ക്കാനായി പോയപ്പോഴാണ് കടന്നലാക്രമണത്തിന് ഇരയായത്.
പ്രദേശവാസികളുടെ ഏറെ നേരത്തെ പരിശ്രമത്തിലാണ് കടന്നൽ പൊതിഞ്ഞ...
തിരുവനന്തപുരം: തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍ അനധികൃതമായി വലിച്ചെറിഞ്ഞ മെഡിക്കല്‍, വേര്‍തിരിക്കാത്ത അടക്കം നീക്കം ചെയ്യാന്‍ കേരള സര്‍ക്കാരിന് ചെലവഴിക്കേണ്ടി വന്നത് 50 ലക്ഷം രൂപ. ക്ലീന്‍ കേരള കമ്പനിയുടെ സഹായത്തോടെ, 29 ലോഡ്...
വൈക്കം: സി പി ഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ച് നടന്ന കേരളത്തിലെ ആദ്യ ബ്രാഞ്ച് സമ്മേളനം വൈക്കത്ത് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം...