video
play-sharp-fill

Thursday, July 3, 2025

Yearly Archives: 2025

രാജ്യത്തെ ജയിലുകളിലെ ജാതിവിവേചനം അവസാനിപ്പിച്ച് കേന്ദ്രസര്‍ക്കാർ; ഭേദഗതി ചെയ്ത് ജയിൽ നിയമങ്ങൾ 

ഡല്‍ഹി: കേന്ദ്ര സർക്കാരിൻ്റെ നിർണായക നീക്കം.രാജ്യത്തെ ജയിലുകളിലെ ജാതിവിവേചനം അവസാനിപ്പിച്ചു. ഇതിനായി ജയില്‍ നിയമങ്ങളിലും ചട്ടങ്ങളിലും കേന്ദ്രസർക്കാർ ഭേദഗതി വരുത്തി.ഇതോടെ പതിറ്റാണ്ടുകളായി ഇന്ത്യയിലെ ജയിലുകളില്‍ നിലനിന്നിരുന്ന ജാതിവിവേചനത്തിന് അറുതിയാകുകയാണ്.   തടവുകാരെ ജാതിയടിസ്ഥാനത്തില്‍ തരംതിരിക്കുകയും ജോലിനിശ്ചയിക്കുകയും...

മാസപ്പടി വിവാദത്തില്‍ ഉള്‍പ്പെട്ട മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് സര്‍വീസ് ടാക്‌സ് രജിസ്‌ട്രേഷന്‍ ഇല്ലെന്ന ആരോപണവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ: കെ.എൻ.ബാലഗോപാലിനെ കൊണ്ട് സിപിഎം കള്ളം പറയിച്ചതാണെന്നും മാത്യു കുഴല്‍നാടൻ ആരോപിച്ചു.

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ ഉള്‍പ്പെട്ട മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് സര്‍വീസ് ടാക്‌സ് രജിസ്‌ട്രേഷന്‍ ഇല്ലെന്ന ആരോപണവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സിഎംആർഎല്ലില്‍ നിന്ന് വാങ്ങിയ പണത്തിന് വീണ വിജയൻ നികുതി അടച്ചെന്ന വാദം...

വെറുതെ രസത്തിന് ചെയ്തു നോക്കിയ പണിയാണ്: പക്ഷേ ഇപ്പോള്‍ അത് ജീവിതത്തെ തന്നെ വഴിമുട്ടിക്കുന്ന ഒന്നായി: സ്വന്തം മുഖം പുറത്തു കാണിക്കാനാവാത്ത അവസ്ഥയിലാണ് യുവാവ്

ഡൽഹി: വെറുതെ രസത്തിന് ചെയ്തു നോക്കിയ പണിയാണ്. പക്ഷേ ഇപ്പോള്‍ അത് ജീവിതത്തെ തന്നെ വഴിമുട്ടിക്കുന്ന ഒന്നായി മാറിയതോടെ തലയോട്ടിയുടെ ഡിസൈന്‍ മുഖത്ത് പച്ചകുത്തിയ യുവാവ് ഇപ്പോള്‍ മായ്ക്കാനൊരുങ്ങുന്നു. ചൈനയിലെ ലിയോണിംഗ് പ്രവിശ്യയില്‍ നിന്നുള്ള...

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യ പ്ലസ് ലോട്ടറി ഫലം ഇവിടെ കാണാം (02/01/2025)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യ പ്ലസ് ലോട്ടറി ഫലം ഇവിടെ കാണാം (02/01/2025) 1st Prize-Rs :80,00,000/- PD 171048 (PALAKKAD)   Cons Prize-Rs :8000/- PA 171048 PB 171048 PC 171048 PE 171048 PF 171048 PG...

തണുത്ത് വിറച്ച്‌ ഡല്‍ഹി; മൂടൽമഞ്ഞും അതി ശൈത്യവും

ഡൽഹി: തണുത്തു വിറച്ച് തലസ്ഥാനനഗരി. ഉത്തരേന്ത്യയില്‍ ഉടനീളം ശൈത്യകാലം അതിന്റെ കാഠിന്യത്തില്‍ എത്തിയിരിക്കുകയാണ്. ഡല്‍ഹിയിലും അയല്‍ സംസ്ഥാനങ്ങളിലും കനത്ത മൂടല്‍മഞ്ഞ് തുടരുന്ന സാഹചര്യമാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മുകശ്മീർ എന്നിവിടങ്ങളില്‍ മഞ്ഞുവീഴ്ച...

ദുബായ്ക്ക് പോയ യുവാവ് കാമുകിയെ കാണാൻ പാകിസ്ഥാനിലെത്തി കുടുങ്ങി: അറസ്റ്റിലായി ജയിലിലുമായി ; മകനെ തിരികെ കൊണ്ടുവരാൻ പ്രധാനമന്ത്രിയുടേയും യോഗി ആദിത്യനാഥിന്റേയും ഇടപെടല്‍ വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം

ആഗ്ര: സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതിയെ കാണാനായി പാസ്പോർട്ടും വിസയുമില്ലാതെ അതിർത്തി കടന്ന ഇന്ത്യൻ യുവാവ് പാക് ജയിലില്‍ ആയതായി റിപ്പോർട്ട്. അലിഗഡ് സ്വദേശിയായ 30 കാരനാണ് കാമുകിയെ കാണാനുള്ള ശ്രമത്തിനിടയില്‍ പാക് ജയിലില്‍...

പൈനാപ്പിള്‍ ഇപ്പോള്‍ പഴങ്ങളില്‍ വന്‍ ഡിമാന്റുമായി മുന്നേറുകയാണ്: കിലോയ്ക്ക് 40 രൂപയിൽ നിന്ന് 57 രൂപയായി ഉയർന്നു:കേരളത്തില്‍ ഡിമാന്റ് വര്‍ധിച്ച സാഹചര്യത്തില്‍ ഗുജറാത്ത്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ കൃഷി പരീക്ഷിക്കുന്നുണ്ട്.

കോട്ടയം: ഒന്നു ദാഹിച്ചാല്‍ ഒരു പൈനാപ്പിള്‍ ജ്യൂസെന്ന് ചിന്തിക്കുന്നവരാണ് പലരും. പൈനാപ്പിള്‍ ഇപ്പോള്‍ പഴങ്ങളില്‍ വന്‍ ഡിമാന്റുമായി മുന്നേറുകയാണെന്ന് പറയുന്നതിലും തെറ്റില്ല. പത്ത് വര്‍ഷത്തിന് ശേഷം പൈനാപ്പിള്‍ വില ഏറ്റവും ഉയരത്തിലായ സാഹചര്യവും ഉണ്ടായി....

കര്‍ഷക സമരം;കേന്ദ്ര സര്‍ക്കാരിനേയും പഞ്ചാബ് സര്‍ക്കാരിനേയും വിമര്‍ശിച്ച്‌ സുപ്രിംകോടതി

ഡൽഹി: കേന്ദ്ര സർക്കാരിനെയും പഞ്ചാബ് സർക്കാരിനെയും വിമർശിച്ച് സുപ്രിംകോടതി.കർഷക സമരവുമായി ബന്ധപ്പെട്ട ഹർജികളില്‍ ആണ് വിമർശിച്ചത്. സമരം അവസാനിപ്പിക്കാൻ കോടതി സമ്മർദ്ദം ചെലുത്തുന്നുവെന്ന് വരുത്തി തീർക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.   ആശുപത്രിയിലേക്ക് മാറ്റിയെന്നുകരുതി...

പുതുവർഷ തലേന്ന് കെണിയൊരുക്കി കാത്തിരുന്ന് എക്സൈസ് ; ബൈക്കിൽ കറങ്ങി നടന്ന് മദ്യ വില്പന നടത്തിയ മണർകാട് സ്വദേശി പിടിയിൽ

കോട്ടയം : ബൈക്കിൽ കറങ്ങി നടന്ന് മദ്യ വില്പന നടത്തിയയാൾ പിടിയിൽ. മണർകാട് സ്വദേശി മോനായി എം ടിയാണ് പുതുവത്സര തലേന്ന് എക്സൈസിന്റെ പിടിയിലായത്. കോട്ടയം നഗരത്തിൽ മദ്യം ഫോൺ കോളുകൾ വഴി വില്പന...

ഫിറ്റ്നസ് അവസാനിച്ച സ്കൂള്‍ ബസുകള്‍ ഗതാഗത കമ്മിഷൻ ചട്ടവിരുദ്ധമായി കാലാവധി നീട്ടി നല്‍കിയെന്ന് ആരോപണം: വാഹനങ്ങളുടെ ഫിറ്റ്നസ് നീട്ടി നല്‍കാൻ കേന്ദ്ര സർക്കാരിന് മാത്രമാണ് അധികാരം: ഗതാഗത വകുപ്പിന്റെ നടപടി ചട്ടവിരുദ്ധം.

കണ്ണൂർ: സ്കൂള്‍ ബസ് മറിഞ്ഞ് അപകടമുണ്ടായതില്‍ ആക്ഷേപം സർക്കാരിലേക്ക് നീങ്ങുന്നു. ഫിറ്റ്നസ് അവസാനിച്ച സ്കൂള്‍ ബസുകള്‍ ഗതാഗത കമ്മിഷൻ ചട്ടവിരുദ്ധമായി കാലാവധി നീട്ടി നല്‍കിയെന്നാണ് ആരോപണം. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിൻറെ നിർദ്ദേശപ്രകാരമായിരുന്നു...
- Advertisment -
Google search engine

Most Read