ആലപ്പുഴ: ഹരിപ്പാട് കെഎസ്ആർടിസി ബസ്സും കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ എട്ടു മണിയോടെ ദേശീയപാതയിൽ ഹരിപ്പാട് കരുവാറ്റയിലാണ് അപകടം ഉണ്ടായത്.
ഹരിപ്പാട് ഭാഗത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പുറപ്പെട്ട ബസ്...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി പൊലീസ് ക്രൂരതയ്ക്ക് ഇരയായ ദളിത് യുവതി ബിന്ദു. കള്ളക്കേസിൽ പൊലീസ് പ്രതിയാക്കിയതിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകാൻ പോയപ്പോഴാണ് അവഗണന നേരിട്ടതെന്ന് ബിന്ദു പറഞ്ഞു. പരാതി...
ന്യൂഡൽഹി: ബംഗ്ലാദേശി ഉൽപ്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി ഇന്ത്യ.ഭരണമാറ്റത്തെ തുടർന്ന് ഇന്ത്യയുമായുള്ള സൗഹൃദം കുറയ്ക്കുകയും പാകിസ്ഥാനുമായി അടുപ്പം പുലർത്തുകയും ചെയ്യുന്ന ബംഗ്ലാദേശിന് കനത്ത തിരിച്ചടി നൽകുന്നതാണ് കേന്ദ്രസർക്കാരിൻ്റെ പുതിയ തീരുമാനം.
ശനിയാഴ്ച്ച റെഡിമെയ്ഡ് തുണിത്തരങ്ങള്‍, സംസ്കരിച്ച ഭക്ഷ്യ...
ഡൽഹി: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഭീകര ബന്ധമുളള രണ്ട് പേർ പിടിയില്‍.
സി ആർ പി എഫും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയത്.
പിടിയിലായവരുടെ പക്കല്‍ നിന്നും 2 പിസ്റ്റളുകളും 4...
പത്തനംതിട്ട: പാക് ഭീകരത വിദേശരാജ്യങ്ങളില്‍ തുറന്ന് കാട്ടാനുള്ള കേന്ദ്ര പ്രനിനിധി സംഘത്തിലേക്കുള്ള ക്ഷണം , പാര്‍ട്ടിയോട് ആലോചിക്കാതെ സ്വീകരിച്ച ശശി തരൂരിനെതിരെ പിജെ കുര്യന്‍ രംഗത്ത്.
എത്ര വലിയ വിശ്വപൗരൻ ആണെങ്കിലും എം.പി.
ആക്കിയത് കോണ്‍ഗ്രസ്...
പാലക്കാട്: പാലക്കാട് തൃത്താലയിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കറുകപുത്തൂർ ചാഴിയാട്ടിരിയിൽ നിവേദ്യയെയാണ് വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. ചാലിശ്ശേരി...
തിരുവനന്തപുരം: നിർമ്മാണമേഖലയില്‍ യുവതീയുവാക്കളെ പരിശീലിപ്പിച്ച് തൊഴില്‍ നല്‍കുന്ന പദ്ധതിയുമായി ഊരാളുങ്കല്‍ സൊസൈറ്റി.
കെട്ടിടം, റോഡ്, പാലം നിർമ്മാണങ്ങളുടെ വിവിധ തൊഴില്‍മേഖലകളിലേക്കാണ് പരിശീലനം നല്‍കി നിയമനം നടത്തുന്നത്. തെരഞ്ഞെടുക്കുന്നവർക്ക് സ്റ്റൈപ്പന്റോടെ ഒരു വർഷത്തെ സാങ്കേതികവിദ്യാപരിശീലനമാണ് നല്‍കുന്നത്....
കോട്ടയം: എളുപ്പത്തിലൊരു സ്നാക്ക് തയ്യാറാക്കിയാലോ? മുട്ടകുഴലപ്പം റെസിപ്പി നോക്കാം. കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകള്‍
1. മൈദ -2 കപ്പ്
2. മുട്ട -1 എണ്ണം
3. ഉപ്പ് -ഒരു നുള്ള്
വിളയിക്കാന്‍
തേങ്ങ -1...
കണ്ണൂര്‍: വന്ദേഭാരത് ഉള്‍പ്പെടെയുള്ള വേഗതയേറിയ തീവണ്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി റെയില്‍വേ ശക്തമായ നടപടികളിലേക്ക്.
പോത്തന്നൂര്‍ മുതല്‍ മംഗളൂരു വരെ 530 കിലോമീറ്റര്‍ ദൂരത്തില്‍ ഇരുവശത്തും സുരക്ഷാവേലി നിര്‍മ്മിക്കുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തിനായി 320 കോടി രൂപയാണ്...