തിരുവനന്തപുരം: ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക സംബന്ധിച്ച അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്തുവരുന്നതിനിടെ സംസ്ഥാന അധ്യക്ഷന് നിർദേശങ്ങള്‍ നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
തീരുമാനങ്ങള്‍ ഏകപക്ഷീയമായി കൈക്കൊള്ളരുതെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേറിനോട് അമിത്...
നെടുമ്പാശ്ശേരി: മയക്കുമരുന്നുമായി നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ബ്രസീലിയന്‍ ദമ്പതികളെ കസ്റ്റഡിയിലെടുത്ത് ഡിആര്‍ഐ യൂണിറ്റ്.
ബ്രസീലിലെ സാവോപോളോയില്‍ നിന്നാണ് ഇവർ കൊച്ചിയില്‍ എത്തിയത്. ശനിയാഴ്ച രാവിലെ 8.45ന് നെടുമ്ബാശേരിയില്‍ എത്തിയപ്പോഴാണ് ഇരുവരും പിടിയിലായത്. ലഹരിക്കടത്ത് സംശയത്തെത്തുടര്‍ന്ന് ഇവരെ...
കോട്ടയം: പുതുമകളും പുത്തൻ ഓഫറുകളുമായി ഇന്ത്യയിലെ തന്നെ പ്രമുഖ ഡിജിറ്റൽ ഗാഡ്ജറ്റ്സ് ഇലക്ട്രോണിക്സ് ഗൃഹോപകരണ വിതരണക്കാരായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പെർട്ടിൻ്റെ നവീകരിച്ച പുതിയ ഷോറൂം കോട്ടയം മാതൃഭൂമിക്ക് എതിർവശം നാഗമ്പടത്ത് ജൂലൈ...
കോട്ടയം: മലബന്ധം ഇന്ന് പലരും നേരിടുന്നൊരു പ്രശ്നമാണ്. മലബന്ധം അസ്വസ്ഥത, വയറു വീർക്കല്‍, ഗ്യാസ് എന്നിവയ്ക്ക് കാരണമാകും.
നിർജലീകരണം, നാരുകളുടെ കുറവ്, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, ചില മരുന്നുകള്‍, മെഡിക്കല്‍ അവസ്ഥകള്‍ എന്നിവയുള്‍പ്പെടെ വിവിധ...
കോട്ടയം : ചിങ്ങവനത്ത് കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികളായ നാല് പേർ പിടിയിൽ, ഇവരിൽ നിന്ന് 6.8 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി.
ഒഡിഷ സ്വദേശികളായ ജഗപതി റുബയഗിരിയിൽ സുരേഷ് ബിര (22), അങ്കുരു റുബയഗിരിയിൽ ആകാശ്...
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പ്.
സംസ്ഥാനത്ത് ഈ മാസം പതിനാറാം തീയതി വരെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന്...
ആലപ്പുഴ: കുഞ്ഞുങ്ങളുടെ വേർപാടിലെ വേദന പിടിച്ചുലക്കുന്നുവെന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് മോർച്ചറി അറ്റൻഡറുടെ കുറിപ്പ്.
അടുത്തിടെ ആത്മഹത്യയിലും കൊലപാതകങ്ങളിലും അപകടങ്ങളിലുംപെട്ട് ജീവൻ നഷ്ടപെട്ട് നിരവധി കുരുന്നുകളാണ് മെഡിക്കല്‍ കോളജ് മോർച്ചറിയില്‍ എത്തുന്നത്. ഇവരുടെ മൃതദേഹങ്ങള്‍...
കൊല്‍ക്കത്തയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ വിദ്യാർത്ഥിനിയെ ക്യാമ്പസിനുള്ളിൽ വച്ച് പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.
ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ എത്തിച്ച് മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷമാണ് ആക്രമണം നടത്തിയത്. കൗണ്‍സിലിംഗ് ചെയ്യാമെന്ന് പറഞ്ഞാണ് യുവതിയെ...
കോട്ടയം: നല്ല നാടൻ കപ്പ പുഴുക്കും ഒരു ഗ്ലാസ് കട്ടനും കിട്ടിയാല്‍ വൈകുന്നേരം കുശാലായി അല്ലെ. എളുപ്പത്തില്‍ തയ്യാറാക്കാം രുചികരമായ കപ്പ പുഴുക്ക്.
ആവശ്യമായ ചേരുവകള്‍
കപ്പ-1 കിലോ
തേങ്ങ-ഒന്ന്
മുളകുപൊടി-2 ടേബിള്‍ സ്പൂണ്‍
ജീരകം-1 ടീസ്പൂണ്‍
പച്ചമുളക്-2 എണ്ണം
ചെറിയ ഉള്ളി-3...