കാപ്പുംതല: വൈദ്യുതി പോസ്റ്റ് നിൽക്കുന്നത് ഒരു പഞ്ചായത്തിലാണെങ്കിൽ സ്റ്റേവയർ സ്ഥാപിച്ചിരിക്കുന്നത് മറ്റൊരു പഞ്ചായത്തിൽ . പോസ്റ്റിനും സ്റ്റേവയറിനും മധ്യേ ഒരു കനാൽ കടന്നുപോകുന്നു.
കോട്ടയം ഞീഴൂർ പഞ്ചായത്തിലെ കാപ്പുംതലയിലാണ് ഈ കൗതുക കാഴ്ച .
കാപ്പംതല...
ഡൽഹി : യെമനിലെ ജയിലില്‍ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു.
ആക്ഷൻ കൗണ്‍സിലാണ് ഇക്കാര്യം അറിയിച്ചത്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഇന്നും ചര്‍ച്ചകള്‍ നടന്നിരുന്നു. യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ...
മലപ്പുറം: കാത്ത് സൂക്ഷിച്ച കസ്തൂരി മാമ്പഴം കാക്ക കൊണ്ടുപോയ കഥ എല്ലാവർക്കും പരിചിതമാണ്. അതുപോലെ തന്നെ, കാക്ക നെയ്യപ്പം കൊണ്ടുപോയതും നാം പലപ്പോഴും കേട്ടിട്ടുള്ളതാണ്.
എന്നാല്‍, കാക്ക ആഭരണം കുത്തിയെടുത്ത് പോയതും പിന്നീട് അതേ...
തിരുവനന്തപുരം : ഭാസ്കര കാരണവർ വധക്കേസില്‍ പ്രതി ഷെറിൻ്റെ മോചനത്തിന് സർക്കാർ ഉത്തരവിറങ്ങി. മന്ത്രിസഭ ശുപാർശ ഗവർണർ നേരത്തെ അംഗീകരിച്ചിരുന്നു.
കണ്ണൂർ സെൻട്രല്‍ ജയിലില്‍ ബോണ്ട് പതിപ്പിച്ചാല്‍ ഷെറിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാം. ജീവപര്യന്തം...
കൊടുങ്ങൂർ: വനിതാ വികസന കോർപ്പറേഷൻ വാഴൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങള്‍ക്കായി നടത്തിയ ലോണ്‍ മേളയുടെ ഉദ്ഘാടനം ഗവ.ചീഫ്.വിപ്പ് എൻ.ജയരാജ് നിർവഹിച്ചു.
വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലില്‍ അദ്ധ്യക്ഷനായി.വനിതാ വികസന കോർപ്പറേഷൻ ഡയറക്ടർ പെണ്ണമ്മ...
തെലങ്കാന : കോണ്‍ഗ്രസ് നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോണ്‍ഗ്രസ് എസ്‍സി സെല്‍ നേതാവ് മാരെല്ലി അനില്‍ ആണ് മരിച്ചത്.
രാവിലെ ഹൈദരാബാദില്‍ സിപിഐ സംസ്ഥാനകൗണ്‍സില്‍ അംഗത്തെ അജ്ഞാതസംഘം വെടിവച്ച് കൊന്നിരുന്നു. ഇതിന് പിന്നാലെയാണ്...
വൈക്കം: വഴിയോരക്കച്ചവട സ്ഥാപനത്തിനു സമീപമുള്ള ഷെഡിനുള്ളില്‍ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനം മോഷണം പോയതായി പരാതി.
കഴിഞ്ഞ രാത്രിയാണ് വൈക്കം വൈപ്പിൻപടി കുര്യപ്പള്ളി മോഹനന്‍റെ ഇരുചക്ര വാഹനം മോഷണം പോയത്. വൈപ്പിൻപടിയില്‍ വഴിയോരക്കച്ചവടം നടത്തുകയാണ്...
കൊച്ചി : എളംകുളത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തിയ നാലംഗ സംഘം പിടിയിൽ.
കോഴിക്കോട് സ്വദേശി ദിവ്യ, മലപ്പുറം സ്വദേശി ഹിജാസ് മുഹമ്മദ്, പെരിന്തല്‍മണ്ണ സ്വദേശി ഷാമില്‍, കോഴിക്കോട് സ്വദേശി അബൂ ഷാമില്‍...