video
play-sharp-fill

Sunday, June 8, 2025

Yearly Archives: 2025

ആത്മഹത്യാകുറിപ്പ് എഴുതിവെച്ച് പോലീസിനെ കബളിപ്പിച്ച് മുങ്ങി ; പോക്സോ കേസ് പ്രതി രണ്ടുമാസത്തിനുശേഷം പിടിയിൽ ; പിടിയിലായത് പെൺസുഹൃത്തിന് അയച്ച എസ്.എം.എസ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ

കാളികാവ്: കടലിൽച്ചാടി ആത്മഹത്യചെയ്തുവെന്നു കുറിപ്പ് എഴുതിയ പോക്സോ കേസ് പ്രതി രണ്ടുമാസത്തിനുശേഷം പിടിയിൽ. ബേപ്പൂർ കടപ്പുറത്ത് ആത്മഹത്യാകുറിപ്പ് എഴുതിവെച്ച് പോലീസിനെ കബളിപ്പിച്ച് മുങ്ങിയ മാളിയേക്കൽ സ്വദേശി പള്ളാട്ടിൽ മുഹമ്മദ് നാഫി(24)യാണ് അറസ്റ്റിലായത്. രണ്ടുമാസം മുൻപാണ്...

എൻജിനീയറിങ്​ കോളേജിൽ കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയ മൃതദേഹം: കോളേജ് ഉടമയുടേതാണെന്ന് ബലപ്പെടുത്തുന്ന ആത്മഹത്യ കുറിപ്പ് കണ്ടെത്തി; എഴുത്ത് കണ്ടെത്തിയത് മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് കസേരയിൽ ചാരിവച്ചിരുന്ന ഫോണിൽ; മരണം ഫോണിൽ ചിത്രീകരിച്ചതായും സംശയം

നെടുമങ്ങാട്: കരകുളം പി.എ. അസീസ് എൻജിനീയറിങ്​ കോളേജിൽ കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയ മൃതദേഹം കോളേജ് ഉടമയും ചെയർമാനുമായ ഇ. മുഹമ്മദ് താഹയുടേതാണെന്ന സംശയം ബലപ്പെടുത്തി ആത്മഹത്യ കുറിപ്പ്. സംഭവ സ്ഥലത്തുനിന്ന് ലഭിച്ച താഹയുടെ ഫോണിൽ ആത്മഹത്യ...

എട്ട് വയസുകാരിയോട് ലൈംഗികാതിക്രമം ; കേസിൽ 55 വയസുകാരന് 15 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

ഇടുക്കി: ഇടുക്കിയിൽ എട്ട് വയസുകാരിയോട് ലൈഗികാതിക്രമം കാണിച്ച കേസിൽ 55 വയസുകാരന് 15 വർഷം കഠിന തടവും ഒരു ലക്ഷത്തി എഴുപത്തി ആറായിരം രൂപ പിഴയും. കുമളി ചെങ്കര സ്വദേശി കുരിശുമല ഭാഗത്ത്‌ രാജേഷ്...

കലൂർ സ്റ്റേഡിയത്തിൽ നടന്ന വിവാദ നൃത്ത പരിപാടി: 25,000 പേരെ നിയന്ത്രിക്കാൻ ഉണ്ടായിരുന്നത് 25 പോലീസുകാർ മാത്രം; പരിപാടിക്കായി കൊച്ചി മെട്രോ 50% യാത്രാ ഇളവ് അനുവദിച്ചു; സംഘാടകരുമായി സാമ്പത്തിക ഇടപാടുകൾ ഇല്ലെന്ന്...

കൊച്ചി: കൊച്ചിയിൽ ഉമ തോമസ് എംഎൽഎക്ക് പരിക്കേറ്റ വിവാദ നൃത്ത പരിപാടിയിൽ 25,000 പേരെ നിയന്ത്രിക്കാൻ ഉണ്ടായിരുന്നത് 25 പോലീസുകാർ. പരിപാടിക്കായി 25 പോലീസുകാർ മതിയെന്നാണ് സംഘാടകരായ മൃദംഗ വിഷൻ പോലീസിനെ അറിയിച്ചത്. 25...

കേരളത്തിന് പുതുവർഷ സമ്മാനവുമായി കേന്ദ്രം; 20 കോച്ചുള്ള പുത്തൻ വന്ദേഭാരത് എക്സ്പ്രസ് വരുന്നു; പുതിയ വന്ദേഭാരത് കേരളത്തിലെത്തുന്നത് അടിമുടി മാറ്റത്തോടെ

തിരുവനന്തപുരം: നിലവിലെ 16 കോച്ചുകളുള്ള തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരതിനുപകരം 20 കോച്ചുള്ള പുത്തൻ വന്ദേഭാരത് എക്സ്പ്രസ് കേരളത്തിനനുവദിച്ച് കേന്ദ്രം. നിലവിലുള്ള വന്ദേഭാരത് മറ്റൊരു റൂട്ടിൽ സർവീസ് നടത്തും. റെയിൽവേ ബോർഡിന്റേതാണ് തീരുമാനം. ആലപ്പുഴ റൂട്ടിലോടുന്ന എട്ട്...

കേരളത്തിന്റെ നിയുക്ത ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് സംസ്ഥാനത്തെത്തും ; സത്യപ്രതിജ്ഞ നാളെ

തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് സംസ്ഥാനത്തെത്തും. വൈകീട്ട് അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാജേന്ദ്ര ആർലേക്കറെ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന്...

കെഎസ്ഇബിക്ക് കിട്ടാനുള്ളത് 21.70 കോടിമാത്രം; അധിക സര്‍ച്ചാര്‍ജ് അനുവദിക്കില്ല; വൈദ്യുതി സര്‍ച്ചാര്‍ജായി 19 പൈസയ്ക്കുപുറമേ 17 പൈസകൂടി ഈടാക്കാന്‍ അനുവദിക്കണമെന്ന കെഎസ്ഇബി ആവശ്യം റെഗുലേറ്ററി കമ്മിഷന്‍ തള്ളി

തിരുവനന്തപുരം: വൈദ്യുതി സര്‍ച്ചാര്‍ജായി നിലവിലുള്ള 19 പൈസയ്ക്കുപുറമേ ഈ മാസം 17 പൈസകൂടി ഈടാക്കാന്‍ അനുവദിക്കണമെന്ന കെ.എസ്.ഇ.ബി. ആവശ്യം റെഗുലേറ്ററി കമ്മിഷന്‍ തള്ളി. കമ്മിഷന്‍ നേരത്തേ യൂണിറ്റിന് ഒന്‍പതുപൈസയാണ് അനുവദിച്ചിരുന്നത്. കെ.എസ്.ഇ.ബി. സ്വന്തംനിലയ്ക്ക് 10...

7 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു : പിന്നാലെ പല സ്ഥലങ്ങളിലും വേഷം മാറി ഒളിവ് ജീവിതം ; പ്രതി 4 വർഷങ്ങൾക്ക് ശേഷം പിടിയിൽ

തിരുവനന്തപുരം: 7 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതി 4 വർഷങ്ങൾക്ക് ശേഷം പിടിയിൽ. പെരുംകുളം ഉറിയാക്കോട്, താന്നിയോട് തെക്കുംകര വീട്ടിൽ റെജി എന്നു വിളിക്കുന്ന സുരേഷിനെ(44)യാണ് 4 വർഷങ്ങൾക്ക് ശേഷം പൊലീസ്...

ബഹിരാകാശത്ത് 2025നെ വരവേറ്റ് സുനിത വില്യംസ്; പുതുവത്സരം കണ്ടത് 16 തവണ; ഓരോതവണ ഭൂമിയെ ഭ്രമണം ചെയ്യുമ്പോഴും കാണുന്നത് 16 സൂര്യോദയവും 16 സൂര്യാസ്തമനവും

വാഷിംങ് ടൺ: ബഹിരാകാശത്ത് സുനിത വില്യംസ് പുതുവത്സരം ആഘോഷിക്കുക 16 തവണ. നിലവിൽ ബഹിരാകാശത്ത് സുനിത ഉൾപ്പടെ 72 പേരാണ് ഉള്ളത്. ഇവർ ഓരോതവണ ഭൂമിയെ ഭ്രമണം ചെയ്യുമ്പോഴും 16 സൂര്യോദയവും 16 സൂര്യാസ്തമനവും...

ലഹരി ഉപയോഗത്തിനു പണം നൽകിയില്ല ; മകൻ അമ്മയെ വെട്ടിപ്പരിക്കേല്പിച്ചു ; ആക്രമണത്തിൽ തലയ്ക്കും മുഖത്തും ഇടതുകൈക്കും പരിക്ക്

തിരുവനന്തപുരം : ലഹരി ഉപയോഗത്തിനു പണം നൽകാത്തതിനു മകൻ അമ്മയെ വെട്ടിപ്പരിക്കേല്പിച്ചു. പുതിയ കാരയ്ക്കാമണ്ഡപം ശിവക്ഷേത്രത്തിനുസമീപം മേടയിൽവീട്ടിൽ മുസമ്മിൽ(23)ആണ് അമ്മ സാജിദ(40)യെ കറിക്കത്തിക്കു വെട്ടിപ്പരിക്കേൽപ്പിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടുകൂടിയാണ് സംഭവം. ലഹരിക്കടിമയായ മുസമ്മിലിനെ നേമം...
- Advertisment -
Google search engine

Most Read