video
play-sharp-fill

Sunday, June 8, 2025

Yearly Archives: 2025

പ്രൈവറ്റ് ബസ് ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം ; ഡ്രൈവറും കണ്ടക്ടറും പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ബൈക്ക് യാത്രികൻ പ്രൈവറ്റ് ബസ് കയറി മരിച്ചു. പൂജപ്പുര തമലം സ്വദേശി ദുരൈ രാജ് ആണ് (77) മരിച്ചത്. കേരള യൂണിവേഴ്സിറ്റിയിലെ ലൈബ്രറിയൻ ആയിരുന്നു. മോഡൽ സ്കൂൾ ജംഗ്ഷന് സമീപമായിരുന്നു...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ട്രെയിൻ സമയത്തിൽ ഇന്നുമുതൽ മാറ്റം ; ചില ട്രെയിനുകൾ നേരത്തെയും ചിലത് വൈകിയും പുറപ്പെടും ; റെയിൽവേ പുതിയ ടൈംടേബിൾ പുറത്തിറക്കുന്നത് ഒന്നര വർഷത്തിനു ശേഷം ;...

തിരുവനന്തപുരം : വിവിധ ട്രെയിനുകൾ പുറപ്പെടുന്നതും അവസാന സ്റ്റോപ്പിൽ എത്തുന്നതുമായ സമയത്തിൽ മാറ്റം വരുത്തി ദക്ഷിണറെയിൽവേ. സമയമാറ്റം ബുധൻ പ്രാബല്യത്തിലാകും. വഞ്ചിനാട്‌, വേണാട്‌ എക്‌സ്‌പ്രസുകളുടെ സമയത്തിലും മാറ്റമുണ്ട്‌. തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടുമെങ്കിലും...

ഭാര്യവീട്ടിൽ വിരുന്നിനെത്തി ; ബന്ധുക്കൾക്കും വീട്ടുകാർക്കുമൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ നവവരൻ മുങ്ങിമരിച്ചു ; വിവാഹം കഴിഞ്ഞിട്ട് 10 ദിവസം മാത്രം

മലപ്പുറം: ഭാര്യവീട്ടിൽ വിരുന്നിനെത്തി ബന്ധുക്കൾക്കും വീട്ടുകാർക്കുമൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ നവവരൻ മുങ്ങിമരിച്ചു. മലപ്പുറം കോട്ടക്കലിലാണ് ദാരുണമായ അപകടമുണ്ടായത്. പേരാമ്പ്ര മേപ്പയൂർ വാളിയിൽ ബംഷീർ-റംല ദമ്പതികളുടെ മകൻ മുഹമ്മദ് റോഷനാണ് (24) മരിച്ചത്. കടലുണ്ടിപ്പഴയിൽ എടരിക്കോട്...

2024ന് വിട…! പുതുവര്‍ഷം പിറന്നു ; പ്രതീക്ഷകളോടെ ലോകം ; പുതുവര്‍ഷത്തെ വരവേറ്റ് നാടും നഗരവും ; പുതുവത്സരത്തെ ആദ്യം വരവേറ്റത് കിരിബാത്തി ദ്വീപ് ; എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിൻ്റെ...

പുത്തന്‍ പ്രതീക്ഷകളുമായി രാജ്യത്ത് 2025 പുതുവർഷം പിറന്നു. രാജ്യമെങ്ങും ആഘോഷത്തോടെയാണ് പുതുവർഷത്തെ വരവേറ്റത്. പാട്ടും നൃത്തവുമായി ആഘോഷത്തോടെ 2025നെ വരവേറ്റ് ലോകം. നാടെങ്ങും ആഘോഷത്തിമിര്‍പ്പ്. ബീച്ചുകളിലും ആഘോഷകേന്ദ്രങ്ങളിലും ഒഴുകിയെത്തി ജനം. കേരളത്തിൽ കോവളം, വർക്കല,...
- Advertisment -
Google search engine

Most Read