കോട്ടയം : നിരന്തര കുറ്റവാളികളായ രണ്ട് പേരെ കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി.
തിരുവാർപ്പ് പുല്ലുഭാഗം തൈച്ചേരിൽ വീട്ടിൽ അഖിൽ ടി.ഗോപി (29), മുളക്കുളം പെരുവ മാവേലിത്തറ വീട്ടിൽ മാത്യുസ് റോയി...
ബംഗളൂരു : പരാതിപ്പെടാനെത്തിയ യുവതിയെ പോലീസ് സ്റ്റേഷനില്‍ വെച്ച് ബലാല്‍സംഗം ചെയ്തതിന് സർവീസില്‍ നിന്ന് സസ്‌പെൻഡ് ചെയ്ത തുമകൂർ ജില്ല മധുഗിരി സബ് ഡിവിഷനിലെ ഡിവൈഎസ്പി രാമചന്ദ്രപ്പയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഭൂമി തർക്കവുമായി...
പാലക്കാട്: വല്ലപ്പുഴയിൽ കാണാതായ പെൺകുട്ടിയുടെ കൂടെ ട്രെയിനിൽ യാത്ര ചെയ്തുവെന്ന് സംശയിക്കുന്ന യുവാവിന്റെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. വല്ലപ്പുഴ സ്വദേശി അബ്ദുൽ കരീമിന്റെ മകൾ 15 കാരി ഷഹന ഷെറിനെ കാണാതായിട്ട് ആറുദിനം...
ആലുവ: പെരുമ്പാവൂർ ദേശസാല്‍കൃത റോഡില്‍ ചാലക്കല്‍ പകലമറ്റം ബസ്റ്റോപ്പിന് സമീപം കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു.
മാറമ്പിള്ളി കോട്ടപ്പുറത്ത് ഞാലില്‍ താഴ്ച്ചേരിഞാലില്‍ മണി (54) ആണ് മരിച്ചത്.ബുധനാഴ്ച രാത്രി...
കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസ് എംഎൽഎയ്ക്ക് വീണ് പരിക്കേറ്റ സംഭവത്തിൽ സംഘാടനത്തെ ചൊല്ലി കൊച്ചി മേയറും ജിസിഡിഎ ചെയർമാനും തമ്മിൽ തർക്കം. മൃദംഗ വിഷൻ തട്ടിപ്പുകാരാണെന്ന് താൻ കരുതുന്നില്ലെന്ന് ജിസിഡിഎ ചെയർമാൻ...
കൊല്ലം: കൊല്ലം അഞ്ചലിൽ യുവതിയെയും 2 കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ പിടികൂടിയതിൽ പ്രതികരണവുമായി കൊല്ലപ്പെട്ട യുവതിയുടെ ബന്ധു. പ്രതികളെ പിടിച്ചതിൽ സന്തോഷമെന്ന് കൊല്ലപ്പെട്ട യുവതിയുടെ അമ്മയുടെ സഹോദരിയായ ലളിത.
''വളരെ സന്തോഷമുണ്ട്. അവളുടെ...
കോതമംഗലം: കോതമംഗലത്ത് വെള്ളാരം കുത്ത് കുടിയില്‍ ആണ് വീട് കത്തി നശിച്ചത്. തീ പിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. ശനിയാഴ്ച രാവിലെയാണ് തീ പിടുത്തം ഉണ്ടായത്.
കുട്ടമ്പുഴ പഞ്ചായത്ത് ഏഴാം വാർഡില്‍ വെള്ളാരം കുത്ത് കുടിയില്‍...
ബംഗളൂരു : പുതുവര്‍ഷ ദിനം ബെംഗളൂരുവില്‍ നടന്ന റോഡ് അപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച മലയാളി വിദ്യാര്‍ത്ഥി അലന്‍ അനുരാജിന്റെ അവയവങ്ങള്‍ എട്ട് പേരിലൂടെ ജീവിക്കും.
ആറ് പ്രധാന അവയവങ്ങളും 2 കണ്ണുകളുമാണ് ദാനം...
തൃശൂര്‍: അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന മിനി ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെഎസ്ആര്‍ടിസി ഡ്രൈവറുടെ കൈ തല്ലി ഒടിച്ചു. കൊല്ലം സ്വദേശി ജിബിന്‍ ബാബു (27) വിനെയാണ് മൂന്ന് അയ്യപ്പഭക്തർ ചേർന്നാണ് മർദ്ദിച്ചത്. ഇവർക്കെതിരെ...
കൊച്ചി : മെഗാ നൃത്തസന്ധ്യയ്ക്കിടെ സ്റ്റേജിൽ നിന്നും വീണ് ഗുരുതര പരുക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യ സ്ഥിതിയിൽ ആശാവഹമായ പുരോഗതി. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനാൽ തന്നെ ഉമാ തോമസിനെ വെൻ്റിലേറ്ററിൽ നിന്നും മാറ്റി....