video
play-sharp-fill

Tuesday, July 15, 2025

Yearly Archives: 2025

ചൂട് കൂടിയതിനെ തുടര്‍ന്ന് ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചു ; വീട് പൂർണമായും കത്തി നശിച്ചു ; അഗ്നിക്കിരയായത് അലുമിനിയം ഷീറ്റ് ഉപയോഗിച്ച് തീർത്ത വീട് ; ഗൃഹോപകരണങ്ങളും സർട്ടിഫിക്കറ്റ് അടക്കമുള്ള...

ഹരിപ്പാട്: ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണമായും കത്തി നശിച്ചു. വീയപുരം ഇരതോട് പാലത്തിന് കിഴക്ക് നിരണം 11-ാം വാർഡിൽ ആറ്റുമാലിൽ പള്ളിയ്ക്ക് സമീപം വാഴച്ചിറയിൽ സുബാഷ് ശ്രീജാ ദമ്പതികളുടെ വീടാണ് ബുധനാഴ്ച്ച...

കോട്ടയം റെയില്‍വേ സ്‌റ്റേഷനിലും ബോംബ് ഭീഷണി ; യാത്രക്കാരുടെ ബാഗുകള്‍ ഉള്‍പ്പെടെ പരിശോധിച്ച് പൊലീസ് ; സ്റ്റേഷനില്‍ എത്തുന്ന എല്ലാ ട്രെയിനുകളിലും പരിശോധന

കോട്ടയം: കോട്ടയം റെയില്‍വേ സ്‌റ്റേഷനിലും ബോംബ് ഭീഷണി. സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിസരത്ത് റെയില്‍വേ പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. അന്വേഷണത്തില്‍ സംശയാസ്പദമായി ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. യാത്രക്കാരുടെ ബാഗുകള്‍ ഉള്‍പ്പെടെ...

കൂട്ടത്തോടെയെത്തി തേനീച്ചകൾ ; കുത്തേറ്റ് ഒന്‍പതുപേര്‍ക്ക് പരിക്ക് ; തീയിട്ട് അകറ്റി നാട്ടുകാർ

പാലക്കാട്: ചിറ്റൂര്‍ പെരുമാട്ടി പഞ്ചായത്തിലെ കമ്പാലത്തറയില്‍ തേനീച്ചകളുടെ കുത്തേറ്റ് ഒന്‍പതുപേര്‍ക്ക് പരിക്ക്. കമ്പാലത്തറ സ്വദേശികളായ മണി (65), കല (50), സുമേഷ് (30), പൊന്നുചാമി (52), കൃഷ്ണന്‍ (62), സന്ധ്യ (28), ഷിജു...

അഞ്ചാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു ; കേസിൽ 19 കാരൻ റിമാൻഡിൽ

അടൂർ: അഞ്ചാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ ​പിടിയിലായ കൗമാരക്കാരനെ ശിശുസംരക്ഷണ വകുപ്പിന്‍റെ കൊല്ലത്തെ കേന്ദ്രത്തിലേക്ക് മാറ്റി. കേസിലെ ഒന്നാം പ്രതി എറണാകുളം പെരുമ്പാവൂർ വടയമ്പാടി പത്താം മൈൽ കക്കാട്ടിൽ...

പ്രമേഹമുള്ളവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുന്നതിനും ആരോഗ്യത്തിനും കുടിക്കാം ഈ 5 പാനീയങ്ങൾ

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ശരിയായ പാനീയങ്ങൾ തിരഞ്ഞെടുക്കണം ഗ്രീൻ ടീ ഗ്രീൻ ടീ ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്, പ്രത്യേകിച്ച് പോളിഫെനോൾസ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇൻസുലിൻ സംവേദനക്ഷമത...

വസ്തു നികുതി കുടിശ്ശികയിൽ ഇളവ് ; പിഴപ്പലിശ മാർച്ച് 31 വരെ ഒഴിവാക്കിയതായി തദ്ദേശ വകുപ്പ്

തിരുവനന്തപുരം: വസ്തു നികുതി കുടിശ്ശകയിൽ ഇളവ്. പിഴപ്പലിശ മാർച്ച് 31 വരെ ഒഴിവാക്കിയതായി തദ്ദേശ വകുപ്പ് അറിയിച്ചു. പലിശയടക്കം നികുതി അടച്ചവർക്ക് അടുത്ത വർഷത്തെ നികുതിയിൽ ഈ തുക കുറച്ച് നൽകും. സാമ്പത്തിക വർഷം...

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും നെടുമ്പാശേരിയിലും ബോംബ് ഭീഷണി ; സന്ദേശമയച്ചത് തെലങ്കാനയിൽ നിന്ന്

തിരുവനന്തപുരം : തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും നെടുമ്പാശേരി വിമാനത്താവളത്തിലും ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. പൊലീസിന്റെ എഫ്ബി മെസഞ്ചറിലേക്കാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. രണ്ട് സ്ഥലങ്ങളിലും പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുകയാണ്. തെലങ്കാനയിൽ...

പരവൂർ സ്റ്റേഷനിലെ പൊലീസ് ഉദ്യോ​ഗസ്ഥൻ ഊട്ടിയിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്ത നിലയിൽ ; കുടും​ബ പ്ര​ശ്ന​ങ്ങ​ളാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക നിഗ​മ​നം

കൊല്ലം: പരവൂർ സ്റ്റേഷനിലെ പൊലീസ് ഉദ്യോ​ഗസ്ഥനെ ഊട്ടിയിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മങ്ങാ​ട് സ്വ​ദേ​ശി ആദർശിനെയാണ് ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ​ കുടും​ബ പ്ര​ശ്ന​ങ്ങ​ളാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക...

വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ പത്തിന പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ ; ജനവാസ മേഖലകള്‍ക്ക് അരികില്‍ വന്യമൃഗങ്ങളുടെ സാന്നിധ്യം നിരീക്ഷിക്കുന്നതിന് റിയല്‍ ടൈം മോണിറ്ററിങ് സംവിധാനം ഏര്‍പെടുത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ പത്തിന പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. വനംവകുപ്പ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വന്യമൃഗങ്ങളുടെ സ്ഥിരം സഞ്ചാരപാതകള്‍ തുടര്‍ച്ചയായി നിരീക്ഷിക്കല്‍, സന്നദ്ധ പ്രതികരണ സേന രൂപീകരിക്കല്‍,...

യൂത്ത് കോൺഗ്രസ്‌ പനച്ചിക്കാട് മണ്ഡലം കമ്മിറ്റി ഷുഹൈബ് രക്തസാക്ഷി ദിനാചരണം നടത്തി ; സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മറിയപ്പള്ളി ഉദ്ഘാടനം ചെയ്തു

കോട്ടയം : യൂത്ത് കോൺഗ്രസ്സിന്റെ ധീര രക്തസാക്ഷി ഷുഹൈബിന്റെ രക്തസാക്ഷി ദിനത്തിൽ .യൂത്ത് കോൺഗ്രസ്‌ പനച്ചിക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി ആഫീസിൽ നടന്നു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം...
- Advertisment -
Google search engine

Most Read