മാച്ചാംതോട് : പാലക്കാട് - കോഴിക്കോട് ദേശീയ പാതയിൽ മാച്ചാംതോട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
എഴക്കാട് ആലങ്ങാട് രമേഷിന്റെ മകൻ അഭിജിത്ത് (20) ആണ് മരിച്ചത്. ഇന്നലെ അർധരാത്രിയോടെയാണ് അഭിജിത്തും സുഹൃത്ത്...
തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വലിയ മല സ്വദേശി ആദിൽ മുഹമ്മദാണ് ഇന്ന് രാവിലെ മരിച്ചത്.
കഴിഞ്ഞ നാലിന് രാത്രി നെടുമങ്ങാട് വലിയ മലയിൽ ആയിരുന്നു അപകടം. അമിത വേഗത്തിലെത്തിയ...
കൊല്‍ക്കത്ത: അടുത്തവര്‍ഷം
നടക്കാനിരിക്കുന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മറ്റ് പാര്‍ട്ടികളുമായി യാതൊരു ധാരണയുമില്ലാതെ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന്
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് പശ്ചിമ...
മുഖം സുന്ദരമാക്കാൻ ഏറ്റവും മികച്ചതാണ് മുൾട്ടാണി മിട്ടി. മുഖത്തെ അധികമുള്ള എണ്ണമയം എളുപ്പം നീക്കം ചെയ്യാൻ മുൾട്ടാണി മിട്ടി സഹായിക്കും. മുഖക്കുരുവിനെ തടയാനും പാടുകളെ നീക്കം ചെയ്യാനും ഇവ സഹായിക്കും.
മുഖക്കുരു പാടുകൾ, മുറിവിൻ്റെ...
കൽപ്പ : രൂക്ഷമായ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് ഐക്യ ജനാധിപത്യമുന്നണി വയനാട് ജില്ലാ കമ്മിറ്റി നാളെ 13/02/2025 (വ്യാഴം) വയനാട് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്‌തു.
ദിവസേന എന്നോണം ജില്ലയിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യജീവനുകൾ...
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജ് അടക്കമുള്ള സിപിഎം നേതാക്കൾ പാർട്ടിയിലേക്ക് മാലയിട്ട് സ്വീകരിച്ച ക്രിമിനൽ കേസ് പ്രതിയെ കാപ്പ ചുമത്തി പത്തനംതിട്ട ജില്ലയിൽ നിന്ന് നാടുകടത്തി. ഡിവൈഎഫ്ഐ മലയാലപ്പുഴ മേഖല കമ്മിറ്റി വൈസ്...
രാത്രി നന്നായി ഉറങ്ങാന്‍ പറ്റുന്നില്ലേ? പല കാരണങ്ങള്‍ കൊണ്ടും രാത്രി ഉറക്കം കിട്ടാതെ വരാം. മാനസികാരോഗ്യവുമായും ഇതിന് ബന്ധമുണ്ട്.
ഉറക്കക്കുറവിന്‍റെ കൃത്യമായ കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്. ചില ഭക്ഷണങ്ങള്‍ ഉറക്കം ലഭിക്കാന്‍...
കോട്ടയം : കേരളത്തിലെ പ്രൊഫഷണൽ കോളേജ് ക്യാമ്പസ് ഉൾപ്പെടെ കോളേജുകളിൽ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി പഠിക്കുന്നതിനുള്ള സാഹചര്യം ഇല്ലാതായിരിക്കുകയാണെന്ന് കോട്ടയം നഴ്സിങ് കോളേജിലെ ക്രൂര പീഡനത്തിലൂടെ വീണ്ടും തെളിഞ്ഞിരിക്കുകയാണ് ബിജെപി നേതാവ് എൻ ഹരി...
സേലം: ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നന്നതിനിടെ സ്‌കൂള്‍ ബസില്‍ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മർദ്ദനമേറ്റ വിദ്യാർഥി മരിച്ചു.
സഹപാഠിയുടെ മർദ്ദനമേറ്റ് കുഴഞ്ഞ് വീണ ഒമ്പതാംക്ലാസുകാരനാണ് മരിച്ചത്. സേലത്തിന് സമീപം എടപ്പാടിയിലെ സ്വകാര്യ സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയായ...