ഷാർജ : നീന്തൽ കുളത്തിൽ വീണ് മലയാളി യുവാവ് മുങ്ങി മരിച്ചു. പത്തനംതിട്ട കിടങ്ങന്നൂര് നാൽക്കാലിക്കൽ പീടികയിൽ ജോൺസൺ തോമസിന്റെ മകന് ജോവ ജോൺസൺ തോമസ് (20) ആണ് മരിച്ചത്.
ഞാറാഴ്ച രാത്രി നീന്തൽക്കുളത്തിന്...
തലശ്ശേരി : പഴയ ഇഷ്ടം വീണ്ടും മൊട്ടിട്ടു, പൂർവ്വ വിദ്യാർത്ഥി സംഗമത്തില്‍ കണ്ടുമുട്ടിയ ബന്ധം പ്രണയമായി. ബേഡകം സ്വദേശിനിയായ 53 കാരി ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് പത്താം ക്ലാസില്‍ ഒന്നിച്ചു പഠിച്ച ഓട്ടോ...
കോട്ടയം: കാർഷിക മേഖലയിലും, ജൈവമാലിന്യ സംസ്കരണ മേഖലയിലും വ്യത്യസ്‌തമായ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒരു മെഷീൻ സ്വന്തമായി ഡിസൈൻ ചെയ്ത‌് നിർമ്മിച്ചതിന് കോട്ടയം അരുവിത്തുറ താന്നിക്കൽ ജോഷി ജോസഫിന് അന്താരാഷ്ട്ര അവാർഡ്. റെനോവ്...
ആലപ്പുഴ: കായംകുളത്ത് ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ഞാവക്കാട് അബൂബക്കർ (60) ആണ് മരിച്ചത്.
ഐക്യ ജംഗഷൻ ഞാവക്കാട് സ്കൂളിന് സമീപമാണ് അപകടമുണ്ടായത്. വീടിന് സമീപത്തെ കടയിൽ നിന്നും വീട്ടിലേക്ക് പോകുന്നതിനിടയിൽ കായംകുളം ഭാഗത്ത് നിന്നും...
ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? സ്ത്രീ ശക്തി ലോട്ടറി ഫലം ഇവിടെ കാണാം (11/02/2025)
1st Prize-Rs :75,00,000/-
SU 838612
(PATHANAMTHITTA)
Cons Prize-Rs :8,000/-
SN 838612 SO 838612
SP 838612 SR 838612
SS 838612 ST...
തിരക്ക് പിടിച്ച ജോലിക്കിടയിൽ ഒരു ദിവസം അവധി കിട്ടുമ്പോഴായിരിക്കും അല്ലേ നമ്മൾ വീട് വൃത്തിയാക്കാനും മറ്റും സമയം കണ്ടെത്തുന്നത്. വീട് വൃത്തിയാക്കാൻ ആഴ്ച്ചയിൽ കിട്ടുന്ന ഒരു ദിവസം പോരെന്ന് തോന്നാറുണ്ടോ? എങ്കിൽ ഈ വഴികൾ...
കൊച്ചി : എറണാകുളം ആലുവയിൽ യുവതിക്ക് നേരെ യുവാവിൻ്റെ ആക്രമണം. ആലുവ യു സി കോളേജിനടുത്ത് വെച്ച് യുവാവ് യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
തീ പിടിച്ചതോടെ തൊട്ടടുത്ത കടയിലേക്ക് ഓടി കയറിയ യുവതിയെ...
സ്ത്രീകളിൽ ആർത്തവം എന്നന്നേക്കുമായി നിൽക്കുന്നതാണ് മെനോപസ് അഥവാ ആർത്തവ വിരാമം. ആർത്തവം നിൽക്കുന്നതോടെ ഒരു സ്ത്രീക്ക് പിന്നെ ഗർഭം ധരിക്കാൻ കഴിയില്ല. മറ്റെന്തെങ്കിലും അസുഖങ്ങളുടെ തുടക്കമോ, ആരോഗ്യ പ്രശ്നങ്ങളോ അല്ല. പ്രായമായി വരുന്ന...
കാസർകോട്: കാഞ്ഞങ്ങാട് പത്മ ആശുപത്രിയിൽ വീണ്ടും ചികിത്സാ പിഴവെന്ന് ആരോപണം. ബേക്കൽ ചേറ്റുക്കുണ്ട് സ്വദേശി ചന്ദ്രികയും കുടുംബവുമാണ് പരാതിയുമായി രംഗത്തെത്തിയത്. മുഴ നീക്കം ചെയ്യാനുള്ള സർജറി നടത്തിയതിന് ശേഷം മൂത്രസഞ്ചി ലീക്കായി എന്നാണ്...
തിരുവനന്തപുരം: തിരുവിതാംകൂറിലെ അവസാന രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവർമ്മക്ക് കാട്ടാക്കട സ്വദേശിയായ ഒരു സ്ത്രീയുമായി രഹസ്യബന്ധം ഉണ്ടായിരുന്നുവെന്ന് പ്രമുഖ ചരിത്രകാരൻ ഡോ.എം ജി ശശിഭൂഷണ്‍.
മാതൃഭൂമി ബുക്സ് കഴിഞ്ഞ മാസം പുറത്തിറക്കിയ 'മാഞ്ഞുപോയ...