video
play-sharp-fill

Saturday, July 12, 2025

Yearly Archives: 2025

മുണ്ടക്കയം കാട്ടാന ആക്രമണത്തിൽ മരിച്ച സോഫിയയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം, മകൾക്ക് ജോലി നൽകുന്നതിന് ശുപാർശ ചെയ്യുമെന്ന് കളക്ടർ അറിയിച്ചു

  ഇടുക്കി: കാട്ടാന ആക്രമണത്തിൽ മരിച്ച സോഫിയ ഇസ്മയിലിൻ്റെ കുടുംബത്തിന്  10 ലക്ഷം രൂപം ധനസഹായം ഇന്ന് കൈമാറും. സോഫിയയുടെ മകൾക്ക് ജോലി നൽകുന്നതിന് ശുപാർശ ചെയ്യുമെന്നും കളക്ടർ അറിയിച്ചു. കാട്ടാന ഭീഷണി നേരിടുന്ന...

മതിലകത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം; അപകടം സ്വന്തം വീടിൻ്റെ നിർമ്മാണ സ്ഥലത്തേക്ക് പോകവെ

തൃശ്ശൂർ: ദേശീയപാതയിൽ മതിലകം പുതിയകാവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു. കയ്പമംഗലം സ്വദേശി നടക്കൽ രാമൻ്റെ മകൻ ജ്യോതിപ്രകാശൻ (63) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ പുതിയകാവ് മദ്രസ്സക്ക് മുന്നിലായിരുന്നു...

ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു 55 കാരന് നേരെ യുവാവിന്റെ ആക്രമണം ; ഇടിച്ചു വീഴ്ത്തി, ചെവി കടിച്ചെടുത്തു ; ഗുരുതരമായി പരിക്കേറ്റയാൾ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

ചേർത്തല : പള്ളിപ്പുറത്ത് ബസ് സ്റ്റോപ്പില്‍ നിന്ന് മരുമകളെ കൂട്ടാനെത്തിയ 55 കാരന് നേരേ യുവാവിൻ്റെ ആക്രമണം. പള്ളിപ്പുറത്ത് ആറാം മൈലില്‍ കഴിഞ്ഞദിവസം വൈകിട്ടാണ്  ആക്രമണമുണ്ടായത്. തൃക്കാക്കര മോഡല്‍ എൻജിനീയറിംഗ് കോളേജ് ജീവനക്കാരൻ ഗോകുലത്തില്‍...

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് വിവാഹ നൽകി പീഡിപ്പിച്ചു; നഗ്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടി; പത്തനംതിട്ട സ്വദേശി പോലീസിന്റെ പിടിയിൽ

തൃശൂര്‍: തൃശൂര്‍ ഒല്ലൂരിൽ വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനത്തിനിരയാക്കുകയും നഗ്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. പത്തനംതിട്ട പെരുംപെട്ടി സ്വദേശി കെവിൻ...

ജില്ലാ കളക്ടര്‍ എത്താതെ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കില്ല ; നൂല്‍പ്പുഴ കാട്ടാന ആക്രമണത്തില്‍ പ്രതിഷേധവുമായി നാട്ടുകാർ

കല്‍പറ്റ: സുല്‍ത്താൻ ബത്തേരി നൂല്‍പ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാർ. ജില്ലാ കളക്ടർ എത്താതെ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കാപ്പാട് ഉന്നതിയിലെ ചന്ദ്രികയുടെ ഭർത്താവ് മനു(45)വിനെയാണ് കാട്ടാന...

വീട്ടിൽ ഉണ്ടാക്കുന്നതെന്തും എളുപ്പത്തിന് വേണ്ടി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണെങ്കിൽ സൂക്ഷിച്ചോളൂ… ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും

ഇന്ന് ഫ്രിഡ്ജ് ഇല്ലാത്ത വീടുകൾ വളരെ വിരളമാണ്. വീട്ടിൽ ഉണ്ടാകുന്നതെന്തും എളുപ്പത്തിന് വേണ്ടി ഫ്രിഡ്ജിൽ ആണ് നമ്മൾ സൂക്ഷിക്കാറ്. ഓണവും, പെരുന്നാളും, ക്രിസ്മസും ഒക്കെ വരുമ്പോൾ പിന്നെ കുറച്ച് ദിവസത്തേക്ക് വീട്ടിൽ ഒന്നും...

നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യയെ കാണാനില്ല; മൃതദേഹത്തിന് തൊട്ടടുത്തുനിന്നും ഭാര്യയുടെ ഷാൾ കണ്ടെടുത്തു; കാട്ടാനയാക്രമണത്തിൽ ഒരാൾക്ക് കൂടി പരിക്കേറ്റതായി സംശയം; സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ

കൽപറ്റ: നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യയെ കാണാനില്ലെന്ന് വിവരം. മാനുവിന്റെ മൃതദേഹത്തിന് തൊട്ടടുത്ത് നിന്നും ഭാര്യയുടെ ഷാൾ കണ്ടെടുത്തിട്ടുണ്ട്. കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് കൂടി പരിക്കേറ്റതായി സംശയമുണ്ടെന്ന് ഐ സി...

അനന്തുകൃഷ്ണനെതിരേ ആദ്യം മൊഴി നൽകിയത് സീഡ് സൊസൈറ്റി പ്രമോട്ടറായ പ്രമീള ഗിരീഷ്‌കുമാർ; സൊസൈറ്റി സെക്രട്ടറി റെജി വർഗീസ് പരാതി നൽകുകയും പ്രമീള മൊഴി നൽകുകയും ചെയ്തതോടെ വിശദമായ അന്വേഷണം; പിന്നീട് പുറത്തുവന്നത് ഫയൽ...

മൂവാറ്റുപുഴ: പാതിവില തട്ടിപ്പ് കേസ് പുറത്തു കൊണ്ടുവന്നതിൽ നിർണായകമായത് പ്രമീള ഗിരീഷ്‌കുമാറിന്റെ ധീരമായ നിലപാടുകൾ. മൂവാറ്റുപുഴ സീഡ് സൊസൈറ്റി പ്രമോട്ടറായ പ്രമീളയാണ് അനന്തുകൃഷ്ണനെതിരേ ആദ്യം മൊഴി കൊടുത്തതും പോലീസ് അന്വേഷണത്തിന് നിർണായക തെളിവുകൾ...

കാശൊക്കെ തീർന്നു, മൊബൈലടക്കം വിറ്റു, നാട്ടിലേക്ക് മടങ്ങിവരുന്നതിന് മുമ്പ് തന്നെ അവൻ പോയി, അച്ഛനും അമ്മയും വേണ്ടെന്ന് പറഞ്ഞു, ഏട്ടനും ഉപേക്ഷിച്ചു, ഇനി അനാഥാലയത്തിലേക്ക് പോകും; ചേച്ചിയുടെ ഭർത്താവിനൊപ്പം അനിയത്തി ഒളിച്ചോടിയ സംഭവത്തിൽ...

ഗുരുവായൂർ: ഭാര്യയുടെ അനിയത്തിയുമായി യുവാവ് ഒളിച്ചോടിയ സംഭവത്തിന്‍റെ ലൈവ് വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലാണ്. ഒളിച്ചോട്ടത്തിനിടെ ഓട്ടോറിക്ഷയില്‍ വച്ച് യുവാവും യുവതിയുമാണ് ഫെയ്സ്ബുക്ക് ലൈവ് റെക്കോര്‍ഡ് ചെയ്തത്. ഇനി ഞങ്ങളെ തിരക്കി വരേണ്ട എന്ന് വീട്ടുകാരെ...

അർദ്ധരാത്രിയിൽ വഴിയോര കടയിൽ ബ്രോസ്റ്റഡ് ചിക്കൻ ആവശ്യപ്പെട്ട് അഞ്ചംഗ സംഘം; തീർന്നു പോയെന്ന് പറഞ്ഞതോടെ കടയുടമയ്ക്കും ജീവനക്കാർക്കും നേരെ അക്രമം; സംഭവം കോഴിക്കോട്

കോഴിക്കോട്: ബ്രോസ്റ്റഡ് ചിക്കൻ തീര്‍ന്നതിന്‍റെ പേരിൽ വഴിയോരക്കടയിൽ അക്രമം. കോഴിക്കോട് താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപത്തെ ടേക്ക് എ ബ്രേക്ക് എന്ന വഴിയോര വിശ്രമ കേന്ദ്രത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കോഫി ഷോപ്പിലാണ് അക്രമം....
- Advertisment -
Google search engine

Most Read