video
play-sharp-fill

Saturday, July 12, 2025

Yearly Archives: 2025

പ്രസംഗത്തിനിടെ കണ്ണിമാങ്ങ ഞെട്ടറ്റ് വീണത് തലയിലേക്ക്; താഴെ വീഴാതെ മാങ്ങ കൈപ്പിടിയിൽ ഒതുക്കി മന്ത്രി; ശേഷം തൊട്ടടുത്തിരുന്ന നോർക്ക സെക്രട്ടറിക്ക് കൊടുത്തു; ഇനിയും തലയിലേക്ക് മാങ്ങ വീഴുമോയെന്ന് മുകളിലേക്ക് നോക്കുന്ന മന്ത്രി വി...

തിരുവനന്തപുരം: പ്രസംഗത്തിനിടെ കണ്ണിമാങ്ങ ഞെട്ടറ്റ് തലയിലേക്ക്, താഴെ വീഴാതെ മാങ്ങ കൈപ്പിടിയിലൊതുക്കി മന്ത്രി വി ശിവന്‍കുട്ടി. ബഹ്‌റൈന്‍ സര്‍ക്കാരിന്റെ പരമോന്നത ബഹുമതി ലഭിച്ച വ്യവസായി രവി പിള്ളയെ ആദരിക്കുന്ന ചടങ്ങിലാണ് മന്ത്രി ശിവന്‍കുട്ടിയുടെ തലയിലേക്ക്...

വീണ്ടും പോലീസ് ക്രൂരത: കുടുംബത്തിനു മുൻപിൽ വെച്ച് സർജറിക്ക് വിധേയനായ വയോധികന് മർദനം, ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു ആക്രമണം, പരാതിയുമായി കുടുംബം

  കാസർകോട്: വീണ്ടും പോലീസുകാരുടെ ക്രൂരത. ബേക്കൽ സ്റ്റേഷനിലെ എസ് ഐ അജയ് എസ് മേനോൻ വീട്ടിൽ കയറി വയോധികനെ ആക്രമിച്ചതായി പരാതി. കാട്ടാർമൂല സ്വദേശി കണ്ണൻ ആണ് ആക്രമണത്തിനിരയായത്. ജോലി കഴിഞ്ഞ് തിരികെ...

വാതിലുകൾ കുത്തിത്തുറന്ന് മോഷണം ; കുറുപ്പന്തറ, കോതനല്ലൂര്‍ പ്രദേശങ്ങളിലെ ആറു വീടുകളില്‍ കള്ളൻ കയറി

കടുത്തുരുത്തി:  കുറുപ്പന്തറ, കോതനല്ലൂര്‍ പ്രദേശങ്ങളിലെ ആറ് വീടുകളില്‍ മോഷണം. വാതിലുകള്‍ ആയുധം ഉപയോഗിച്ചു കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ വീടിനുള്ളില്‍ പ്രവേശിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നിനും നാലിനും ഇടയിലാണ് മോഷണം നടന്നത്. കോതനല്ലൂരിനും മുട്ടുചിറയ്ക്കും ഇടയിലുള്ള റെയില്‍വേ ലൈന്...

കോതമംഗലത്ത് വീട്ടിലെ ശുചിമുറിയിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി; ചൂടുകാലമായതിനാൽ തണുപ്പ് തേടിയാകാം പാമ്പ് എത്തിയതെന്നാണ് നിഗമനം; പിടികൂടിയ പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ കാട്ടിൽ തുറന്ന് വിട്ടു

കൊച്ചി: കോതമംഗലത്ത് വീടിന്റെ ശുചിമുറിയില്‍ നിന്ന് കൂറ്റന്‍ രാജവെമ്ബാലയെ പിടികൂടി. പുന്നേക്കാട് കൊണ്ടിമറ്റം സ്വദേശിയുടെ വീട്ടിലെ ശുചിമുറിയില്‍ നിന്നാണ് രാജവെമ്ബാലയെ വനപാലകര്‍ പിടികൂടിയത്. ഇന്നലെ വൈകിട്ടാണ് വീട്ടുകാര്‍ ശുചിമുറിയില്‍ പാമ്ബിനെ കണ്ടത്. പാമ്ബിന്റെ ശീല്‍ക്കാര ശബ്ദം...

കോട്ടയം വെണ്ണിമലയിൽ വൻ തീപിടുത്തം: ജി സാറ്റിന്റെ 3 ഏക്കർ സ്ഥലത്തെ മരങ്ങളും കാട്ടുവള്ളികളും കത്തിനശിച്ചു: പാമ്പാടി, കോട്ടയം എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് തീയണച്ചു: തീ നിയന്ത്രണ വിധേയമാക്കാൻ വേണ്ടി വന്നത്...

പാമ്പാടി: പയ്യപ്പാടി വെണ്ണിമലയിൽ വൻ തീപിടുത്തം. വെണ്ണിമല ഗുരുദേവ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് സയൻസ് ടെക്നോളജിയുടെ ഉടമസ്ഥതയിലുള്ള 3 ഏക്കർ സ്ഥലത്തെ മരങ്ങളും കാട്ടുവള്ളികളും കത്തിനശിച്ചു. കെട്ടിടത്തിന് നാശനഷ്ടമൊന്നുമില്ല. സമീപത്തെ വീടുകളിലേക്കും തീ പടർന്നില്ല. ഇന്നു രാവിലെ...

ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയുടെ വ്യാജ എൽഎസ്ഡി കേസ്: ‘ കോടതിയിൽ നിന്ന് ഒരു സഹതാപവും പ്രതീക്ഷിക്കേണ്ട’, പ്രതി നാരായണ ദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

  ദില്ലി: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ എൽഎസ്ഡി കേസിൽ കുടുക്കിയ സംഭവത്തിലെ പ്രതിയായ നാരായണദാസിൻ്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്....

നൂൽപ്പുഴയിൽ കൊല്ലപ്പെട്ട മാനുവിനെ ആക്രമിച്ചത് ആനക്കൂട്ടത്തിലെ ആന; മാനുവിന് ഓടി മാറാനായില്ല; ശബ്ദം കേട്ട് ഓടി വന്നെങ്കിലും ഒന്നും ചെയ്യാൻ സാധിച്ചില്ല; ദൃക്സാക്ഷിയായ സത്യഭാമ; മാനുവിന്റെ ഭാര്യ സുരക്ഷിതയെന്ന് പോലീസ്

കൽപറ്റ: നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാനുവിനെ ആക്രമിച്ചത് ആനക്കൂട്ടത്തിലെ ഒരാനയെന്ന് ദൃക്സാക്ഷിയായ സത്യഭാമ . മാനുവിന് ഓടി മാറാൻ കഴിഞ്ഞില്ല. ശബ്ദം കേട്ട് ഓടിവെന്നെങ്കിലും ഒന്നും ചെയ്യാൻ സാധിച്ചില്ലെന്നും സത്യഭാമ പറഞ്ഞു. ഇന്നലെ...

മലപ്പുറത്ത് കാട്ടുപന്നിയെ വേട്ടയാടി ഇറച്ചിയാക്കി; അച്ഛനും മകനും എതിരെ കേസെടുത്ത് വനം വകുപ്പ്; ഫ്രിഡ്ജിൽ സൂക്ഷിച്ച 10 കിലോ ഇറച്ചിയും പിടികൂടി

മലപ്പുറം: മലപ്പുറത്ത് കാട്ടുപന്നിയെ വേട്ടയാടി ഇറച്ചിയാക്കിയ കേസിൽ അച്ഛനും മകനും പ്രതികൾ. ഊർങ്ങാട്ടിരി സ്വദേശി സെബാസ്റ്റ്യൻ, മകൻ ഡെന്നിസൻ എന്നിവർക്കെതിരെയാണ് വനംവകുപ്പ് കേസെടുത്തത്. ഇവരുടെ വീട്ടിലെ ഫ്രിഡ്ജിലും കുക്കറിലുമായി സൂക്ഷിച്ച നിലയിൽ കാട്ടുപന്നിയുടെ പത്ത്...

കോഴിക്കോട് കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം ; ഇവരുടെ മറ്റൊരു കുഞ്ഞ് നേരത്തെ സമാന രീതിയിൽ മരിച്ചിരുന്നു

കോഴിക്കോട് : കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. പൊക്കുന്ന് അബീന ഹൗസിൽ നിസാറിൻ്റെ മകൻ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. മരിച്ച കുട്ടി രണ്ടാഴ്ച്ച മുൻമ്പ് ഓട്ടോയിൽ നിന്ന്...

തേങ്ങാ മോഷണം ചോദ്യം ചെയ്തതിനുള്ള വൈരാഗ്യത്തിൽ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

  കായംകുളം: തേങ്ങ മോഷ്ടിച്ചത് ചോദ്യം ചെയ്‌ത മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. കായംകുളം പുള്ളിക്കണക്ക് സ്വദേശി നൗഫലാണ് (30) അറസ്റ്റിലായത്. പുള്ളിക്കണക്ക് സ്വദേശി പ്രകാശിന്റെ പറമ്പിൽ നിന്നാണ് പ്രതി സ്ഥിരമായി തേങ്ങ...
- Advertisment -
Google search engine

Most Read