കായംകുളം: കായംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. എരുവ ചാരുംമൂട്ടിൽതറയിൽ ത്രീഡി ഫൈസൽ എന്നു വിളിക്കുന്ന ഫൈസലിനെയാണ് (24) കാപ്പാ നിയമപ്രകാരം നാടു...
ആലപ്പുഴ : ആലപ്പുഴയിൽ വീടിന്റെ മുന്നിൽ കൂടി 'മീനേ മീനേ' എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞ് മത്സ്യക്കച്ചവടം നടത്തിയ മീൻകാരനെ പട്ടികകൊണ്ട് ആക്രമിച്ച യുവാവ് പൊലീസ് കസ്റ്റഡിയിൽ.
ആലപ്പുഴ മുനിസിപ്പൽ സക്കറിയാ വാർഡിൽ ദേവസ്വംപറമ്പിൽ ഷെരീഫ്...
തിരുവനന്തപുരം : എൻസിപി സംസ്ഥാന പ്രസിഡൻറ് സ്ഥാനം രാജിവെച്ച് പിസി ചാക്കോ. രാജിക്കാര്യം ശരത് പവാറിനെ അറിയിച്ചു. രാജി നീക്കം പാർട്ടി പിളരുമെന്ന സാഹചര്യത്തിൽ.
അതേസമയം രാജിവെച്ചത് അറിയില്ലെന്ന് എ കെ ശശീന്ദ്രൻ പ്രതികരിച്ചു,...
തലയോലപ്പറമ്പ്: കെ പി പി എല്ലിൽ നിന്നും പുറന്തള്ളുന്ന മലിന ജലം കലർന്ന് മൂവാറ്റുപുഴയാർ മലിനമാകുന്നത് തടയാൻ കെ പി പി എൽ മാലിന്യ സംസ്കരണത്തിന് അത്യാധുനിക പ്ലാൻ്റ് നിർമ്മിക്കണമെന്ന് മറവൻതുരുത്ത് ചുങ്കത്ത്...
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലോടുന്ന റൂട്ട് ബസുകളില്‍ നിന്ന് ഓഡിയോ, വീഡിയോ സംവിധാനങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ണമായി അഴിച്ചുമാറ്റണമെന്ന് കണ്ണൂര്‍ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ.
ഇനി മുതല്‍ അമിത ശബ്ദമുണ്ടാക്കുന്ന ഹോണുകളും ഒഴിവാക്കണം. റൂട്ട് ബസുകളില്‍ ഓഡിയോ,...
ചെന്നൈ : മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസൻ രാജ്യസഭയിലേക്ക്. ജൂലൈയിൽ ഒഴിവുവരുന്ന ആറ് രാജ്യസഭ സീറ്റുകളിൽ ഒന്നു മക്കൾ നീതി മയ്യത്തിന് നൽകുമെന്ന് അറിയിച്ചതായാണ് സൂചന. എം.കെ.സ്റ്റാലിന്റെ നിർദ്ദേശപ്രകാരമാണ് മന്ത്രി...
കോട്ടയം : സ്വർണ വിലയില്‍ ഇടിവ്. പവന് 560 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 64000ല്‍ താഴെയെത്തി.അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വർണ വില...
കുമരകം : ആമ്പക്കുഴി ജംഗ്ഷനിൽനിന്നും കഴിഞ്ഞ ദിവസം രാത്രി മോഷണം പോയ റ്റിവിഎസ് സ്‌കൂട്ടർ തിരുവനന്തപുരം വഞ്ചിയൂരിൽ നിന്നും പോലിസ് കണ്ടെത്തി. ആമ്പക്കുഴിയിൽ കട നടത്തുന്ന കുമരകം സ്വദേശി മണലേൽ ചാണ്ടിയുടെ സ്കൂട്ടറാണ്...
ലക്നൗ: ഉത്തർപ്രദേശിലെ ആശുപത്രി പരിസരത്ത് നവജാത ശിശുവിന്റെ മൃതദേഹം തെരുവ്നായ്ക്കൾ കടിച്ചുവലിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വിവാദം. ലളിത്പൂരിലെ മെഡിക്കൽ കോളേജിൽ മരിച്ച ശിശുവിന്റെ മൃതദേഹമാണ് അതേ ആശുപത്രിയുടെ പരിസരത്തു തന്നെ തെരുവ്നായ്ക്കൾ...
കോട്ടയം : മെഡിക്കൽ കോളേജിൽ വിവിധ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികളെ കൊണ്ടു പൊറുതിമുട്ടി ഗാന്ധിനഗർ പൊലീസ്.
മെഡിക്കൽ കോളേജ് നഴ്സിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളെ സിനിയർ വിദ്യാർത്ഥികൾ ക്രൂരമായ റാംഗിംങ്ങിന് വിധേയമാക്കിയ സംഭവം...