video
play-sharp-fill

Sunday, July 13, 2025

Yearly Archives: 2025

ഇഷ്ടത്തിന് വിരുദ്ധമായി ഭർത്താവ് പ്രകൃതിവിരുദ്ധ ലൈംഗികതയിൽ ഏർപ്പെട്ടു, നിർബന്ധപൂര്‍വമുള്ള ലൈംഗിക ബന്ധത്തിൽ രോഗബാധിതയായി; ചികിത്സയിലായിരുന്ന ഭാര്യയുടെ മൊഴിയിൽ അറസ്റ്റിലായ ഭർത്താവിനെ കോടതി വെറുതെ വിട്ടു; ഭാര്യയുടെ സമ്മതമില്ലെങ്കിലും ദമ്പതികള്‍ തമ്മിലുള്ള പ്രകൃതി വിരുദ്ധ...

റായ്പൂർ: ഭാര്യയുടെ സമ്മതമില്ലെങ്കിലും ദമ്പതികള്‍ തമ്മിലുള്ള പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം ഉള്‍പ്പടെയുള്ള ലൈംഗിക ബന്ധങ്ങള്‍ കുറ്റകരമായി കാണാനാകില്ലെന്ന് ചത്തീസ്ഗഡ് ഹൈക്കോടതി. ബലാത്സംഗം അടക്കമുള്ള കേസുകളില്‍ ശിക്ഷിക്കപ്പെട്ട ജഗദൽപൂർ സ്വദേശിയെ വെറുതെവിട്ട് ജസ്റ്റിസ് നരേന്ദ്ര...

പകൽ പുറത്തിറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് ; സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യത ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

പാർട്ടിയിൽ താൻ സംസ്ഥാന പ്രസിഡൻ്റാകണമെന്ന് ആവശ്യം ഉയരുന്നുണ്ട്, പാർട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകലാണ് പ്രധാനം, എൻസിപിയുടെ സംസ്ഥാന പ്രസിഡൻ്റ് സ്ഥാനം പാർട്ടി ആവശ്യപ്പെട്ടാൽ ഏറ്റെടുക്കുമെന്നും തോമസ് കെ തോമസ് എംഎൽഎ

തിരുവനന്തപുരം: പിസി ചാക്കോ രാജിവെച്ച ഒഴിവിൽ എൻസിപിയുടെ സംസ്ഥാന പ്രസിഡൻ്റ് സ്ഥാനം പാർട്ടി ആവശ്യപ്പെട്ടാൽ ഏറ്റെടുക്കുമെന്ന് തോമസ് കെ തോമസ് എംഎൽഎ. പാർട്ടിയിൽ താൻ സംസ്ഥാന പ്രസിഡൻ്റാകണമെന്ന് ആവശ്യം ഉയരുന്നുണ്ട്. പാർട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകലാണ്...

പാതിവില തട്ടിപ്പ് കേസ്: സായിഗ്രാമം മേധാവി കെഎൻ ആനന്ദകുമാറിനൊപ്പം സാമൂഹ്യ പ്രവര്‍ത്തക ബീന സെബാസ്റ്റ്യന്‍റെ പങ്കിനെ കുറിച്ചും സമഗ്രാന്വേഷണം നടത്തും; സാമ്പത്തിക ഇടപാടുകളുമായി ഒരു ബന്ധവും തനിക്കില്ല, എല്ലാം അനന്തു ഒറ്റയ്ക്കാണ് കൈകാര്യം...

കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാമം മേധാവി കെഎൻ ആനന്ദകുമാറിനൊപ്പം കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തക ബീന സെബാസ്റ്റ്യന്‍റെ പങ്കിനെ കുറിച്ചും സമഗ്രാന്വേഷണത്തിന് ക്രൈംബ്രാഞ്ച്. മുഖ്യപ്രതി അനന്തുകൃഷ്ണന്‍ രൂപീകരിച്ച എന്‍ജിഒ കോണ്‍ഫെഡറേഷന്‍റെ അധ്യക്ഷയായ...

വയനാട്ടില്‍ യുവാവിനെ കുത്തിക്കൊന്നു ; വ്യക്തിവൈരാഗ്യമാണ് വാക്കുതര്‍ക്കത്തിലും കത്തിക്കുത്തിലും കലാശിച്ചെന്ന് പോലീസ് ; പ്രതിക്കായി തിരച്ചില്‍ തുടരുന്നു

കല്‍പ്പറ്റ: വയനാട്ടില്‍ യുവാവിനെ കുത്തിക്കൊന്നു. പുല്‍പ്പള്ളി ഏരിയാപ്പള്ളി ഗാന്ധിനഗര്‍ സ്വദേശി റിയാസ് (24) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. രഞ്ജിത്ത് എന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സൂചിപ്പിച്ചു. കോണ്‍ട്രാക്ടറായ രഞ്ജിത്തിന് കീഴില്‍ റിയാസ്...

പത്താം ക്ലാസ് പാസായവരാണോ നിങ്ങൾ..? ഇന്ത്യ പോസ്റ്റിന് കീഴിൽ ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (എബിപിഎം), ഡാക് സേവക് എന്നീ ഒഴിവുകളിലേക്കുള്ള വിജ്ഞാപനം പുറത്തിറക്കി; കേരളത്തില്‍ മാത്രം 1385 ഒഴിവുകൾ;...

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ പോസ്റ്റ് ഓഫീസുകളിലായി 21,413 ഒഴിവുകള്‍. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (എബിപിഎം), ഡാക് സേവക് എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇന്ത്യ പോസ്റ്റ് വിജ്ഞാപനം പുറത്തിറക്കി. കേരളത്തില്‍ മാത്രം...

വിമാനത്താവള വികസനത്തിന് സ്ഥലം വിട്ടുനൽകി; എട്ട് വർഷമായിട്ടും നഷ്ടപരിഹാരം ഇല്ല; വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി ഭീഷണിയും; കേരള ബാങ്ക് രണ്ട് ദിവസം മുൻപ് ജപ്തി നോട്ടീസ് പതിച്ചു; സർക്കാർ പറഞ്ഞു പറ്റിച്ചതോടെ...

കണ്ണൂർ: വിമാനത്താവള വികസനത്തിന് സ്ഥലം വിട്ടുനൽകി എട്ട് വർഷമായിട്ടും നഷ്ടപരിഹാരം കിട്ടാത്തവർക്ക് ജപ്തി ഭീഷണിയും. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ കേരള ബാങ്ക് രണ്ട് ദിവസം മുൻപ് ജപ്തി നോട്ടീസ് പതിച്ച മട്ടന്നൂരിലെ സനിലും...

സ്മാർട്ട് ഫോണിന് പകരം എന്താവും വരികയെന്ന് ചിന്തിച്ചിട്ടുണ്ടോ? ആവശ്യമായ കാര്യങ്ങളെല്ലാം കണ്ണുചിമ്മി തുറക്കുന്നതോടെ മുന്നില്‍ തെളിയും ; പത്തു വർഷത്തിനുള്ളില്‍ സ്മാർട്ട് ഫോണുകള്‍ക്ക് ബദലായി ഈ ഡിവൈസ് എത്തുമെന്ന് സക്കർബർഗ്

സ്മാർട്ട് ഫോണുകള്‍ ജീവിതത്തിലെ അവിഭാജ്യ ഘടകമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. മൊബൈല്‍ ഫോണ്‍ വിപ്ലവത്തിന് സാക്ഷ്യം വഹിച്ച രണ്ട് പതിറ്റാണ്ടിനിടെ സാങ്കേതികവിദ്യ പല മാറ്റങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. മൊബൈല്‍ ഫോണുകള്‍ ഫീച്ചർ ഫോണുകളും സ്മാർട്ട് ഫോണുകളുമായി...

പത്താം ക്ലാസ് പാസായവരാണോ നിങ്ങൾ..? ഇന്ത്യ പോസ്റ്റിന് കീഴിൽ ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (എബിപിഎം), ഡാക് സേവക് എന്നീ ഒഴിവുകളിലേക്കുള്ള വിജ്ഞാപനം പുറത്തിറക്കി; കേരളത്തില്‍ മാത്രം 1385 ഒഴിവുകൾ;...

ന്യൂഡൽഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ പോസ്റ്റ് ഓഫീസുകളിലായി 21,413 ഒഴിവുകള്‍. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (എബിപിഎം), ഡാക് സേവക് എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇന്ത്യ പോസ്റ്റ് വിജ്ഞാപനം പുറത്തിറക്കി. കേരളത്തില്‍...

ഷോർട്ഫിലിമുകളിലൂടെ നിരവധി അവാർഡുകൾ നേടിയ ജോമി ജോസ് കൈപ്പാറേട്ട് “കരുതൽ” എന്ന സിനിമയുടെ സംവിധായകനായി മലയാള സിനിമയിലേക്ക്…

കോട്ടയം: "കരുതൽ" എന്ന സിനിമയുടെ കഥയെഴുതി സംവിധാനം ചെയ്താണ് ജോമി ജോസ് കൈപ്പാറേട്ട് മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. നഴ്‌സിംഗാണ് ജോമിയുടെ പ്രൊഫഷനെങ്കിലും സാമൂഹ്യപ്രസക്തിയുള്ള നിരവധി ഷോർട്ഫിലിമുകൾ കഥയെഴുതി സംവിധാനം ചെയ്യുകയും വിവിധ ഫെസറ്റിവലുകളിൽ...
- Advertisment -
Google search engine

Most Read