കോട്ടയം: കോട്ടയം നഴ്സിംഗ് കോളേജിൽ നടന്ന അതിക്രൂര റാഗിംഗിൽ രൂക്ഷപ്രതികരണവുമായി ഇരയായ കുട്ടികളിലൊരാളുടെ അച്ഛൻ ലക്ഷ്മണ പെരുമാൾ. പുറത്ത് വന്ന ദൃശ്യങ്ങൾ ചങ്കു തകർക്കുന്നതെന്നായിരുന്നു കുട്ടിയുടെ അച്ഛന്റെ പ്രതികരണം.
ലോകത്ത് ഇങ്ങനെയൊക്കെ നടക്കുമോ എന്ന്...
കണ്ണൂർ: പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ദിച്ചു. കണ്ണൂർ കൊളവല്ലൂർ പി.ആർ മെമ്മോറിയൽ എച്ച്എസ്എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി മുഹമ്മദ് നിഹാലിനാണ് പരിക്കേറ്റത്. സീനിയർ വിദ്യാർത്ഥികളെ അനുസരിച്ചില്ലെന്ന്...
പത്തനംതിട്ട: പത്തനംതിട്ട റാന്നി റീന കൊലക്കേസിൽ പ്രതി മനോജിന് ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. മക്കളുടെ മുന്നിലിട്ടാണ് ഭാര്യ റീനയെ ഭർത്താവ് മനോജ് അതിക്രൂരമായി കൊലപ്പെടുത്തിയത്.
പിഴ തുക മക്കൾക്ക്...
കോട്ടയം: യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നടക്കുന്ന മാണിസം യൂത്ത് കോൺക്ലേവിന്റെ തീം സോങ് പ്രകാശനം ചെയ്തു.
സംവിധായകൻ ബ്ലസിയാണ് സോങിന്റെ പ്രകാശനം നിർവഹിച്ചത്. ഇരുനൂറിലധികം സിനിമകളിലായി...
മലപ്പുറം: കോട്ടയം നഴ്സിങ് കോളേജിലെ റാഗിങിന് പിന്നിൽ എസ്എഫ്ഐ നേതാക്കളാണെന്ന് എംഎസ്എഫ് ആരോപിച്ചു.
എസ്.എഫ്.ഐ നഴ്‌സിങ് സംഘടനയായ കെജിഎസ്എന്‍എയുടെ സംസ്ഥാന പ്രസിഡന്‍റും എസ്എഫ്ഐ വണ്ടൂർ ലോക്കൽ കമ്മിറ്റി ഭാരവാഹിയുമായ അഖിൽ രാജ് ഉൾപ്പെടെ അഞ്ച്...
തിരുവാർപ്പ്: കിളിരൂർ കുന്നുംപുറം ദേവീക്ഷേത്ര മൈതാനിയിൽ മദ്യപന്മാരുടെ ശല്യം കുടുന്നതായി പരാതി.
പകലും രാത്രിയും വാഹനങ്ങളിൽ എത്തുന്ന യുവാക്കളുടെ സംഘങ്ങളാണ് ക്ഷേത്ര മൈതാനത്തെ ലഹരി ഉപയോഗ കേന്ദ്രമാക്കി മാറ്റുന്നതെന്നാണ് പരാതി.
വഴിവിളക്കുകൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതാേടെ ഈ...
നടവയൽ : വയനാട് കാട്ടാന ആക്രമണത്തില്‍ ആത്മഹത്യ ഭീഷണി മുഴക്കി കർഷകൻ. വയനാട് നടവയലില്‍ വനം വകുപ്പിന്റെ ക്വാട്ടേഴ്സിന് മുകളില്‍ കയറിയാണ് കർഷകന്റെ ആത്മഹത്യ ഭീഷണി.
കാട്ടാന വാഴ നശിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് കർഷകൻ ആത്മഹത്യാ...
പത്തനംതിട്ട: പത്തനംതിട്ടയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പെണ്‍കുട്ടിയുടെ മാതാവും അവരുടെ ആൺസുഹൃത്തായ പ്രതിയും അറസ്റ്റില്‍. റാന്നി സ്വദേശി ജയ്മോൻ, പെൺകുട്ടിയുടെ മാതാവ് എന്നിവരെയാണ് പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്.
2024 സെപ്റ്റംബറില്‍ ആയിരുന്നു...
പെരിന്തല്‍മണ്ണ : പുലാമന്തോളില്‍ 10 കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. പശ്ചിമ ബംഗാള്‍ സ്വദേശിയായ ദേബ് കുമാർ ബിശ്വാസ് (32) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
പുലാമന്തോള്‍ ചെമ്മലശ്ശേരി ഭാഗങ്ങളില്‍ ഇതരം...