ഹൈദരാബാദ് : ചാർമിനാറിനടുത്തുള്ള ഗുൽസാർ ഹൗസിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ മരണ സംഖ്യ വീണ്ടും ഉയർന്നു. 17 പേർ മരിച്ചു. 15 പേർക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. 7 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ്...
ദില്ലി: ഇന്ത്യ - പാക് ഡിജിഎംഒ തല ചര്‍ച്ച ഇന്നുണ്ടാകില്ലെന്ന് സ്ഥിരീകരണം. വെടിനിര്‍ത്തല്‍ ധാരണയ്ക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും സൈന്യം വ്യക്തമാക്കി. ഇന്ത്യയ്ക്ക് പിന്നാലെ വിവിധ രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കാന്‍ പാകിസ്ഥാനും തീരുമാനിച്ചു. ഇതിനിടെ...
ശ്രീകൊട്ടിയൂര്‍ പെരുമാള്‍ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിച്ചു നടക്കുന്ന നെയ്യാട്ടത്തില്‍ പങ്കെടുക്കാന്‍ അവകാശികളായ ഇരുവനാട് വില്ലിപ്പാലന്‍ വലിയ കുറുപ്പിന്റെ കീഴിലുള്ള സങ്കേതങ്ങളിലെയും മഠങ്ങളിലെയും നെയ്യമൃത് ഭക്തര്‍ നാളെ വേറെ വെപ്പ് ആരംഭിക്കും.
എല്ലാ മഠങ്ങളിലും...
നിങ്ങളും ഇടയ്ക്കിടെ ട്രെയിനിൽ യാത്ര ചെയ്യുന്ന ആളാണെങ്കിൽ, ഈ വാർത്ത നിങ്ങൾക്കുള്ളതാണ്. യാത്രക്കാരുടെ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായുള്ള ഒരു സുപ്രധാന നീക്കത്തിന്‍റെ ഭാഗമായി കൺഫോം സ്ലീപ്പർ ക്ലാസ് ടിക്കറ്റുകളുള്ള യാത്രക്കാർക്ക് അതേ നിരക്കിൽ...
കൊച്ചി: ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ അഴിമതിക്കേസിൽ കൂടുതൽ ഗുരുതര വെളിപ്പെടുത്തലുമായി പരാതിക്കാരൻ. ഇഡി തുടക്കം മുതൽ അകാരണമായി മാനസികമായി പീഡിപ്പിച്ചുവെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിലെ രാധാകൃഷ്ണൻ എന്ന ഉദ്യോഗസ്ഥൻ മാനസികമായി പീഡിപ്പിച്ചുവെന്നും പരാതിക്കാരനായ അനീഷ്...
കോഴിക്കോട് ജില്ലയിലെ സർക്കാർ സ്കൂളിൽ ലിപ്സ്റ്റിക് നിരോധനം കോയിലാണ്ടി ഗവണ്മെന്റ് മാപ്പിള ഹയർ സ്കൂളിലാണ് പുതിയ അധ്യയന വർഷം മുതൽ സ്കൂളിൽ കുട്ടികൾ ലിപ്സ്റ്റിക് തേച്ചു വരുന്നത് തടഞ്ഞിരിക്കുന്നത്. ചെറിയ ക്ലാസ്സുകളിലെ കുട്ടികൾ...
ഡൽഹി: റോഡില്‍ നിന്ന് പത്ത്, ഇരുപത് അല്ലെങ്കില്‍ അഞ്ഞൂറ് രൂപയുടെ ഒറ്റ നോട്ട് കിട്ടിയവരുണ്ടാകും. എന്നാല്‍ റോഡ് നിറയെ അഞ്ഞൂറ് രൂപ പാറിപ്പറക്കുന്നതൊന്ന് സങ്കല്‍പിച്ചുനോക്കൂ.
അത്തരത്തിലൊരു സംഭവമാണ് ഉത്തർപ്രദേശിലെ കൗശാമ്ബി ജില്ലയില്‍ തിരക്കേറിയ ഒരു...
പത്തനംതിട്ട: ബൈക്കിൽ സഞ്ചരിച്ച യുവാവിന് നേരെ ആസിഡ് ആക്രമണം. പത്തനംതിട്ട കലഞ്ഞൂരിൽ ഇന്നലെ രാത്രിയാണ് സംഭവം.
ആക്രമണത്തിനിരയായ 34കാരനായ അനൂപ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തെക്കുറിച്ച് കൂടൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ലിബിൻ...
ഡൽഹി: സുപ്രീം കോടതിയില്‍ വച്ച് താൻ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഹിന്ദി സീരിയല്‍ നടി നിമ്രത് കൗർ അലുവാലിയ.
പത്തൊൻപതാം വയസിലുണ്ടായ അനുഭവമാണ് താരം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സുപ്രീം കോടതിയില്‍ ഒരു ഹിയറിങ്ങിനായി പോയപ്പോഴാണ്...
തലശ്ശേരി: ടോള്‍ഗേറ്റില്‍ 250 രൂപ കൊടുക്കാൻ മടിച്ച് സർവീസ് റോഡിലൂടെ പാഴ്സല്‍ ലോറിയോടിച്ച ഡ്രൈവർക്ക് ഒടുവില്‍ ചെലവായത് 5000 രൂപ.
അഞ്ചുമിനിറ്റുകൊണ്ട് ഓടിത്തീർക്കേണ്ട ദൂരം കടക്കാൻ എടുത്തത് അഞ്ചുമണിക്കൂർ. തമിഴ്നാട്ടില്‍നിന്ന് പാഴ്സലുമായി കണ്ണൂരിലേക്ക് പുറപ്പെട്ട...