video
play-sharp-fill

Thursday, June 5, 2025

Yearly Archives: 2025

കോട്ടയം കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ ഷർട്ട് ധരിച്ച് കയറാം: ചരിത്രപരമായ തീരുമാനമെടുത്ത് എസ്.കെ.എം ദേവസ്വം: ജനുവരി 7 മുതൽ നടപ്പാക്കും.

കുമരകം: ക്ഷേത്ര സംസ്ക്കാരത്തെ തിരുത്തിയ മഹാചാര്യൻ ശ്രീനാരായണഗുരുദേവൻ പ്രതിഷ്ഠാകർമ്മം നിർവ്വഹിച്ച കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ ഇനി മുതൽ പുരുഷന്മാർക്ക് ഉടുപ്പിട്ട് കയറി ദർശനം നടത്താം. ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന മഹാസമ്മേളനത്തിൽ അദ്ധ്യക്ഷം വഹിച്ച ശ്രീനാരായണ...

വനിതാ ഡോക്ടറെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് കഴക്കൂട്ടം പോലീസ്

തിരുവനന്തപുരം : കഴക്കൂട്ടത്ത് വനിതാ ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. വെട്ടുറോഡ് കരിയില്‍ വൃന്ദാവൻ വീട്ടില്‍ ഡോ.സോണിയ(39) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട്‌ അഞ്ചരയോടെയാണ് സംഭവം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ...

ക്ഷേത്രത്തിലേക്ക് കാൽനടയായി പോകുകയായിരുന്നു ഭക്തർക്കിടയിലേക്ക് ആംബുലൻസ് പാഞ്ഞു കയറി അപകടം; 2 സ്ത്രീകൾക്ക് ദാരുണാന്ത്യം; മൂന്നുപേർക്ക് പരിക്ക്

തിരുപ്പതി: 108 ആംബുലൻസ് ഇടിച്ച് തിരുപ്പതിയിൽ രണ്ട് ഭക്തർ മരിച്ചു. മരിച്ച രണ്ട് പേരും സ്ത്രീകളാണ്. മൂന്ന് പേർക്ക് പരിക്കേറ്റു. കാൽനടയായി തിരുപ്പതിയിലെ തിരുമലക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ഭക്തരുടെ ഇടയിയിലേക്കാണ് ആംബുലൻസ് പാഞ്ഞുകയറിയത്. ചന്ദ്രഗിരിയിലെ...

മധ്യപ്രദേശില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇ-സ്‌കൂട്ടറിന് തീപിടിത്തം; 11 കാരിക്ക് ദാരുണാന്ത്യം, രണ്ടുപേര്‍ക്ക് പരിക്ക്‌

റത്‌ലം: ഇലക്‌ട്രിക് സ്‌കൂട്ടറിന് തീപിടിച്ച് 11 കാരി മരിച്ചു.വീടിന് പുറത്ത് ചാര്‍ജ് ചെയ്യാനിട്ടിരുന്നതായിരുന്നു സ്കൂട്ടർ.തീപിടുത്തത്തിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റു.മധ്യപ്രദേശിലെ റത്‌ലമില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് സംഭവം. പിഎൻടി കോളനിയിലെ ലക്ഷ്മണ്‍പുര ഏരിയയിലാണ് അപകടം...

ടി.പി. കേസ് പ്രതികൾ കിടക്കുന്ന ജയിലിലേക്ക് അൻവറിനെ അയച്ചത് മന:പൂർവമോ? അൻവറിനെ അപായപ്പെടുത്താൻ സാധ്യതയെന്ന് ഡിഎംകെ കോർഡിനേറ്റർ ഹംസ പറക്കാട്ട്: കോടതിയെ സമീപിക്കാൻ നീക്കം

മലപ്പുറം: പി.വി. അൻവറിനെ തവനൂർ ജയിലിലേക്ക് അയച്ചതില്‍ ആശങ്കയെന്ന് ഡിഎംകെ കോർഡിനേറ്റർ ഹംസ പറക്കാട്ട്. ടി.പി കേസ് പ്രതികള്‍ കിടക്കുന്ന ജയിലില്‍ അൻവറിനെ അപായപ്പെടുത്തുമോ എന്ന് ആശങ്കയുണ്ട്. ആശങ്ക കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ...

31 വർഷങ്ങൾക്കുശേഷം പഴയ സഹപാഠികൾ വീണ്ടും ഒത്ത് ചേർന്നു ; പെരുവ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിൽ 1994 എസ്എസ്എൽസി ബാച്ചിൻ്റെ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

കോട്ടയം : പെരുവ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിൽ 1994 എസ്എസ്എൽസി ബാച്ചിൻ്റെ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. 31 വർഷങ്ങൾക്കുശേഷമാണ് പഴയ സഹപാഠികൾ വീണ്ടും സ്കൂൾ അങ്കണത്തിൽ ഒത്തുചേർന്നത്. അലുമിനി അസോസിയേഷൻ പ്രസിഡന്റ് ദീപു...

ഇന്ത്യയിൽ ആദ്യമായ് എച്ച്‌എംപിവി രോഗം സ്ഥിരീകരിച്ചു ; രോഗബാധ എട്ട് മാസം പ്രായമായ കുഞ്ഞിന്

ബംഗളൂരു: ഇന്ത്യയില്‍ ആദ്യ എച്ച്‌ എം പി വി (ഹ്യൂമൻ മെറ്റാന്യുമോവൈറസ്) കേസ് ബംഗളൂരുവില്‍ സ്ഥിരീകരിച്ചു. എട്ട് മാസം പ്രായമുള്ള കുട്ടിയിലാണ് രോഗബാധ കണ്ടെത്തിയത്. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിന് വിദേശയാത്ര പശ്ചാത്തലമില്ല. എവിടെ...

പാമ്പാടിയിൽ സി പി എം ജില്ലാ സമ്മേളനം കഴിഞ്ഞ് മടങ്ങവെ വാഹനാപകടം ; മഞ്ഞാടി സ്വദേശിക്ക് ദാരുണാന്ത്യം

കോട്ടയം : പാമ്പാടി ഏഴാം മൈലിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. മഞ്ഞാടി സ്വദേശിയായ ജയിംസ് മാത്യു (48) ആണ് മരിച്ചത്. പാമ്പാടിയിൽ സിപിഎം ജില്ലാ സമ്മേളനം കഴിഞ്ഞു മടങ്ങവെ കാറും സ്‌കൂട്ടറും തമ്മിൽ...

പുല്ലുപാറയ്ക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാലായി; അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരം; മാവേലിക്കരയിൽ നിന്ന് തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്

ഇടുക്കി: ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാലായി. മുള്ളിക്കുളങ്ങര സ്വദേശി രമ മോഹൻ, കാർത്തിക സ്വദേശി തട്ടാരമ്പലം അരുൺ ഹരി, തട്ടാരമ്പലം സ്വദേശി സംഗീത്, മാവേലിക്കര സ്വദേശിനി ബിന്ദു  എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. കൊട്ടാരക്കര...

അവഗണന മടുത്ത കുറുപ്പ് കഴിഞ്ഞ തവണയും കത്തു നൽകി: അന്ന് പരിഗണിച്ചില്ല: ഈ സമ്മേളനത്തിനു മുൻപേ വീണ്ടും കത്തു നൽകി തന്നെ ഒഴിവാക്കണമെന്ന്: അങ്ങനെ കോട്ടയത്തിന്റെ കുറുപ്പ് സി പി എം ജില്ലാ...

കോട്ടയം: എസ്.എഫ്.ഐ പ്രസിഡന്റായും കേരള സർവകലാശാല യൂണിയൻ ചെയർമാനായും 1980കളില്‍ സി.പി.എമ്മില്‍ ഉദിച്ചുയർന്ന സുരേഷ് കുറുപ്പ് സംസ്ഥാന കമ്മിറ്റിയില്‍ പോലും അംഗമാകാതെ കോട്ടയം ജില്ലയിലെ മുൻനിരയില്‍ നിന്നും പടിയിറങ്ങി. ഇനി സി.പി.എം ജില്ലാ കമ്മിറ്റി...
- Advertisment -
Google search engine

Most Read