video
play-sharp-fill

Thursday, June 5, 2025

Yearly Archives: 2025

പുരോഗമന കലാ സാഹിത്യ സംഘം കുമരകം സൗത്ത്, നോർത്ത് മേഖലാ കമ്മറ്റികളുടെ നേതൃത്വത്തിൽ എം.ടി അനുസ്മരണം നാളെ

 കുമരകം: പുരോഗമന കലാ സാഹിത്യ സംഘം കുമരകം സൗത്ത്, നോർത്ത് മേഖലാ കമ്മറ്റികളുടെ നേതൃത്വത്തിൽ എം.ടി അനുസ്മരണം സംഘടി പ്പിക്കുന്നു. നാളെ (ജനുവരി 7 ) വൈകുന്നേരം 5 ന് ഗവ. ഹൈസ്കൂൾ മിനി ഹാളിൽ...

ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണത്തിൽ 9 ജവാൻമാർക്ക് വീരമൃത്യു

  റായ്പുർ: ഛത്തീസ്ഗഢിലെ മാവോവാദി ആക്രമണത്തിൽ ഒമ്പത് ജവാൻമാർക്ക് വീരമൃത്യു. സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരേ മാവോവാദികൾ ആക്രമണം നടത്തുകയായിരുന്നു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. 8 ജവാന്മാരും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്....

ട്രെയിൻ യാത്രക്കാരിയുടെ മാല പൊട്ടിച്ച കുപ്രസിദ്ധ കവർച്ചക്കാരൻ അപ്പച്ചൻ സജിത്തിനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു: പ്രതി റിമാൻഡിൽ

എറണാകുളം: ആലപ്പുഴ - ധൻബാദ് എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരിയുടെ രണ്ടര പവൻ സ്വർണ്ണമാല ട്രെയിൻ ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന സമയം കവർച്ച ചെയ്ത് ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെട്ട നിരവധി...

പന്നിക്കെണിയില്‍ അകപ്പെട്ട പുലിയെ മയക്കുവെടി വെച്ചു; മുഴക്കുന്ന് പഞ്ചായത്തില്‍ നിരോധനാജ്ഞ

കണ്ണൂർ:പന്നിക്കായി ഒരുക്കിയ കെണിയിൽ പുലി കുടുങ്ങി.ഇരിട്ടി കാക്കയങ്ങാട് ആണ് പന്നിക്കുവെച്ച കെണിയില്‍ പുലി കുടുങ്ങിയത്. കുടുങ്ങിയ പുലിയെ മയക്കുവെടിവെച്ചു. വയനാട്ടില്‍ നിന്നും ഡോ.അജേഷിന്റെ നേതൃത്വത്തിലുള്ള വെറ്റിനറി സംഘമാണ് മയക്കുവെടി വെച്ചത്.   പുലി കെണിയില്‍ കുടുങ്ങിയ...

അതിഥി തൊഴിലാളികളെ മർദിച്ചവർക്കെതിരേ കഞ്ചാവ് കേസും: പ്രതികൾ സഞ്ചരിച്ച ഓട്ടോയിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്

പത്തനംതിട്ട: അതിഥി തൊഴിലാളികളെ മര്‍ദിച്ചതിന് പോലീസ് കസ്റ്റഡിയില്‍ എടുത്ത മൂന്നംഗ സംഘം സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് ഒന്നേ മുക്കാല്‍ കിലോ കഞ്ചാവ് കണ്ടെത്തി. വെട്ടിപ്പുറം സുബല പാര്‍ക്കിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഓട്ടോറിക്ഷയില്‍...

ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരാളെ സ്വീകരിച്ച ഗർഭിണിയായ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി: കാമുകനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ബംഗളൂരു: ചിക്കബെല്ലാപൂർ താലൂക്കില്‍ ഗർഭിണിയായ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി ഗുന്തപ്പനഹള്ളി ഗ്രാമത്തിന് സമീപം അംബേദ്കർ നഗറില്‍ താമസിക്കുന്ന അനുഷ (28)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മരണപ്പെടുമ്പോള്‍ എട്ടുമാസം ഗർഭിണിയായിരുന്നു അനുഷ. എട്ട് വർഷം...

പുതുവര്‍ഷത്തില്‍ പോലീസ് കത്തിച്ചത് ഒന്നരക്കോടിയുടെ ലഹരിവസ്തുക്കള്‍; കത്തിച്ചു കളഞ്ഞത് അരക്കിലോ എംഡിഎംഎ, 5 കിലോ ഹാഷിഷ് ഓയില്‍, 83 കിലോ കഞ്ചാവ്

തൃശൂർ: പിടിച്ചെടുക്കുന്ന ലഹരിവസ്തുക്കള്‍ നടപടി പൂര്‍ത്തിയായാല്‍ എല്ലാ മാസവും നശിപ്പിക്കാനുള്ള തീരുമാനത്തിലാണ് സിറ്റി പോലീസ്. ഞായറാഴ്ചയായിരുന്നു ഈ വര്‍ഷത്തെ ആദ്യ ലഹരിനശിപ്പിക്കല്‍.പുതുവര്‍ഷത്തില്‍ തൃശൂര്‍ സിറ്റി പോലീസ് കത്തിച്ചു കളഞ്ഞത് ഒന്നര കോടിയുടെ ലഹരിവസ്തുക്കള്‍...

പാർസൽ എന്ന വ്യാജേന മയക്കു മരുന്നു കടത്ത്: സ്വകാര്യ ബസിലെ അടിഭാഗത്തെ കാബിനിൽ നിന്ന് എ.ഡി എം എ യും കഞ്ചാവും പിടികൂടി: പ്രതികളെ കുറിച്ച് സൂചന ലഭിച്ചു.

ഇടുക്കി: തോല്‍പ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റില്‍ എക്‌സൈസിന്‍റെ വൻ മയക്കുമരുന്ന് വേട്ട. പാഴ്സല്‍ സർവീസില്‍ കടത്തിക്കൊണ്ടുവന്ന 200 ഗ്രാം എംഡിഎംഎയും രണ്ട് കിലോഗ്രാം കഞ്ചാവും പിടികൂടി. മാനന്തവാടി എക്സൈസ് സർക്കിള്‍ ഓഫീസ് സംഘവും തോല്‍പ്പെട്ടി എക്സൈസ്...

വൈദ്യുതി വകുപ്പിന്റെ ട്രാൻസ്ഫോർമറിന് സംരക്ഷണം ഒരുക്കി വള്ളിച്ചെടികൾ: ടച്ചിംഗ് വെട്ടുകാർക്ക് കണ്ണില്ലെ? എത്ര മാസമായി ഇതിങ്ങനെ: സമീപത്തെ അംഗൻവാടി കുട്ടികൾക്ക് രക്ഷാ കവചമൊരുക്കി ടീച്ചർമാരും നാട്ടുകാരും.

കുമരകം: ടച്ചിംഗ് വെട്ട് എന്നാൽ വഴിയരികിൽ നിൽക്കുന്ന വാഴയും മാവുമൊക്കെ വെട്ടിക്കളയുന്നതല്ല. വൈദ്യുതി ലൈനിൽ സ്പർശിച്ചു നിൽക്കുന്ന മരക്കൊമ്പും ഇലയും മുറിച്ചു നീക്കുക എന്നതാണ്. ഇവിടെയിതാ ഒരു ട്രാൻസ്ഫോർമറിൽ വള്ളിപ്പാർപ്പു കയറി കിടക്കുന്നു. വൈദ്യുതി വകുപ്പിന്റെ ട്രാൻസ്ഫോർമറിന്...

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? വിൻ വിൻ ലോട്ടറി ഫലം ഇവിടെ കാണാം (06/01/2025)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? വിൻ വിൻ ലോട്ടറി ഫലം ഇവിടെ കാണാം (06/01/2025) 1st Prize-Rs :75,00,000/- WU 918188 (PUNALUR)   Cons Prize-Rs :8,000/- WN 918188 WO 918188 WP 918188 WR 918188 WS 918188 WT...
- Advertisment -
Google search engine

Most Read