video
play-sharp-fill

Tuesday, June 3, 2025

Yearly Archives: 2025

വിദ്യാർത്ഥി സംഘടനകൾക്ക് പഴയതുപോലെയുള്ള വീര്യം ഇപ്പോഴില്ല, പ്രവർത്തകരും നേതാക്കളും വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടു, പ്രശ്‍നങ്ങൾ ഏറ്റെടുത്ത് യുവാക്കളിൽ സ്വാധീനം ചെലുത്താൻ കഴിയുന്നില്ല; സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിൽ ഡിവൈഎഫ്‌ഐക്കും എസ്‌എഫ്‌ഐക്കും കടുത്ത...

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിൽ പാർട്ടിയുടെ യുവജന സംഘടനകളായ ഡിവൈഎഫ്‌ഐക്കും എസ്‌എഫ്‌ഐക്കും കടുത്ത വിമർശനം. വിദ്യാർത്ഥി സംഘടനകൾക്ക് പഴയതുപോലെയുള്ള വീര്യം ഇപ്പോഴില്ലെന്നാണ് സംഘടനാ റിപ്പോർട്ട്. എസ്എഫ്ഐ പ്രവർത്തകരും നേതാക്കളും വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ...

സ്കൂൾ വിദ്യാർഥികൾ തമ്മിൽ സംഘർഷം ; പ്ലസ് ടു വിദ്യാർഥിക്ക് കുത്തേറ്റു ;ശ്വാസകോശം തുളച്ചുള്ള കുത്തേറ്റ വിദ്യാർഥിയുടെ നില ​ഗുരുതരം ; ആക്രമിച്ചത് പ്ലസ് വൺ വിദ്യാർഥികളായ നാല് പേർ

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് കുത്തേറ്റു. തിരുവനന്തപുരം പൂവച്ചൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി അസ്‍ലമിനാണ് കുത്തേറ്റത്. ശ്വാസകോശം തുളച്ചുള്ള കുത്തേറ്റ അസ്‍ലമിന്റെ നില ​ഗുരുതരമാണ്. വിദ്യാർഥി...

സംസ്ഥാന സ്കൂൾ കലോത്സവം: വേദികളെ ബന്ധിപ്പിച്ച് സര്‍വീസ് നടത്തുന്നതിനായി 70 ബസുകള്‍; വിദ്യാർത്ഥികൾക്കായി സജ്ജമാക്കിയിരിക്കുന്നത് കെഎസ്ആർടിസിയുടെ പത്ത് ബസുകളും അറുപത് സ്‌കൂള്‍ ബസുകളും; ഏഴ് ക്ലസ്റ്ററുകളിലായി 25 വേദികളിലേക്കും ബസുകള്‍ സര്‍വീസുകൾ

തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിന് വേദികളെ ബന്ധിപ്പിച്ച് സര്‍വീസ് നടത്തുന്നതിനായി 70 ബസുകള്‍. കെഎസ്ആർടിസിയുടെ പത്ത് ബസുകളും അറുപത് സ്‌കൂള്‍ ബസുകളുമാണ് സജ്ജമാക്കിയിരിക്കുന്നത്. ഏഴ് ക്ലസ്റ്ററുകളിലായി 25 വേദികളിലേക്കും ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഉച്ചയൂണിന്റെ സമയത്ത്...

ലഹരി മാഫിയയുടെ അക്രമത്തില്‍ യുവാവിന് വെട്ടേറ്റു; അക്രമത്തിനിടെ കടയിലേക്ക് ഓടികയറിയ യുവാവിനെ രണ്ടം​ഗ സംഘം പിന്തുടർന്ന് വെട്ടി; കൈക്കും കാലിലും ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിൽ; അക്രമത്തിന് പിന്നിൽ കാപ്പ കേസ് പ്രതികൾ

മലപ്പുറം: ലഹരി മാഫിയയുടെ അക്രമത്തില്‍ യുവാവിന് വെട്ടേറ്റു. മംഗലപുരം ഖബറഡി സ്വദേശി നൗഫൽ (27) നാണ് വെട്ടേറ്റത്. കബറടി റോഡിൽ വെച്ച് ബൈക്കിലെത്തിയ രണ്ട് പേർ നൗഫലിനെ വെട്ടാൻ ശ്രമിച്ചപ്പോൾ തൊട്ടടുത്തുള്ള കടയിലേക്ക് ഓടി...

കോട്ടയം ഈരയിൽകടവ് കടവ് ബൈപ്പാസിൽ കാറും ടോറസും കൂട്ടിയിടിച്ച് അപകടം ; പള്ളം സ്വദേശികളായ രണ്ട് പേർ കസ്റ്റഡിയിൽ

കോട്ടയം : ഈരയിൽകടവ് കടവ് ബൈപ്പാസിൽ പള്ളളം സ്വദേശികൾ സഞ്ചരിച്ച കാറും ടോറസും കൂട്ടിയിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. കാറിൽ ഉണ്ടായിരുന്നവർ മദ്യലഹരിയിലായിരുന്നു എന്ന്...

മുഖത്തെ കരിവാളിപ്പ്, വരണ്ട ചർമ്മം, കണ്ണിന് ചുറ്റും കറുപ്പ് എന്നിവയെല്ലാം പലരും കണ്ടുവരുന്ന ചർമ്മ പ്രശ്നങ്ങളാണ്; അറിയാം മുഖകാന്തി കൂട്ടാൻ തക്കാളി കൊണ്ടുള്ള 4 ഫേസ് പാക്കുകൾ!

മുഖത്തെ കരുവാളിപ്പ്, വരണ്ട ചർമ്മം, കണ്ണിന് ചുറ്റും കറുപ്പ്, എന്നിവയെല്ലാം പലരിലും കണ്ട് വരുന്ന ചർമ്മ പ്രശ്നങ്ങളാണ്. മുഖത്തെ സുന്ദ​രമാക്കുന്നതിൽ എപ്പോഴും പ്രകൃതിദത്ത മാർ​ഗങ്ങൾ പരീക്ഷിക്കുന്നതാണ് ഏറെ നല്ലത്. ചർമ്മ സംരക്ഷണത്തിന് സഹായകമാണ് തക്കാളി....

അടിയേറ്റ് നിലത്തുവീണിട്ടും മർദ്ദനം ; മകന്‍ അമ്മയെ മര്‍ദിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യം പുറത്ത് ; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറൽ ; പോലീസ് എത്തിയിട്ടും പരാതി നൽകാതെ അമ്മ

പുൽപള്ളി : മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാതിരിയില്‍ മകന്‍ അമ്മയെ മര്‍ദിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്. പരിസരവാസി മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാതിരി തുരുത്തിപ്പള്ളി മെല്‍ബിന്‍ തോമസ് (33) ആണ്...

എഞ്ചിനീയറിങ് കോളേജിലെ വനിതാ ഹോസ്റ്റൽ കുളിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയ സംഭവം; ഹോസ്റ്റൽ വാർഡൻ, പാചകക്കാർ ഉൾപ്പെടെ ഏഴുപേരെ കസ്റ്റഡിയിലെടുത്ത് പോലീസ്; 300 ലധികം സ്വകാര്യ വീഡിയോകളാണ് പിടിച്ചെടുത്ത ഫോണിൽ നിന്നും കണ്ടെത്തിയത്

ഹൈദരാബാദ്: എഞ്ചിനീയറിങ് കോളജിലെ വനിതാ ഹോസ്റ്റലിന്‍റെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ ഏഴ് പേർ കസ്റ്റഡിയിൽ. ഹോസ്റ്റൽ വാർഡൻ ഉൾപ്പെടെ ഏഴ് പേരെയാണ് ചോദ്യംചെയ്യാനായി കസ്റ്റഡിയിൽ എടുത്തത്. ഹൈദരാബാദിലെ മെഡ്ചലിലുള്ള സിഎംആര്‍ എഞ്ചിനിയറിങ്...

നാല് വർഷം കൊണ്ട് ഇത്രയേറെ ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിച്ച സര്‍ക്കാര്‍ രാജ്യത്ത് വേറെ ഇല്ല, പരാതികൾ കുറഞ്ഞു വരുന്നത് സർക്കാരിന്റെ ജനകീയ ഇടപെടലിൽ ജനങ്ങൾക്ക് ആശ്വാസം ലഭിച്ചതിന്റെ സൂചനയെന്നും മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: കഴിഞ്ഞ നാല് വർഷം കൊണ്ട് ഇത്രയേറെ ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിച്ച സംസ്ഥാന സര്‍ക്കാര്‍ രാജ്യത്ത് വേറെ ഉണ്ടാവില്ലെന്ന് ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. അമ്പലപ്പുഴ താലൂക്ക് കരുതലും കൈത്താങ്ങും പരാതി...

സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ നടപ്പാത ക്രമീകരിച്ചത് അപകടത്തിനിടയാക്കി ; മറൈൻ ഡ്രൈവ് ഫ്ലവർ ഷോയിലെ അപകടം ; സംഘാടകരായ ജിസിഡിഎ, എറണാകുളം ജില്ല അ​ഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റി എന്നിവർക്കെതിരെ കേസ് ; പരിക്കേറ്റ...

കൊച്ചി: മറൈൻ ഡ്രൈവിലെ ഫ്ലവർ ഷോയിലുണ്ടായ അപകടത്തിൽ സ്ത്രീയ്ക്ക് പരിക്കേറ്റ സംഭവത്തിൽ സംഘാടകരായ ജിസിഡിഎ, എറണാകുളം ജില്ല അ​ഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റി എന്നിവർക്കെതിരെ കേസെടുത്തു. പരിക്കേറ്റ ബിന്ദുവിന്‍റെ ഭർത്താവിന്റെ പരാതിയെ തുടർന്നാണ്...
- Advertisment -
Google search engine

Most Read