കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മലയാള സിനിമ ആടി ഉലഞ്ഞ സാഹചര്യത്തിൽ താര സംഘടനയായ 'അമ്മ'യുടെ കുടുംബ സംഗമം കൊച്ചിയില്‍ നടന്നു. മമ്മൂട്ടിയും മോഹൻലാലും ഉള്‍പ്പെടെ മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു....
കണ്ണൂർ: ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ കർശന മാർഗനിർദേശങ്ങള്‍ പുറപ്പെടുവിച്ചു. സ്വകാര്യ ബസിലെ ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ എന്നിവർ ക്രിമിനല്‍ കേസില്‍ പ്രതിയല്ലെന്നും സാമൂഹ്യവിരുദ്ധരല്ലെന്നും ഉറപ്പാക്കുന്നതിന്...
ന്യൂഡൽഹി: ചൈനയിലെ HMPV വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് ആരോഗ്യമന്ത്രാലയം. വിഷയത്തില്‍ ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നു.
ചൈനയില്‍ പടരുന്ന വൈറസ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ മുന്‍പ് തന്നെ ഉള്ളതാണെന്നും ഏത് അടിയന്തര...
മുംബൈ:ദേശീയ അവധികളില്‍ ഒന്നായ റിപ്പബ്ലിക് ദിനത്തില്‍ പൂര്‍ണമായും അവധി നല്‍കുന്ന രീതിക്ക് മാറ്റം വരുത്താനാണ് മഹാരാഷ്ട്ര സർക്കറിൻ്റെ തീരുമാനം. ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കില്ലെന്ന് പ്രഖ്യാപിച്ച് ഉത്തരവിറക്കി മഹാരാഷ്ട്ര...
കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. കുരിയോട് നെട്ടേത്തറ ഗുരുദേവമന്ദിരത്തിനു സമീപം ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് അപകടം. മഹാരാഷ്ട്രയിൽ സ്ഥിരതാമസമാക്കിയ തമിഴ്നാട് സ്വദേശികളാണ് മരിച്ചത്.
മറ്റുള്ളവരുടെ...
മലപ്പുറം: കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു ഇയാളെ കാട്ടാന ആക്രമിച്ചത്. ചോല നായ്ക്കർ വിഭാഗത്തിൽ പെട്ട...
കണ്ണൂർ: ഒന്നാം ക്ലാസുകാരനായ ഒരു കൊച്ചു മിടുക്കൻ മുഖ്യ മന്ത്രിക്ക് എഴുതിയ കത്തിൽ തൻ്റെ സങ്കടം പറയുകയാണ്. അമ്മക്ക് ശമ്പളം കിട്ടാത്തതും അതു കൊണ്ട് അവൻ ആഗ്രഹിക്കുന്നത് കിട്ടാത്തതുമാണ് അവനു പറയാനുള്ളത്.
അധ്യാപികയായ അമ്മയ്ക്ക്...
കൊല്ലം: കൊല്ലം ചടയമംഗലത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. കാറിലുണ്ടായിരുന്നയാളാണ് മരിച്ചത്.
കൊല്ലം ചടയമംഗലത്ത് ഇന്നലെ രാത്രി 11.30ഓടെയാണ് അപകടമുണ്ടായത്. ചടയമംഗലം നെട്ടേത്തറയിൽ...