video
play-sharp-fill

Thursday, June 5, 2025

Yearly Archives: 2025

ഞാനും ഒരു അമ്മയാണ്, അമ്മയ്ക്ക് മക്കളെ പിന്നാലെ നടന്നു നിയന്ത്രിക്കാനാകില്ല ; 24 മണിക്കൂറും മകന് പിന്നാലെ നടക്കാന്‍ അമ്മയ്ക്കാകുമോ ; എംഎല്‍എ യു പ്രതിഭയ്ക്ക് പിന്തുണയുമായി ശോഭ സുരേന്ദ്രന്‍

ആലപ്പുഴ: സിപിഎം എംഎല്‍എ യു പ്രതിഭയ്ക്ക് പിന്തുണയുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. മകന്‍ കേസില്‍പ്പെട്ടാല്‍ അമ്മയാണോ ഉത്തരവാദിയെന്ന് ശോഭ സുരേന്ദ്രന്‍ ചോദിച്ചു. സിപിഎമ്മിലെ ചിലരുടെ കൂരമ്പുകളാണ് പ്രതിഭയ്ക്കു നേരെ നീണ്ടത്. 24...

നടി ഹണി റോസിനെതിരായ സൈബർ ആക്രമണം: കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് പൊലീസ്; വ്യാജ ഐഡിയെങ്കിലും ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം തുടരും; പോസ്റ്റിന് താഴെ പുതിയ അധിക്ഷേപ...

കൊച്ചി: നടി ഹണി റോസിനെതിരായ സൈബർ ആക്രമണത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് പൊലീസ്. നടിയുടെ പരാതിയില്‍ മുപ്പത് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അശ്ലീല കമന്റിട്ടതിൽ എറണാകുളം കുമ്പളം സ്വദേശി ഇന്നലെ...

ഓണ്‍ലൈന്‍ ജോലിയിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കാമെന്ന് വാഗ്ദാനം; ദമ്പതികളിൽ നിന്ന് 7 ലക്ഷം തട്ടിയെടുത്ത് മുങ്ങിയ കേസിൽ 25കാരൻ അറസ്റ്റിൽ

തൃശൂര്‍: ഓണ്‍ലൈന്‍ ജോലിയിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ ഇരിവേരിമുക്കിലെ പീടിക സദേശി റഫ്‌നാസ് (25) നെയാണ് കൊടുങ്ങല്ലൂര്‍ സ്റ്റേഷൻ ഹൗസ് ഓഫീസർ ബി.കെ....

കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി,അഭിമാനക്ഷതം, ധനതടസ്സം, തൊഴിൽ ലാഭം ; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ (07/01/2025) നക്ഷത്രഫലം അറിയാം

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, ഇച്ഛാഭംഗം, ശത്രുശല്യം, നഷ്ടം ഇവ കാണുന്നു. വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, നിയമവിജയം, യാത്രാവിജയം ഇവ കാണുന്നു. ഇടവം(കാർത്തിക അവസാന...

അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്തി വീണ്ടും കലോത്സവ വേദിയിലേക്ക് ളാക്കാട്ടൂർ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥി ; കലാകാരനാക്കാൻ സ്വപ്നം കണ്ട അച്ഛന്റെ ഷർട്ടും ചെരുപ്പും വാച്ചും ധരിച്ച് ഹരിഹർ ദാസ് ;...

തിരുവനന്തപുരം: തലസ്ഥാനത്തെ കലോത്സവ വേദിയിൽ എത്തിയ ശേഷമാണ് കോട്ടയം ളാക്കാട്ടൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ഹരിഹർ ദാസ് തന്റെ അച്ഛന്റെ മരണ വാർത്തയറി‌ഞ്ഞത്. ഹൃദയം തകർന്ന വേദനയോടെ അധ്യാപികയ്ക്കൊപ്പം വീട്ടിൽ തിരികെയെത്തിയ...

അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിന് പിന്നിൽ സർക്കാരിന്‍റെ ഗൂഢാലോചന, കോടതി ഇടപെടൽ കാരണം സർക്കാരിന്‍റെ ലക്ഷ്യം നടന്നില്ല, ജയിലില്‍ നിന്ന് ജീവനോടെ പുറത്തിറങ്ങാനായത് ഭാഗ്യമായി കാണുന്നുവെന്ന് പി വി അൻവർ

മലപ്പുറം: തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിന് പിന്നിൽ സർക്കാരിന്‍റെ ഗൂഢാലോചനയെന്ന് പി വി അൻവർ എംഎല്‍എ. കോടതി ഇടപെടൽ കാരണം സർക്കാരിന്‍റെ ലക്ഷ്യം നടന്നില്ല. പിണറായി കാലത്തെ ജയിൽ അനുഭവം അത്ര നല്ലത്...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; വിവിധ സ്ഥലങ്ങളില്‍ ട്രാക് അറ്റകുറ്റപ്പണി ; ട്രെയിന്‍ സമയത്തിലും സര്‍വിസിലും മാറ്റം ; ട്രെയിന്‍ സമയക്രമങ്ങളിലെ മാറ്റം ഇപ്രകാരം

പാലക്കാട്: ഡിവിഷനിലെ വിവിധ സ്ഥലങ്ങളില്‍ ട്രാക് അറ്റകുറ്റപ്പണി സുഗമമാക്കാന്‍ വിവിധ ദിവസങ്ങളില്‍ ട്രെയിന്‍ സര്‍വിസുകളില്‍ മാറ്റങ്ങള്‍ വരുത്തി. ജനുവരി 10, 12 തീയതികളില്‍ കണ്ണൂരില്‍നിന്ന് ആരംഭിക്കുന്ന നമ്പര്‍ 16608 കണ്ണൂര്‍ - കോയമ്പത്തൂര്‍...

കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തിരിതെളിയും; ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ ജനുവരി ഏഴ് മുതൽ 13 വരെ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തിരിതെളിയും. രാവിലെ 10.30ന് ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി...

അജ്ഞാതന്‍ ആക്രമിച്ചു ജനലില്‍ കെട്ടിയിട്ടെന്നു പരാതി ; കേസില്‍ പോലീസ് അന്വേഷണം നടക്കവേ വീട്ടമ്മ തൂങ്ങി മരിച്ച നിലയില്‍ ; വീട്ടമ്മയുടെ മരണത്തിൽ ദുരൂഹത

ആലപ്പുഴ: ആലപ്പുഴ കാട്ടൂരിൽ കെട്ടിയിട്ട നിലയിൽ ഏതാനും ദിവസം മുൻപ് കണ്ടെത്തിയ വീട്ടമ്മ തൂങ്ങിമരിച്ച നിലയിൽ. കാട്ടൂർ പുത്തൻപുരയ്ക്കൻ തങ്കമ്മ ആണ് മരിച്ചത്. ഏതാനും ദിവസം മുൻപ് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ഇവരെ...

സ്വർണം പണയം വച്ച് കിട്ടിയ പണവുമായി സ്കൂൾ കലോത്സവത്തിൽ ; കോട്ടയം ഞീഴൂർ വിശ്വഭാരതി എസ്.എൻ.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർത്ഥിനിയായ അനാമികയ്ക്ക് കുച്ചിപ്പുടിയിൽ എഗ്രേഡിന്റെ പൊൻതിളക്കം ; അനാമികയിലൂടെ സഫലമായത് സംസ്ഥാന കലോത്സവ വിജയിക്കായുള്ള...

തിരുവനന്തപുരം: സ്വർണം പണയം വച്ച് കിട്ടിയ പണവുമായി സ്കൂൾ കലോത്‌സവത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തെത്തിയ അനാമികയ്ക്ക് കുച്ചിപ്പുടിയിൽ എഗ്രേഡിന്റെ പൊൻതിളക്കം.ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ കുച്ചിപ്പുടിയിൽ മത്സരിച്ച അനാമിക കോട്ടയം ഞീഴൂർ വിശ്വഭാരതി എസ്.എൻ.എച്ച്.എസ്.എസിലെ...
- Advertisment -
Google search engine

Most Read