video
play-sharp-fill

Tuesday, June 3, 2025

Yearly Archives: 2025

വെൽഡിങ് ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്നും പൈപ്പ് പൊട്ടി താഴെ വീണു ; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മലപ്പുറം : ചങ്ങരംകുളം കെട്ടിടത്തിന്റെ വെൽഡിങ് ജോലിക്കിടെ പൈപ്പ് പൊട്ടി താഴെ വീണ് പരിക്കേറ്റ യുവാവ് മരണപ്പെട്ടു. കപ്പൂർ കൊഴിക്കര സ്വദേശി പുത്തൻവീട്ടിൽ രാജന്റെ മകൻ ജിഷിൽ രാജ് (24) ആണ് മരിച്ചത്. ചങ്ങരംകുളം...

ചെങ്ങളം സെൻ്റ്.സെബാസ്റ്റ്യൻസ് പള്ളിയിൽ രാക്കുളി തിരുനാൾ: ഇന്നു വൈകുന്നേരം 5 – ന്: വാഴപിണ്ടിയിൽ പ്രത്യേകം തയ്യാറാക്കിയ ചിരാതുകളിൽ ഇടവകാംഗങ്ങൾ ഒന്നടങ്കം തിരികൾ തെളിക്കും.

കുമരകം:. ചെങ്ങളം സെൻ്റ് .സെബാസ്റ്റ്യൻസ് പള്ളിയിൽ ദനഹാ തിരുനാളിന് മുന്നോടിയായി രാക്കുളി തിരുനാൾ ഇന്ന് ആചരിക്കും. വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാൾ കുർബാന. തുടർന്ന് ദേവാലയ മുറ്റത്ത് വാഴപിണ്ടിയിൽ പ്രത്യേകം തയ്യാറാക്കിയിരുക്കുന്ന ചിരാതുകളിൽ ഇടവക ജനം ഒന്നടങ്കം...

കേരളത്തെ ഒരു നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റുകയാണ് ഗവൺമെന്റിന്റെ ലക്ഷ്യം; അന്തർദേശീയ നിലവാരമുള്ള സ്കൂൾ കെട്ടിടങ്ങൾ നവ കേരളത്തിൻ്റെ മുഖച്ഛായയാണ്; ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി മന്ത്രി ഡോ. ആർ ബിന്ദു

തൃശൂർ: അന്തർദേശീയ നിലവാരത്തിലുള്ള കെട്ടിടങ്ങളും അതിനനുയോജ്യമായ സൗകര്യങ്ങളും പൊതുവിദ്യാലയങ്ങളെ മികവിൻ്റെ കേന്ദ്രങ്ങളാക്കി മാറ്റുവാനുള്ള കേരള സർക്കാരിൻ്റെ ലക്ഷ്യത്തിൻ്റെ ഭാഗമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. അടാട്ട് ഗ്രാമ...

ആലപ്പുഴയില്‍ വൈകല്യങ്ങളോടെ കുട്ടി ജനിച്ച സംഭവം; കുഞ്ഞിന്റെ ചികിത്സ പൂര്‍ണമായും സൗജന്യമാക്കി 

ആലപ്പുഴ: മന്ത്രി സജി ചെറിയാന്റെ ഇടപെടലിനെ തുടർന്ന് ആലപ്പുഴയില്‍ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ ചികിത്സ പൂര്‍ണമായും സൗജന്യമാക്കി. കുട്ടിയുടെ മാതാവ് അമ്പലപ്പുഴ താലൂക്കുതല കരുതലും കൈത്താങ്ങും അദാലത്തില്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് മന്ത്രി നടപടിയെടുത്തത്....

വിവാഹ സൽക്കാരത്തിനിടെ വധുവിന് മൂത്രശങ്ക: ബാത്ത്റൂമിൽ കയറിയ വധുവിന്റെ പൊടി പോലും കണ്ടെത്താനായില്ല: ഒടുവിൽ മെസേജ് വന്നു. ആഭരണവും പണവുമായി മുങ്ങിയെന്ന്:വരന്റെ കുടുബം പരാതി നൽകിയാൽ കേസെടുക്കുമെന്ന് പോലീസ്.

ഡൽഹി:വിവാഹ വേദിയില്‍ നിന്നും ശുചിമുറിയിലേക്കെന്ന് പറഞ്ഞിറങ്ങിയ വധു സ്വർണവും പണവുമായി മുങ്ങി. ഉത്തർ പ്രദേശിലെ ഖോരക്പൂരിലാണ് സംഭവം. ഭാരോഹിയ സ്വദേശിയായ കമലേഷ് കുമാറിന്റെ വിവാഹവേദിയിലാണ് നാടകീയ രംഗങ്ങള്‍ ഉണ്ടായത്. കമലേഷിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹ...

ഒന്നര വർഷം കൊണ്ട് 203 കിലോയില്‍ നിന്ന് 114 -ലേക്ക് ; ഫിറ്റ്നസ് ഇൻഫ്ളുവൻസര്‍ ഗബ്രിയേലിന് 37-ാം വയസില്‍ അന്ത്യം

ബ്രസീൽ : ശരീരഭാരം 174 കിലോഗ്രാം കുറച്ച്‌ അന്തർദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ബ്രസീലിയൻ റിയാലിറ്റി ടിവി താരവും ഫിറ്റ്നസ് ഇൻഫ്ളുവൻസറുമായ ഗബ്രിയേല്‍ ഫ്രെയ്റ്റാസ് തന്റെ 37-ാം വയസില്‍ അന്തരിച്ചു. ഭാരം വലിയ അളവില്‍ കുറച്ചെങ്കിലും...

പാലക്കാട് സ്ത്രീയെ ഭീഷണിപ്പെടുത്തി; ധനകാര്യ സ്ഥാപനങ്ങളിലെ ഏജന്റുമാരുടെ ഭീഷണി തടയണമെന്ന ഡിജിപിയുടെ ഉത്തരവിന് വില കല്‍പ്പിക്കാതെ പോലീസുകാര്‍

പാലക്കാട്: സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള ഏജന്റുമാരുടെ ഭീഷണി തടയണമെന്ന ഡിജിപിയുടെ ഉത്തരവുണ്ടായിരുന്നു. ഒരു പൊതുപ്രവർത്തകൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഡിജിപിയുടെ ഉത്തരവ്. എന്നാൽ ആ ഉത്തരവിന് കടലാസിന്റെ വിലപോലും കല്പിക്കാതെ പോലീസുകാര്‍. ഡിജിപിയുടെ...

കുമരകം ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വാർഷികാഘോഷവും കലാമേളയും ജനുവരി 10 – ന്: രാഹുൽ കൊച്ചാപ്പിയും സംഘവും നാടൻപാട്ട് ഉത്സവം അവതരിപ്പിക്കും.

കുമരകം : ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വാർഷികാഘോഷവും കലാമേളയും സംഘടിപ്പിക്കുന്നു. വൈബവം 2025 വൈബ് @ കുമരകം എന്ന പേരിൽ നടത്തപ്പെടുന്ന പരിപാടി ജനുവരി 10 നാണ് അരങ്ങേറുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി...

‘ആരെങ്കിലും ആരെയെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രി ആവില്ലെന്നും എല്ലാവരും എല്ലാവരെയും പുകഴ്ത്താറുണ്ടെന്നും ‘കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ലഭിക്കുന്ന പിന്തുണയിൽ പ്രതികരിച്ച് കെ.മുരളീധരൻ

കോഴിക്കോട്: രമേശ് ചെന്നിത്തലക്ക് ഒളിയമ്പുമായി കെ മുരളീധരൻ രംഗത്ത്.ആരെങ്കിലും ആരെയെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രി ആവില്ല. എല്ലാവരും എല്ലാവരെയും പുകഴ്ത്താറുണ്ട്,  ആരെയും ഇകഴ്ത്താറില്ല. എല്ലാ സമുദായങ്ങളും കോൺഗ്രസുകാരെ സ്വീകരിക്കുന്നത് നല്ല കാര്യമാണ്. മുഖ്യമന്ത്രി ആരെന്ന് ചർച്ച ചെയ്യാനുള്ള...

കാമുകിയുടെ മുന്നിൽ ആളാകാൻ താൻ ജോലിചെയ്യുന്ന മൃഗശാലയിലെ സിംഹക്കൂട്ടിൽകയറി യുവാവ്: പെട്ടിയിലടച്ച് പുറത്തേക്ക്: മാംസം ഭക്ഷിക്കാതിരിക്കാൻ ഒരു സിംഹത്തെ കൊന്നു.

ഡൽഹി: കാമുകിയെ 'ഇംപ്രസ്' ചെയ്യാനും അവള്‍ക്ക് മുന്നില്‍ ആളാകാനുമായി പുരഷന്മാർ എന്തുംചെയ്യും എന്നൊരാക്ഷേപം പൊതുവിലുണ്ട്. അതില്‍ കുറച്ചൊക്കെ സത്യമുണ്ടുതാനും. എന്നാല്‍ അങ്ങനെയുള്ള പല സംഭവങ്ങളും ദുരന്തത്തിലാണ് കലാശിക്കാറുള്ളത്. അത്തരത്തിലൊരു സംഭവമാണ്. ഉസ്ബകിസ്താനില്‍ നിന്നും പുറത്തുവരുന്നത്....
- Advertisment -
Google search engine

Most Read